Category: Kerala

വയസ്സെത്രയായി? മുപ്പത്തി…’ ചിത്രം ഫെബ്രു. 29ന് തീയേറ്ററുകളിൽ… ഓഡിയോ ലോഞ്ച് നടന്നു

'വയസ്സെത്രയായി? മുപ്പത്തി...' ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു. ഫെബ്രുവരി 29ന് ചിത്രം തീയേറ്ററുകളിൽ എത്തും. മ്യൂസിക് പ്ലാറ്റ്‌ഫോമായ 'സരിഗമ'യാണ് ഓഡിയോ അവകാശം കരസ്ഥമാക്കിയത്. ഇമ്പമാർ ന്ന ഗാനങ്ങൾ പുറത്തിറങ്ങി. കൊച്ചിയിലെ ലുലു മാരിയറ്റ് ഹോട്ടലിൽ,പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ചാണ് ഓഡിയോ...

നടികർ തിലകമല്ല..! ഇനി ‘നടികർ’..! ടോവിനോ തോമസ് ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മലയാളികളുടെ പ്രിയ നായകൻ ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമായ നടികർ തിലകത്തിൻ്റെ പേരിൽ മാറ്റം വരുത്തി അണിയറ പ്രവർത്തകർ. നടികർ എന്നാണ് ചിത്രത്തിൻ്റെ പുതിയ പേര്. അമ്മ സംഘടനക്ക് അയച്ച കത്തിൽ 'നടികർ തിലകം ശിവാജി സമൂഗ നള പേരവൈ' എന്ന സംഘടന...

വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിലെ ‘ചാഞ്ചാടി ചാഞ്ഞേ ചാഞ്ചാടി’ ഗാനം പുറത്തിറങ്ങി; ചിത്രം നാളെ തീയറ്ററുകളിലേക്ക്

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ മലയാളികളുടെ പ്രിയ യുവനായകൻ ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി മലയാളികളുടെ പ്രിയങ്കരനായ സംവിധായകൻ കമൽ ഒരുക്കുന്ന 'വിവേകാനന്ദൻ വൈറലാണ്' ജനുവരി 19ന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുകയാണ്. ചിത്രത്തിലെ ചാഞ്ചാടി ചാഞ്ഞേ ചാഞ്ചാടി എന്ന മനോഹരമായ ഗാനത്തിൻ്റെ...

സ്റ്റെപ്പ് 2 ഫിലിംസിന്റെ ‘വിശേഷം’ കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു

കൊച്ചി: അണ്ഡങ്ങളുടെയും ബീജങ്ങളുടെയും ഇടയിലൂടെ ഒരു യാത്ര എന്ന ടാഗ്‌ലൈനോടെ സ്റ്റെപ്പ് 2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന ചിത്രം 'വിശേഷം', കൊച്ചിയിൽ ഇന്ന് ചിത്രീകരണം ആരംഭിച്ചു. സൂരജ് ടോം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആനന്ദ് മധുസൂദനൻ,...

ബാങ്കിൽ പണയംവച്ച സ്വര്‍ണം മോഷ്ടിച്ച് മറിച്ചുവിറ്റു; മാനേജർ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

തിരുവനന്തപുരം: സ്വകാര്യ ബാങ്കില്‍ പണയംവെച്ച സ്വര്‍ണം ബാങ്ക് മാനേജരുള്‍പ്പെടുന്ന സംഘം മറിച്ചുവിറ്റു. സ്വകാര്യബാങ്കിന്റെ മണ്ണന്തല ശാഖയിലാണ് മോഷണം നടന്നത്. 215 പവന്‍ സ്വര്‍ണം തിരിമറി നടത്തിയ സംഭവത്തില്‍ മാനേജര്‍ അടക്കം മൂന്നുപേരെ പിടികൂടി. ബാങ്ക് മാനേജര്‍ എച്ച്. രമേശ്, സുഹൃത്ത് ആര്‍.വര്‍ഗീസ്, സ്വര്‍ണ വ്യാപാരി...

കെ ഫോൺ സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ അഭിമാന പദ്ധ​തികളിലൊന്നായ കെ ഫോൺ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാൻ കെ ഫോണിന് കഴിയാത്തതിന് പിന്നിൽ പണമില്ലാത്തതിനാലാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 53 കോടി രൂപ ആവശ്യപ്പെട്ട കെ ഫോണിന്...

തൃശൂര്‍ പിടിക്കാന്‍ ഉറച്ച് സുരേഷ് ഗോപി ; ലൂര്‍ദ് പള്ളിയില്‍ മാതാവിന്റെ രൂപത്തില്‍ സ്വര്‍ണക്കിരീടം സമര്‍പ്പിച്ച് നടനും കുടുംബവും

തൃശൂര്‍: ലൂര്‍ദ് കത്തീഡ്രല്‍ ദേവാലയത്തില്‍ മാതാവിന്റെ രൂപത്തില്‍ സ്വര്‍ണക്കിരീടം സമര്‍പ്പിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ലൂര്‍ദ് കത്തീഡ്രല്‍ തിരുനാളിന് പള്ളിയിലെത്തിയപ്പോള്‍ സ്വര്‍ണക്കിരീടം സമര്‍പ്പിക്കാമെന്ന് സുരേഷ് ഗോപി അധികൃതരെ അറിയിച്ചിരുന്നു. ഏകദേശം അഞ്ച് പവനോളം തൂക്കമുള്ള സ്വര്‍ണത്തില്‍ പൊതിഞ്ഞ കിരീടമാണ് സമര്‍പ്പിച്ചത്. മകള്‍ ഭാഗ്യയയുടെ...

കേരളത്തിലുടനീളം ജിയോ എയർ ഫൈബർ സേവനങ്ങൾ നാളെ മുതൽ ലഭ്യമാകും

കൊച്ചി;ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ മൊബൈൽ ഡാറ്റ ശൃംഖലയായ റിലയൻസ് ജിയോ, നാളെ മുതൽ കേരളത്തിലുടനീളം എയർ ഫൈബർ സേവനങ്ങൾ വ്യാപിപ്പിക്കുന്നതായി അറിയിച്ചു. കേരളത്തിൽ തിരുവനന്തപുരം നഗരത്തിൽ മാത്രമായിരുന്നു ഇത് വരെ ജിയോ എയർ ഫൈബർ ലഭ്യമായിരുന്നത്. സെപ്റ്റംബർ 19 നാണ്...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51