Category: Kerala

വിദ്യാർഥിനികൾക്ക് നേരേ ലൈംഗികാതിക്രമം; കണ്ണൂരിലെ എൽ.പി. സ്‌കൂൾ അധ്യാപകന് 79 വർഷം കഠിനതടവ്

കണ്ണൂർ: എൽ.പി. സ്കൂൾ വിദ്യാർഥിനികൾക്ക് നേരേ ക്ലാസ് മുറിയിൽ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ അധ്യാപകന് 79 വർഷം കഠിനതടവ്. പെരുന്തട്ടയിലെ എൽ.പി. സ്കൂൾ അധ്യാപകനായിരുന്ന കണ്ണൂർ ആലപ്പടമ്പ് ചൂരൽ സ്വദേശി പുതുമന ഇല്ലം ഗോവിന്ദനെ(50)യാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി പി. മുജീബ്...

മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍, അംഗനവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. ഇടുക്കിയില്‍ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും...

മൊബൈലില്‍ ഉച്ചത്തില്‍ പാട്ടുവച്ചു , സഹോദരനെ വിറകുകൊണ്ട്‌ അടിച്ചുകൊന്നു

പട്ടാമ്പി: മൊബൈല്‍ഫോണില്‍ ശബ്‌ദംകൂട്ടി പാട്ടുവച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ വിറകുകൊണ്ടുള്ള സഹോരന്റെ അടിയേറ്റ്‌ യുവാവ്‌ മരിച്ചു. കുലുക്കല്ലൂര്‍ മുളയങ്കാവില്‍ തൃത്താല നടക്കാവില്‍ വീട്ടില്‍ സന്‍ഫര്‍ സാബു(40)വാണു കൊല്ലപ്പെട്ടത്‌. ഇളയ സഹോദരന്‍ സക്കീറി(26)നെ കൊപ്പം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. തിങ്കളാഴ്‌ച വൈകിട്ട്‌ നാലിനായിരുന്നു സംഭവം. സന്‍ഫര്‍ ബാബു മൊബൈലില്‍...

മഴ കുഞ്ഞു; റെഡ് അലര്‍ട്ട് പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പിന്റെ ഭാഗമായി നല്‍കിയ റെഡ് അലര്‍ട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചു. മഴ കുറിയുന്ന സാഹചര്യത്തിലാണ് കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്നു പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചത്. ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...

പീഡനക്കേസ്: സിവിക് ചന്ദ്രന്റെ അറസ്റ്റ് വെള്ളിയാഴ്ച വരെ തടഞ്ഞു

കോഴിക്കോട്: സാഹിത്യകാരന്‍ സിവിക് ചന്ദ്രന് രണ്ടാമത്തെ പീഡനക്കേസിലും താത്്ക്കാലിക ആശ്വാസം. അറസ്റ്റ് വെള്ളിയാഴ്ച വരെ കോഴിക്കോട് പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതി തടഞ്ഞു. 2020ല്‍ പീഡിപ്പിച്ചുവെന്ന് കാണിച്ച് യുവതി നല്‍കിയ പരാതിയില്‍ കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസിലാണ് കോടതിയുടെ ഇടപെടല്‍. സിവിക് ചന്ദ്രന്റെ മൂന്‍കൂര്‍ജ...

ഇത് സപ്ലൈകോ ഓണകിറ്റ് തട്ടിപ്പ് : സര്‍ക്കാറിനെയും ജനങ്ങളെയും പറ്റിച്ച് കോടികള്‍ കൊയ്യുന്നു

തിരുവനന്തപുരം : ഓണക്കിറ്റിനായി കുറഞ്ഞ തുകയ്ക്കു വിപണിയില്‍നിന്നു വിഭവങ്ങള്‍ സംഭരിക്കുന്ന സപ്ലൈകോ ഉയര്‍ന്ന വില കാണിച്ചു സര്‍ക്കാരിനെയും ജനങ്ങളെയും കബളിപ്പിക്കുന്നു. കിറ്റിലെ ഉപ്പ് കിലോയ്ക്ക് 7.79 രൂപയ്ക്കാണ് കരാറുകാരായ ഗുജറാത്തിലെ ശ്രീദുര്‍ഗാ ചെംഫുഡ് െ്രെപവറ്റ് ലിമിറ്റഡില്‍നിന്നു സപ്ലൈകോ വാങ്ങുന്നത്. ഈ ഉപ്പിനു സപ്ലൈകോ സര്‍ക്കാരില്‍നിന്നു...

മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. റെഡ് അലര്‍ട്ട് പത്ത് ജില്ലകളിൽ നിന്ന് മൂന്ന് ജില്ലകളിൽ മാത്രമായി ചുരുക്കി. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിൽ റെഡ് അലര്‍ട്ട് പിൻവലിച്ചു. അതേസമയം എട്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്...

ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ ജനറല്‍ മാനേജറാക്കിയതില്‍ അതൃപ്തി അറിയിച്ച് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍

ശ്രീറാം വെങ്കിട്ടരാമന്റെ സപ്ലൈക്കോയിലെ നിയമനത്തില്‍ അതൃപ്തിയുമായി ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. ചീഫ് സെക്രട്ടറിയുടെ ഏകപക്ഷീയ നടപടിയില്‍ ജിആര്‍ അനില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു. വിവാദത്തിലുള്ള ഉദ്യോഗസ്ഥന്‍ വകുപ്പിലെത്തുന്നത് അറിയിച്ചില്ലെന്നാണ് പരാതി. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി...

Most Popular

G-8R01BE49R7