Category: Kerala

പ്രണയാതുരം ഈ ‘ഖല്‍ബ്’; ഖല്‍ബിലെ രംഗങ്ങള്‍ പുറത്തുവിട്ടുകൊണ്ട് അണിയറ പ്രവര്‍ത്തകര്‍

വെള്ളിയാഴ്ച പുറത്തിറങ്ങിയ സാജിദ് യാഹിയ ചിത്രം 'ഖല്‍ബ്' പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച വേളയില്‍ ചിത്രത്തിലെ ചില സുപ്രധാന രംഗങ്ങള്‍ പുറത്തുവിട്ടുകൊണ്ട് അണിയറപ്രവര്‍ത്തകര്‍. എട്ടു മിനിറ്റോളം ദൈര്‍ഘ്യമുള്ള രംഗങ്ങളാണ് യുട്യൂബിലൂടെ പുറത്തുവിട്ടത്. രഞ്ജിത്ത് സജീവ്, നേഹ നസ്നീൻ എന്നിവരെ നായികാനായകന്മാരാക്കിയാണ് സാജിദ് യാഹിയ 'ഖല്‍ബ്'...

അജു വർഗീസിന് പിറന്നാൾ ആശംസകളുമായി ‘വർഷങ്ങൾക്കു ശേഷം’ ടീം; ചിത്രം ഏപ്രിലിൽ വേൾഡ് വൈഡ് റിലീസിന്..!

വീണ്ടുമൊരു ജന്മദിന സമ്മാനവുമായി മെറിലാൻഡ് സിനിമാസ് നിർമ്മിക്കുന്ന വർഷങ്ങൾക്കു ശേഷം ടീം. വിനീത് ശ്രീനിവാസൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ നായകന്മാരായ ധ്യാൻ ശ്രീനിവാസൻ്റെയും പ്രണവിൻ്റെയും ജന്മദിനത്തിലേത് പോലെ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അജു വർഗ്ഗീസിൻ്റെ ജന്മദിനത്തിലും ഒരു പുതിയ പോസ്റ്റർ പങ്ക്...

തെറ്റുപറ്റിയാല്‍ സമ്മതിക്കുന്ന ഒരുമഹാരഥനും ഇവിടെയില്ല; മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടിയുടെ രൂക്ഷ വിമർശനം

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദയിലിരുത്തി രൂക്ഷമായ രാഷ്ട്രീയ വിമര്‍ശനവുമായി എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍. അധികാരമെന്നാല്‍ ആധിപത്യമോ, സര്‍വാധിപത്യമോ ആവാമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാര്‍ഗമായി മാറാമെന്നും എംടി തുറന്നടിച്ചു. ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കുകയോ ആരാധകര്‍ ആക്കുകയോ ചെയ്യാം. തെറ്റ് പറ്റിയാല്‍ അത്...

കേരളത്തിലെ സ്ഥാനാര്‍ഥി പട്ടിക ബിജെപി ഉടന്‍ പുറത്തുവിടും; ഉണ്ണി മുകുന്ദൻ സ്ഥാനാർഥിയായേക്കും

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ സ്ഥാനാര്‍ഥി പട്ടിക ബിജെപി കേന്ദ്ര നേതൃത്വം ഉടന്‍ പുറത്തുവിടുമെന്ന് സൂചന. ഈ മാസംതന്നെ ബിജെപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകുമെന്ന വ്യക്തമായ സൂചന സംസ്ഥാന നേതൃത്വത്തിന് പാര്‍ട്ടി കേന്ദ്ര നേതൃത്വം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി മോദിയുടെ കേരള സന്ദര്‍ശനത്തിലൂടെ ലഭിച്ച മുന്‍തൂക്കം...

ക്യൂ നില്‍ക്കാതെ വാട്‌സാപ്പില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാം; കൊച്ചി മെട്രോയുടെ പുതിയ സൗകര്യം

കൊച്ചി: മെട്രോ യാത്രക്കായി വാട്‌സാപ്പ് ക്യൂആര്‍ ടിക്കറ്റ് സൗകര്യവുമായി കൊച്ചി മെട്രോ. മെട്രോ യാത്ര ചെയ്യുന്നതിനായി ടിക്കറ്റെടുക്കാന്‍ ക്യൂ നില്‍ക്കാതെ വാട്‌സാപ്പില്‍ നിന്ന് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള പുതിയ സൗകര്യമാണ് കൊച്ചി മെട്രോ ഒരുക്കിയിരിക്കുന്നത്. മെട്രോ കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര...

കേരളത്തിലെ മൊബൈൽ വരിക്കാരുടെ എണ്ണത്തിൽ ഇടിവ്; ജിയോയ്ക്ക് വളർച്ച

ഏറ്റവും പുതിയ ട്രായ് റിപ്പോർട്ട് പ്രകാരം, കേരളത്തിൽ, 2022 ഒക്ടോബർ മുതൽ 2023 ഒക്ടോബർ വരെ, മൊബൈൽ വരിക്കാരുടെ എണ്ണത്തിൽ 0.18% നേരിയ ഇടിവ് നേരിടുന്നുണ്ടെങ്കിലും, പുതിയ വരിക്കാരെ നേടുന്നതിൽ ജിയോ ശക്തമായ 9.22% വളർച്ച രേഖപ്പെടുത്തി. ഒക്ടോബര് 2023 ട്രായ് റിപ്പോർട്ട് പ്രകാരം...

മലയാളത്തിലെ ആദ്യത്തെ ഡിസ്റ്റോപ്പിയൻ കോമഡി ചിത്രം’; കേരള പോപ്പ് കോണിൽ എക്‌സ്‌ക്ലൂസീവ് പ്രീമിയറുമായി അരുൺ ചന്ദുവിന്റെ ഗഗനചാരി

ഇന്ത്യയിൽ ആദ്യത്തെ പ്രീമിയറിന് ഒരുങ്ങി മലയാളത്തിലെ ആദ്യത്തെ ഡിസ്റ്റോപ്പിയൻ കോമഡി ചിത്രം ഗഗനചാരി. കേരളത്തിലെ ഏറ്റവും വലിയ പോപ് കൾചർ പരിപാടിയായ 'കേരള പോപ്പ് കോൺ'ൽ ആണ് ഗഗനചാരി എക്‌സ്‌ക്ലൂസീവ് പ്രീമിയർ ചെയ്യുന്നത്. ആഗോള തലത്തിൽ ശ്രദ്ധേയമാ 'കോമിക് കോൺ' ന്റെ മറ്റൊരു...

മലയാളികളെ വീണ്ടും പ്രണയിപ്പിക്കാൻ ‘ഖൽബ്’ എത്തുന്നു; ചിത്രത്തിന്റെ ട്രെയിലർ കാണാം

രഞ്ജിത്ത് സജീവ്, നേഹ നസ്നീൻ എന്നിവരെ നായികാനായകന്മാരാക്കി സാജിദ് യാഹിയ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഖൽബിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രണയചിത്രങ്ങളിൽ ക്ഷാമം നേരിടുന്ന ഇക്കാലത്ത് മലയാളികൾക്ക് ഒരു പുതുപുത്തൻ ദൃശ്യവിരുന്നായിരിക്കും ഖൽബ് എന്നാണ് സൂചനകൾ. സാജിദ് യാഹിയയും സുഹൈൽ എം കോയയും ചേർന്നാണ് ചിത്രത്തിന്റെ...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51