Category: National

അക്കൗണ്ട് എടുക്കണമെങ്കിൽ മതം ഏതാണെന്ന് അറിയിക്കണമെന്ന് ആർ ബി ഐ

ബാങ്ക് അക്കൗണ്ടുകളുടെ വ്യക്തിഗത വിവരങ്ങള്‍ ചേര്‍ക്കേണ്ട കെ.വൈ.സി (know your customer) ഫോമില്‍ മതം എഴുതാനുള്ള കോളം കൂട്ടിച്ചേര്‍ത്തിരിക്കുകയാണ് ആര്‍.ബി.ഐ. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് റെഗുലേഷന്‍സ് ആക്ടില്‍ പുതുതായി വരുത്തിയ ഭേദഗതി പ്രകാരമാണ് പുതിയ ചട്ടം കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഫെമ ആക്ടിലെ പുതിയ മാറ്റങ്ങളനുസരിച്ച് പാകിസ്താന്‍, ബംഗ്ലാദേശ്,...

പ്രതിഷേധത്തിന് പ്രിയങ്കയ്‌ക്കൊപ്പം മകളും

ന്യൂഡല്‍ഹി: പൗരത്വഭേദഗതിക്കെതിരെ സമരം ചെയ്യുന്നവര്‍ക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധിയും മകളും. ഇന്നലെ ഓള്‍ഡ് ഡല്‍ഹിയില്‍ പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിന് ശേഷം ഇന്ത്യ ഗേറ്റില്‍ നടത്തിയ ധര്‍ണയില്‍ പങ്കെടുക്കാനാണ് പ്രിയങ്ക ഗാന്ധി മകള്‍ മിറായക്കൊപ്പമെത്തിയത്. ഇന്നലെ രാത്രി ഏഴുമണിയോടെ നടന്ന ധര്‍ണയിലാണ് ഇരുവരും പങ്കെടുത്തത്....

പ്രതിഷേധ ജ്വാല പടരുന്നു; മൂന്നുപേരെ വെടിവച്ചു കൊന്നു

രാജ്യം മുഴുവനും പൗരത്വനിയമഭേദഗതിക്കെതിരേയുള്ള പ്രതിഷേധം ഓരോ ദിവസം ശക്തിയാര്‍ജിക്കുകയാണ്. വിദ്യാര്‍ഥികളില്‍നിന്നും പ്രതിഷേധം ബഹുജനങ്ങള്‍ ഏറ്റെടുത്തതോടെ വ്യാപക സംഘര്‍ഷവും ഉടലെടുത്തു. സംഘര്‍ഷത്തിനിടെ മംഗളൂരുവില്‍ രണ്ടുപേരും ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ ഒരാളും വെടിയേറ്റു മരിച്ചു. മംഗളൂരുവില്‍ നിരോധനാജ്ഞ നിലനില്‍ക്കെ പ്രതിഷേധ പ്രകടനം നടത്തിയ യുവാക്കള്‍ക്കുനേരെ പോലീസ് വെടിവെക്കുകയായിരുന്നു. ഒരാള്‍...

സല്‍മാനെ കീഴടക്കി കോഹ്ലി; മോഹന്‍ലാല്‍ 27; മമ്മൂട്ടി 62

2019 ലെ കായിക, വിനോദ മേഖലകളില്‍ നിന്നുള്ള 100 ഇന്ത്യന്‍ പ്രമുഖരുടെ പട്ടിക ഫോര്‍ബ്സ് മാസിക പ്രസിദ്ധീകരിച്ചു. കഴിഞ്ഞ കൊല്ലത്തെ പട്ടികയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ പട്ടികയില്‍ ക്രിക്കറ്റ് താരം വിരാട് കോലിയാണ് ഒന്നാം സ്ഥാനത്ത്. മലയാളികളുടെ പ്രിയതാരങ്ങള്‍ മോഹന്‍ലാലും മമ്മൂട്ടിയും പട്ടികയിലുണ്ട്....

ബലാത്സംഗം ചെയ്ത് കൊന്നത് 9 സ്ത്രീകളെ; തെലുങ്കാന പ്രതികളുടെ കൊടുംക്രൂരതകള്‍…

തെലങ്കാനയില്‍ വനിതാ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു കത്തിച്ച പ്രതികളെ പൊലീസ് വെടിവെച്ചു കൊന്നത് വന്‍ വിവാദമായിരുന്നു. പൊലീസിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. ഇപ്പോഴിതാ സംഭവത്തില്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. കൊല്ലപ്പെട്ട പ്രതികള്‍ മുന്‍പും ഇത്തരം കൊടും ക്രൂരതകള്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്....

ബലാത്സംഗം – പോക്‌സോ കേസുകളള്‍ അതിവേഗം പൂര്‍ത്തിയാക്കണം

പട്‌ന: ബലാത്സംഗം - പോക്‌സോ കേസുകളള്‍ അതിവേഗം പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ബലാത്സംഗം - പോക്‌സോ കേസുകളില്‍ കര്‍ശന നിലപാടുത്തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇത്തരം കേസുകളുടെ അന്വേഷണവും വിചാരണയും അതിവേഗം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും കത്തയക്കുമെന്ന് കേന്ദ്ര...

ബിരിയാണിക്കൊപ്പം ഉള്ളി നല്‍കാത്തതിനെ ചൊല്ലി ഹോട്ടലില്‍ സംഘര്‍ഷം

ബെംഗളൂരു: ബിരിയാണിക്കൊപ്പം ഉള്ളി നല്‍കാത്തതിനെ ചൊല്ലി ഹോട്ടലില്‍ സംഘര്‍ഷം. രാജ്യത്ത് ദിനം പ്രതി ഉള്ളി വില കുതിച്ചുയരുകയാണ്. ബെംഗളൂരുവില്‍ ഇന്ന് ഉള്ളി വില 200 രൂപവരെ എത്തി. ഇതിനിടെയാണ് ബിരിയാണിക്കൊപ്പം ഉള്ളി നല്‍കാത്തതിനെ ചൊല്ലി ഹോട്ടലില്‍ സംഘര്‍ഷം ഉണ്ടായത്. ബെലഗാവി നഗരത്തിലെ നെഹ്റു നഗറിലെ...

പരിഹസിക്കേണ്ട; ഞാന്‍ തിരിച്ചുവരുമെന്ന് ഫഡ്‌നാവിസ്‌

മുംബൈ: മഹാരാഷ്ട്രാ മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തുമെന്ന് ആവര്‍ത്തിച്ച് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നവിസ്. പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഫഡ്‌നവിസിനെ അഭിനന്ദിക്കുന്ന പ്രമേയം മഹാരാഷ്ട്രാ നിയമസഭയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഫഡ്‌നവിസ് ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രിസ്ഥാനത്ത് തിരിച്ചെത്തുമെന്ന തരത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്...

Most Popular

G-8R01BE49R7