ബാങ്ക് അക്കൗണ്ടിന് മതം വെളിപ്പെടുത്തണോ..? വാസ്തവം എന്താണ്…? ധനകാര്യ മന്ത്രാലയം പറയുന്നത്…

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും കെ.വൈ.സി ചേര്‍ക്കുന്നതിനും മതം വെളിപ്പെടുത്തുന്നത് നിര്‍ബന്ധമാക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തിരുത്തി ധനമന്ത്രാലയം. പുതുതായി ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കുന്നൂ/നിലവിലുള്ള അല്ലെങ്കില്‍ കെ.വൈ.സി ചേര്‍ക്കുന്ന ഇന്ത്യക്കാര്‍ക്ക് മതം വെളിപ്പെടുത്തേണ്ട കാര്യമില്ലെന്ന് ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ ട്വീറ്റ് ചെയ്തു. ബാങ്കിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു നീക്കമുണ്ടെന്ന രീതിയിലുള്ള അടിസ്ഥാന രഹിതമായ പ്രചാരണങ്ങളില്‍ വീഴരുതെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, ക്രസ്ത്യന്‍, പാഴ്സി അഭയാര്‍ത്ഥികള്‍ ബാങ്കുകളിലെ കെ.വൈ.സി ഫോമിനൊപ്പം തങ്ങളുടെ മതം കൂടി വെളിപ്പെടുത്തണമെന്ന റിപ്പോര്‍ട്ടുകള്‍ ഇന്നലെ വന്നിരുന്നു.

BTM AD

Similar Articles

Comments

Advertisment

Most Popular

കേരളത്തിൽ വീണ്ടും കോവിഡ് മരണം; നിരീക്ഷണത്തില്‍ ഇരിക്കെ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു‌

കൊല്ലം : പുത്തൂരിനു സമീപം തേവലപ്പുറത്തു ദുബായിൽ നിന്നെത്തി ഗൃഹനിരീക്ഷണത്തിൽ കഴിയവെ മരിച്ച നിലയിൽ കാണപ്പെട്ട തേവലപ്പുറം ആലിൻകുന്നുംപുറം മനോജ് ഭവനിൽ മനോജി(24) നു ട്രൂനാറ്റ് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. കൂടുതൽ പരിശോധനയ്ക്കായി...

ശിവശങ്കറിന്റെ ഐടി സെക്രട്ടറി സ്ഥാനവും തെറിച്ചു; വിശ്വസ്തനെ കൈവിട്ട് പിണറായി

ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും എം ശിവശങ്കറിനെ നീക്കി മുഖ്യമന്ത്രി ഉത്തരവിട്ടു. നേരത്തേ മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ചുള്ള തീരുമാനമുണ്ടാകും എന്നാണ് പറഞ്ഞിരുന്നതെങ്കിലും വിവാദം കത്തിപ്പടരുന്ന സാഹചര്യത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ നിന്ന്...

കേരളം ഇന്ത്യയില്‍ ഒന്നാമത്; വീട്ടിലിരുന്ന് ഡോക്ടറെ കാണാം

തിരുവനന്തപുരം: വീട്ടിലിരുന്ന് ഡോക്ടറെ കാണാന്‍ കഴിയുന്ന സംസ്ഥാനത്തിന്റെ ടെലി മെഡിസിന്‍ സംവിധാനം രാജ്യത്ത് ഒന്നാമതായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആന്ധ്രാപ്രദേശിനെ പിന്തള്ളിയാണ് പ്രവര്‍ത്തനമാരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇ-സഞ്ജീവനിയില്‍ കേരളം...