Category: Kerala

തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 30) അവധി

തൃശൂർ: ജില്ലയിൽ ശക്തമായി മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ നാളെ (ജൂലൈ 30) ജില്ലയിലെ അംഗണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

അടുത്ത ‘പണി’ വരുന്നുണ്ട്…!! വൈദ്യുതി നിരക്ക് രാത്രി കൂടും,​ പകൽ കുറയും..!!!!

കൊച്ചി: വൈദ്യുതി ബിൽ വർദ്ധിച്ചതിനാൽ ഇപ്പോൾതന്നെ നട്ടംതിരിയുന്ന സാധാരണക്കാരാണ് കേരളത്തിലുള്ളത്. എന്നാൽ പകൽ സമയത്തെ വൈദ്യുതി ഉപയോഗത്തിനു നിരക്കു കുറയ്ക്കാനും രാത്രിയിൽ നിരക്ക് കൂട്ടാനും കെഎസ്ഇബി തയ്യാറെടുക്കുന്നു എന്ന പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നു. നിരക്ക് പരിഷ്കരണത്തിനായി ഓഗസ്റ്റിൽ നൽകുന്ന ശുപാർശയിൽ ഈ നിർദേശവും ഉൾപ്പെടുത്തുമെന്നാണു...

പ്രകോപനം ഉണ്ടാക്കുന്നവരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്; ഹിന്ദു-ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചിലർ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നു: കെ.സുരേന്ദ്രൻ

തൃശ്ശൂർ: സംസ്ഥാനത്തെ ഹിന്ദു -ക്രിസ്ത്യൻ മതവിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മനപൂർവം പ്രശ്നമുണ്ടാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നമാസ് നടത്താൻ അനുമതി നൽകിയില്ലെന്ന പേരിൽ പ്രിൻസിപ്പാലിനെ ഭീഷണിപ്പെടുത്തുകയാണെന്നും തൃശ്ശൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കൊടും ക്രൂരത..!!! മൊബൈലിൽ അശ്ലീല...

സുപ്രിയ മേനോൻ ഇടപെട്ടു; റിലീസ് ദിനത്തിൽ സിനിമ മൊബൈലിൽ പകർത്തിയയാൾ പിടിയിൽ

തിരുവനന്തപുരം: ഇന്നലെ റിലീസ് ചെയ്ത സിനിമ തിയറ്ററില്‍നിന്ന് മൊബൈലില്‍ റെക്കോര്‍ഡ് ചെയ്ത് വ്യാജപതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ് സംഘം പിടിയില്‍. തിരുവനന്തപുരം ഏരീസ് തിയറ്ററില്‍നിന്നാണ് ഇവരെ പിടിച്ചത്. തമിഴ് സിനിമ ‘രായന്‍’ മൊബൈലില്‍ ഷൂട്ട് ചെയ്യുന്നതിനിടെയാണ് സംഘത്തെ പിടികൂടിയത്. സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്ന സംഘം...

ആപത്തിൽ നിന്ന് രക്ഷിക്കാൻ അവരെത്തി..!!! ആരാണ് ‘ഈശ്വർ മാൽപെ’ സംഘം?​ അർജുനെ കണ്ടെത്തുന്ന എട്ടംഗ സംഘത്തെ കുറിച്ച്…

ഷിരൂർ: 2018ലെ മഹാ പ്രളയത്തിൽ കേരളത്തിൽ രക്ഷാ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ മത്സ്യതൊഴിലാളികളെ ആരും മറക്കില്ല. അന്ന് ആപത്തിൽ നിന്ന് രക്ഷിക്കാൻ അവ‌രുടെ പ്രവർത്തനം വിലപ്പെട്ടതായിരുന്നു. ഇപ്പോഴിതാ നമ്മൾ കേൾക്കുന്നു ഷിരൂരിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താൻ മത്സ്യത്തൊഴിലാളികളുടെ 8 അംഗ സംഘം...

കാർ ഓടിച്ചത് മഹിമ നമ്പ്യാരോ അർജുൻ അശോകനോ അല്ല; നടൻ മാത്യു കാറിൽ ഉണ്ടായിരുന്നില്ല; ഷൂട്ടിംഗ് തന്നെയാണോ എന്ന സംശയത്തിൽ പൊലീസ്

കൊച്ചി: നടൻ അർജുൻ അശോകൻ‌ അടക്കമുള്ളവർക്ക് സിനിമാ ഷൂട്ടിങ്ങിനിടെ പരുക്കേറ്റ സംഭവത്തിൽ കാർ ഓടിച്ചത് നടന്മാരല്ലെന്ന് വെളിപ്പെടുത്തൽ. കൊച്ചി എംജി റോഡിൽ വച്ചു ഇന്നു പുലർച്ചെ 1.45നാണ് അപകടം നടന്നത്. കാർ ഓടിച്ചത് സ്റ്റണ്ട് മാസ്റ്ററുടെ ടീമിൽ ആളാണെന്നും കാർ ചെയ്സിങ് സീനിന്റെ ഡ്രോൺ...

ഒന്നരക്കോടി രൂപയുടെ വീട് വാങ്ങി,​ ആഡംബര വാഹനങ്ങൾ അടക്കം 4 എണ്ണം സ്വന്തമാക്കി

തൃശൂർ: വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ നിന്ന് കോടികൾ തട്ടിയ കേസിൽ ജീവനക്കാരി ധന്യ പണം ഉപയോഗിച്ചത് ആർഭാട ജീവിതത്തിന്. കൊല്ലത്ത് ഒന്നരക്കോടി രൂപയുടെ ആഡംബര വീട് സ്വന്തമാക്കിയെന്ന് കണ്ടെത്തൽ. അസിസ്റ്റൻറ് മാനേജർ ആയിരുന്ന ധന്യ മോഹനനെ ഇന്ന് കോടതിയിൽ ഹാജരാക്കും. വ്യാജ ലോണുകൾ തരപ്പെടുത്തി...

ധന്യ 8000 തവണ തട്ടിപ്പ് നടത്തി; 8 അക്കൗണ്ടുകളിലേക്ക് പണം മാറ്റി,​ അക്കൗണ്ടുകൾ മരവിപ്പിക്കും

കൊച്ചി: മണപ്പുറം ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതിയെ പൊലീസ് ചോദ്യം ചെയ്യുന്നു. ധന്യ മോഹൻ തട്ടിപ്പ് നടത്തിയത് 8000 തവണ. സാമ്പത്തിക ഇടപാട് നടത്തിയത് ഭർത്താവിന്റെയും പിതാവിന്റെയും അടക്കം 8 അക്കൗണ്ടുകളിലേക്ക് 5 കൊല്ലം കൊണ്ടാണ്. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഭര്‍ത്താവിന്റെ എന്‍...

Most Popular

G-8R01BE49R7