Category: Kerala

കാർ ഓടിച്ചത് മഹിമ നമ്പ്യാരോ അർജുൻ അശോകനോ അല്ല; നടൻ മാത്യു കാറിൽ ഉണ്ടായിരുന്നില്ല; ഷൂട്ടിംഗ് തന്നെയാണോ എന്ന സംശയത്തിൽ പൊലീസ്

കൊച്ചി: നടൻ അർജുൻ അശോകൻ‌ അടക്കമുള്ളവർക്ക് സിനിമാ ഷൂട്ടിങ്ങിനിടെ പരുക്കേറ്റ സംഭവത്തിൽ കാർ ഓടിച്ചത് നടന്മാരല്ലെന്ന് വെളിപ്പെടുത്തൽ. കൊച്ചി എംജി റോഡിൽ വച്ചു ഇന്നു പുലർച്ചെ 1.45നാണ് അപകടം നടന്നത്. കാർ ഓടിച്ചത് സ്റ്റണ്ട് മാസ്റ്ററുടെ ടീമിൽ ആളാണെന്നും കാർ ചെയ്സിങ് സീനിന്റെ ഡ്രോൺ...

ഒന്നരക്കോടി രൂപയുടെ വീട് വാങ്ങി,​ ആഡംബര വാഹനങ്ങൾ അടക്കം 4 എണ്ണം സ്വന്തമാക്കി

തൃശൂർ: വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ നിന്ന് കോടികൾ തട്ടിയ കേസിൽ ജീവനക്കാരി ധന്യ പണം ഉപയോഗിച്ചത് ആർഭാട ജീവിതത്തിന്. കൊല്ലത്ത് ഒന്നരക്കോടി രൂപയുടെ ആഡംബര വീട് സ്വന്തമാക്കിയെന്ന് കണ്ടെത്തൽ. അസിസ്റ്റൻറ് മാനേജർ ആയിരുന്ന ധന്യ മോഹനനെ ഇന്ന് കോടതിയിൽ ഹാജരാക്കും. വ്യാജ ലോണുകൾ തരപ്പെടുത്തി...

ധന്യ 8000 തവണ തട്ടിപ്പ് നടത്തി; 8 അക്കൗണ്ടുകളിലേക്ക് പണം മാറ്റി,​ അക്കൗണ്ടുകൾ മരവിപ്പിക്കും

കൊച്ചി: മണപ്പുറം ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതിയെ പൊലീസ് ചോദ്യം ചെയ്യുന്നു. ധന്യ മോഹൻ തട്ടിപ്പ് നടത്തിയത് 8000 തവണ. സാമ്പത്തിക ഇടപാട് നടത്തിയത് ഭർത്താവിന്റെയും പിതാവിന്റെയും അടക്കം 8 അക്കൗണ്ടുകളിലേക്ക് 5 കൊല്ലം കൊണ്ടാണ്. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഭര്‍ത്താവിന്റെ എന്‍...

വീണ്ടും തല ഉയർത്തി സ്വർണം; ഇന്ന് കൂടിയത് 200 രൂപ

കൊച്ചി: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 4,600 രൂപ കുറവുണ്ടായ സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. ഇന്ന് 200 രൂപയാണ് പവന് കൂടിയത്. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 50,600 രൂപയാണ്. വിപണിയിൽ ഇന്ന് 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6,325 രൂപയാണ്.ഗ്രാമിന്...

തിരുവനന്തപുരത്തിന്റെ അവസ്ഥ പരിതാപകരമെന്ന് ഹൈക്കോടതി; ആമയിഴഞ്ചാൻ തോട് ഒരുമാസത്തിനകം വൃത്തിയാക്കുമെന്ന് സർക്കാർ

കൊച്ചി: തിരുവനന്തപുരം നഗരത്തിൽ എല്ലായിടത്തും മാലിന്യമാണെന്ന് ഹൈക്കോടതിയുടെ വിമർശനം. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം എങ്ങനെ നീക്കാനാണ് ഉദ്ദേശിക്കുന്നതെന്നും സർക്കാരിനോട് കോടതി ചോദിച്ചു. ഇതിന് മറുപടിയായി ആഗസ്റ്റ് അവസാനത്തോടെ ആമയിഴഞ്ചാൻ തോട് പൂർണ്ണമായും വൃത്തിയാക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തിരുവനന്തപുരം,​ കൊച്ചി കോർപ്പറേഷൻ മേഖലകളിലെ മാലിന്യ...

വീടിന്‍റെ പൂട്ട് തകർത്ത് അകത്തു കയറി പൊലീസ്; 20 കോടി തട്ടിയെടുത്ത കേസിൽ യുവതി കീഴടങ്ങി

കൊല്ലം: തൃശൂർ ജില്ലയിൽ മണപ്പുറം ഫിനാൻസിൽനിന്ന് 20 കോടി തട്ടിയെടുത്ത കേസിലെ പ്രതി ധന്യാ മോഹൻ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. വ്യാജവായ്പകൾ സ്വന്തം നിലയ്ക്കു പാസാക്കി പല അക്കൗണ്ടുകളിലേക്ക് മാറ്റിയായിരുന്നു തട്ടിപ്പ്. കൊല്ലം നെല്ലിമുക്ക് സ്വദേശിയായ ധന്യ, വലപ്പാട്ടെ ഓഫിസിലെ അസിസ്റ്റന്‍റ്...

സ്വർണ വില കുത്തനെ ഇടിയുന്നു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തി. ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ച പ്രഖ്യാപനത്തിന് ശേഷം ഇതുവരെ സ്വർണം പവന് കുറഞ്ഞത് 3,560 രൂപയാണ്. ഇന്ന് രാവിലെ 51,200 രൂപയായിരുന്ന സ്വർണവില...

പൂർണ്ണമായും ഓസ്ട്രേലിയയിൽ ചിത്രീകരിച്ച ഗോവിന്ദ് പത്മസൂര്യ നായകനാകുന്ന മനോരാജ്യം എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ചെയ്തു

കൊച്ചി: പ്രശസ്ത താരങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ റിലീസ് ആയത്. ഇൻഡീജീനിയസ് ഫിലിംസിന്റെ ബാനറിൽ സി കെ അനസ് മോൻ നിർമ്മിച്ച് റഷീദ് പാറക്കൽ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം പൂർണമായും ഓസ്ട്രേലിയയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സമീർ എന്ന ചിത്രത്തിനു ശേഷം ...

Most Popular

G-8R01BE49R7