Category: National

മെട്രോയുടെ ഡോറില്‍ കൈ കുടുങ്ങി; ട്രെയിന്‍ മുന്നോട്ടു പോയി; പ്ലാറ്റ്‌ഫോമിലെ ഗേറ്റില്‍ ഇടിച്ച് മധ്യവയസ്‌കന് ധാരുണാന്ത്യം

മെട്രോയുടെ ഡോറില്‍ കൈ കുടുങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം. ഇന്ന് വൈകിട്ട് 6.42 ഓടെയാണ് സംഭവം. സജല്‍ കന്‍ജിലാല്‍ എന്നയാളാണ് മരിച്ചത്. പാര്‍ക്ക് സ്ട്രീറ്റിലേക്ക് പോവുകയായിരുന്നു മെട്രോയുടെ ഡോറില്‍ സജലിന്റെ കൈ കുടുങ്ങുകയായിരുന്നു. ട്രെയിന്‍ മുന്നോട്ട് പോയതോടെ സജല്‍ താഴേക്ക് വീണു. സജല്‍ കയറാന്‍ ശ്രമിച്ച എ...

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ധോണി ബിജെപിയില്‍

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്.ധോണിയുടെ രാഷ്ട്രീയ പ്രവേശനത്തിന് സൂചന നല്‍കി ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സഞ്ജയ് പാസ്വാന്‍. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ധോണി ടീം നരേന്ദ്ര മോദിയുടെ ഭാഗമായി പുതിയ ഇന്നിങ്സിന് തുടക്കം കുറിക്കും. ഇതുമായി ബന്ധപ്പെട്ട് ദീര്‍ഘനാളായി...

അധികാരത്തില്‍ തൂങ്ങിനില്‍ക്കാനല്ല താന്‍ ഇവിടെ നില്‍ക്കുന്നത്; വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് കുമാരസ്വാമി

ബംഗളൂരു: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. വെള്ളിയാഴ്ച ചേര്‍ന്ന നിയമസഭ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിശ്വാസവോട്ടെടുപ്പിനെ നേരിടാന്‍ തയ്യാറാണ്. അതിന് സമയം നിശ്ചയിക്കാം. അധികാരത്തില്‍ തൂങ്ങിനില്‍ക്കാനല്ല താന്‍ ഇവിടെ നില്‍ക്കുന്നതെന്നും കുമാരസ്വാമി പറഞ്ഞു. അതിനിടെ,...

സംസ്ഥാത്തെ ഏറ്റവും മികച്ച ഉദ്യോഗസ്ഥയുടെ വീട്ടില്‍ റെയ്ഡ്; പിടിച്ചെടുത്തത് ഒരു കോടിയോളം രൂപ

തെലുങ്കാന സര്‍ക്കാരില്‍ നിന്നും ഏറ്റവും മികച്ച റവന്യൂ ഉദ്യോഗസ്ഥയ്ക്കുളള പുരസ്‌ക്കാരം നേടിയ വനിതാഓഫീസറുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ അഴിമതി വിരുദ്ധ വിഭാഗം കണ്ടെത്തിയത് 93.5 ലക്ഷം രൂപയും 400 ഗ്രാം സ്വര്‍ണ്ണവും. തെലുങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ കെഷംപേട്ട് തഹസീല്‍ദാര്‍ വി ലാവണ്യയുടെ ഹൈദരാബാദിലെ...

അനില്‍ അംബാനി വീണ്ടും കുരുക്കിലേക്ക്…

മുംബൈ: അനില്‍ അംബാനി ഗ്രൂപ്പിലെ മൂന്നുകമ്പനികള്‍ വായ്പ വകമാറ്റി ചെലവിട്ടതു സംബന്ധിച്ച് എസ്.ബി.ഐ. അന്വേഷണം തുടങ്ങി. റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, റിലയന്‍സ് ടെലികോം, റിലയന്‍സ് ടെലികോം ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ കമ്പനികള്‍ 5,500 കോടിയോളം രൂപ വകമാറ്റിയതായാണ് സംശയിക്കുന്നത്. ഇതിന്റെ ഭാഗമായി 2017 -18 സാമ്പത്തികവര്‍ഷത്തെ ഇടപാടുകളാണ്...

രാജിവയ്ക്കില്ല; സഖ്യസര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്ന് കുമാരസ്വാമി

ബംഗളൂരു: കര്‍ണാടകയില്‍ സഖ്യസര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്ന് മുഖ്യമന്ത്രി കുമാരസ്വാമി. രാജിവെക്കേണ്ട സാഹചര്യമില്ലെന്നും കുമാരസ്വാമി പറഞ്ഞു. കോണ്‍ഗ്രസ്- ജെ ഡി എസ് ചര്‍ച്ചയ്ക്കു പിന്നാലെയാണ് കുമാരസ്വാമിയുടെ പ്രതികരണം. അതേസമയം ഭരണപക്ഷ എം എല്‍ എമാരുടെ കൂട്ടരാജിയെ തുടര്‍ന്ന് രൂപപ്പെട്ട രാഷ്ട്രീയപ്രതിസന്ധി പരിഹരിക്കാന്‍ കോണ്‍ഗ്രസ്- ജെ ഡി എസ്...

ആധാര്‍ നല്‍കിയാല്‍ പാന്‍ നമ്പര്‍ ലഭിക്കും

പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആധാര്‍ ഉപയോഗിച്ച് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ അവര്‍ക്ക് പാന്‍ നമ്പരും നല്‍കുമെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) അധ്യക്ഷന്‍ പ്രമോദ് ചന്ദ്ര മോദി അറിയിച്ചു. ആധാറിന്റെയും പാനിന്റെയും ഡേറ്റാ ബേസുകള്‍ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഇതിന് പ്രയോഗിക ബദ്ധിമുട്ടുകളും...

മുസ്ലീം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്ന ഹര്‍ജി സുപ്രീം കോടതിയും തള്ളി; പര്‍ദ നിരോധനവും കോടതി തള്ളി

ന്യൂഡല്‍ഹി: മുസ്ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് അഖില ഭാരത ഹിന്ദു മഹാസഭാ കേരളം ഘടകം പ്രസിഡന്റ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ആണ് ഹര്‍ജി തള്ളിയത്. മുസ്ലിം സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശിക്കാന്‍ അവര്‍...

Most Popular