Category: National

ഇങ്ങനെയും ഒരച്ഛന്‍; ബലാത്സംഗത്തില്‍നിന്ന് രക്ഷപെട്ട മകളെ വെടിവച്ച് കൊല്ലാന്‍ ശ്രമം; കാരണം കേട്ടവര്‍ ഞെട്ടി

ഇങ്ങനെയും ഉണ്ടാകും അച്ഛന്മാര്‍. ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെട്ട മകളെ ദുരഭിമാനത്തിന്റെ പേരില്‍ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ച് പിതാവിനെ കുറിച്ചുള്ള വാര്‍ത്തകളാണ് വ്യാപകമായി പ്രചരിക്കുന്നത്. ബിഹാറിലാണ് സംഭവം. കഴിഞ്ഞ വ്യാഴാഴിച്ചയാണ് അഞ്ച് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. എന്നാല്‍ പെണ്‍കുട്ടി ഇവരില്‍ നിന്നും...

സ്‌നേഹിച്ചു തോല്‍പ്പിക്കണം; മോദിയോട് രാഹുല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയും അമിത് ഷായും യുവാക്കളുടെ ഭാവി നശിപ്പിച്ചെന്ന് രാഹുല്‍ പറഞ്ഞു. 'മോദിയും അമിത് ഷായും നിങ്ങളുടെ ഭാവി നശിപ്പിച്ചു. തൊഴിലില്ലായ്മയിലും സാമ്പത്തിക തകര്‍ച്ചയിലും നിങ്ങള്‍ക്കുള്ള അമര്‍ഷം താങ്ങാന്‍...

ജയസൂര്യയുടെ 22 വര്‍ഷം പഴക്കമുള്ള ആ റെക്കോര്‍ഡും തകര്‍ത്ത് രോഹിത്തിന്റെ കുതിപ്പ്

ഫോമായാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല എന്നു വെറുതേ പറയുന്നതല്ല. എതിരാളികള്‍ നന്നായി വിയര്‍ക്കും നമ്മുടെ ഹിറ്റ്മാനെ തളയ്ക്കാന്‍. ഇപ്പോള്‍ ഫോമിന്റെ പാരമ്യത്തിലാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. അതിന്റെ ചൂട് നന്നായി അറിയുന്നുണ്ട് എതിര്‍ടീം. ഈ വര്‍ഷം നിരവധി റെക്കോഡുകള്‍ താരം സ്വന്തം പേരില്‍...

ബാങ്ക് അക്കൗണ്ടിന് മതം വെളിപ്പെടുത്തണോ..? വാസ്തവം എന്താണ്…? ധനകാര്യ മന്ത്രാലയം പറയുന്നത്…

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും കെ.വൈ.സി ചേര്‍ക്കുന്നതിനും മതം വെളിപ്പെടുത്തുന്നത് നിര്‍ബന്ധമാക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തിരുത്തി ധനമന്ത്രാലയം. പുതുതായി ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കുന്നൂ/നിലവിലുള്ള അല്ലെങ്കില്‍ കെ.വൈ.സി ചേര്‍ക്കുന്ന ഇന്ത്യക്കാര്‍ക്ക് മതം വെളിപ്പെടുത്തേണ്ട കാര്യമില്ലെന്ന് ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ ട്വീറ്റ് ചെയ്തു. ബാങ്കിന്റെ ഭാഗത്തുനിന്നും...

ബിജെപിക്ക് പണി കൊടുക്കാം; പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാന്‍ രണ്ട് മാര്‍ഗങ്ങളുണ്ട്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം നടക്കുന്നതിനിടെ നിയമം നടപ്പാക്കാതിരിക്കാന്‍ രണ്ട് മാര്‍ഗങ്ങളുമായി ജനതാ ദള്‍ യുണൈറ്റഡ് (ജെഡിയു) നേതാവ് പ്രശാന്ത് കിഷോര്‍. പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ റജിസ്‌ട്രേഷനും നടപ്പാക്കുന്നത് തടയാന്‍ ഫലപ്രദമായ രണ്ട് മാര്‍ഗങ്ങള്‍ എന്ന മുഖവുരയോടെയാണ് ട്വിറ്ററില്‍...

നിയമം വന്നു കഴിഞ്ഞു; ഇനി അതില്‍ മാറ്റമില്ല: പ്രധാനമന്ത്രി

ദല്‍ഹി: വാഗ്ദാനങ്ങള്‍ പാലിക്കുന്ന സര്‍ക്കാരാണ് ഇപ്പോഴത്തേതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദല്‍ഹി രാംലീലാ മൈതാനിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വാഗ്ദാനങ്ങളുമായി എത്തുന്നു. എന്നാല്‍ ബിജെപി ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗാദാനങ്ങളും നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയുടെ ശക്തി...

പ്രതിഷേധം ഇതുവരെ കണ്ടതു പോലെയാവില്ല; രാഹുല്‍ജി ഇറങ്ങുന്നു

പൗരത്വ നിയമ ഭേദഗതിക്കെതിരെ കടുത്ത പ്രതിഷേധങ്ങളിലേക്ക് കോണ്‍ഗ്രസ് കടക്കുന്നു. ഇന്ന് ഉച്ചക്ക് രണ്ട് മണി മുതല്‍ എട്ട് മണി വരെ രാജ്ഘട്ടില്‍ വന്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ധര്‍ണയില്‍ പങ്കെടുക്കും. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യ...

പ്രതിഷേധക്കാര്‍ക്കെതിരേ യുപി സര്‍ക്കാരിന്റെ ക്രൂരനടപടി

ലക്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെയുണ്ടായ നാശനഷ്ടങ്ങള്‍ നികത്താന്‍ പ്രതിഷേധക്കാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. പ്രതിഷേധത്തിനിടെയുണ്ടായ നാശനഷ്ടങ്ങള്‍ പ്രതിഷേധക്കാരില്‍ നിന്ന് ഈടാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. 2018 ലെ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പൊതുമുതല്‍ നശിപ്പിച്ചുവെന്ന്...

Most Popular