Category: Kerala

ഫ്രാന്‍സിന് കനത്ത തിരിച്ചടി; കരിം ബെന്‍സേമ ലോകകപ്പില്‍ കളിക്കില്ല

ദോഹ∙ ഖത്തർ ഫുട്ബോൾ ലോകകപ്പിന്റെ കിക്കോഫിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ നിലവിലെ ചാംപ്യന്മാരായ ഫ്രാൻസിന് വൻ തിരിച്ചടി. സൂപ്പർ താരം കരിം ബെൻസേമ പരുക്കേറ്റു പുറത്തായതാണ് ടീമിനു തിരിച്ചടിയായത്. പരിശീലനത്തിനിടെ പരുക്കേറ്റ് ബെൻസേമയ്ക്ക്, ലോകകപ്പ് കളിക്കാനാകില്ല. നിലവിലെ ബലോൻ ദ് ഓർ പുരസ്കാര ജേതാവാണ്...

യൂത്ത് കോണ്‍ഗ്രസിന്റെ പിന്മാറ്റം; അന്വേഷണ കമ്മിഷനെ വെക്കണമെന്ന് MK രാഘവന്‍, പിന്തുണച്ച് തരൂരും

കോഴിക്കോട്: ശശി തരൂരിനെ പങ്കെടുപ്പിച്ച് നടത്താനിരുന്ന പരിപാടിയില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാകമ്മിറ്റി പിന്മാറിയ നടപടിയില്‍ അന്വേഷണം ആവശ്യപ്പെട്ട് എം.കെ. രാഘവന്‍ എം.പി. ശശി തരൂരിന്റെ പരിപാടി എം.കെ. രാഘവന്‍ തനിച്ച് തീരുമാനിച്ചതല്ലെന്നും യൂത്ത് കോണ്‍ഗ്രസിന്റെ പരിപാടി മാറ്റിവെച്ചതിനെ കുറിച്ച് കെ.പി.സി.സി. പ്രസിഡന്റ് അന്വേഷിക്കണമെന്നും...

മെസ്സി ഖത്തര്‍ ലോകകപ്പ് ഇങ്ങെടുക്കുവാ….ടിന്‍പ്രതാപന്‍…കപ്പ് ബ്രസീലെടുക്കും പ്രതാപാ’ എന്ന് വിഡി സതീശന്‍

തിരുവനന്തപുരം : ലോകകപ്പ് നടക്കുന്നത് അങ്ങ് ഖത്തറിലാണെങ്കിലും ഇവിടെ കേരളത്തില്‍ ആവേശത്തിനൊട്ടും കുറവില്ല. ഫുട്‌ബോള്‍ പ്രേമത്തിന്റെ കാര്യമെടുത്താല്‍ രാഷ്ട്രീയ നേതാക്കളും പിന്നിലല്ല. ഇഷ്ട ടീമുകള്‍ക്കായി പക്ഷം പിടിച്ചുള്ള നേതാക്കളുടെ കമന്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 'ബ്രസീല്‍ .. ബ്രസീല്‍ ആണ് എനിക്ക് എക്കാലത്തും മികച്ച ടീം'...

ഡിജെ പാര്‍ട്ടികളില്‍ നടക്കുന്നത് അഴിഞ്ഞാട്ടം,സ്ത്രീസുരക്ഷ സംസ്ഥാനത്ത് ചോദ്യം ചെയ്യപ്പെടുന്നു-സതീദേവി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീസുരക്ഷ വലിയരീതിയില്‍ ചോദ്യം ചെയ്യപ്പെടുകയാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. സ്ത്രീകള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന മേഖലയില്‍ സുരക്ഷിതമായി ജോലി ചെയ്യാനും സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്താനം കഴിയുന്ന വിധത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നും ജാഗ്രതവേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. തിരക്കേറിയ നഗരങ്ങളില്‍ സ്ത്രീകള്‍ക്ക് രാത്രി...

‘ഉമ്മ വയ്ക്കണമെങ്കിൽ മലയാളികളുടെ പേരിൽ വേണ്ട’: ഷൈജു ദാമോദരനെതിരെ ട്രോൾ മഴ

കൊച്ചി∙ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍താരം ഇവാന്‍ കല്യൂ‌ഷ്‌നിയുടെ കാല്‍പാദത്തില്‍ ചുംബിച്ച കമന്റേറ്റര്‍ ഷൈജു ദാമോദരനെതിരെ രൂക്ഷവിമർശനവും ട്രോളുകളും. കല്യൂ‌ഷ്‌നിയുമായുള്ള അഭിമുഖത്തിനിടെയാണ് താരത്തിന്റെ കാലില്‍ ഷൈജു ചുംബിച്ചത്. കല്യൂ‌ഷ്‌നിയുടെ ഇടതുകാൽ മടിയിൽ വച്ച് ഷൈജു ദാമോദരൻ കാലുകളിൽ ചുംബിക്കുകയായിരുന്നു. ഇതു തന്റെ ചുംബനമല്ലെന്നും മുഴുവൻ കേരളത്തിനും വേണ്ടിയാണ്...

മോഡലായ യുവതിയെ കൊണ്ടുവന്നത് ഡിജെ പാര്‍ട്ടിക്ക്

കൊച്ചി: ഓടുന്ന കാറില്‍ മോഡലായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാല് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു. യുവതിയുടെ സുഹൃത്തായ രാജസ്ഥാന്‍ സ്വദേശിനി ഡിംപിള്‍ ലാംബ(ഡോളി) കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, സുദീപ്, നിതിന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. 19 വയസ്സുള്ള...

ബാറില്‍ കൊണ്ടുപോയത് ഡോളി, ബിയറില്‍ എന്തോ പൊടി കലര്‍ത്തി; മോഡലിന്റെ മൊഴി ഇങ്ങനെ!

കൊച്ചി: ബാറില്‍ കൊണ്ടുപോയത് സുഹൃത്തായ രാജസ്ഥാന്‍ സ്വദേശിനിയാണെന്നും ബിയറില്‍ എന്തോ പൊടി കലര്‍ത്തിനല്‍കിയതായി സംശയമുണ്ടെന്നും കൊച്ചിയില്‍ കൂട്ടബലാത്സംഗത്തിനിരയായ മോഡലിന്റെ മൊഴി. സുഹൃത്തായ രാജസ്ഥാന്‍ സ്വദേശിനി ഡോളി(ഡിംപിള്‍ ലാംബ)യാണ് ബാറിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ഇവിടെവെച്ച് കുടിക്കാന്‍ നല്‍കിയ ബിയറില്‍ എന്തോ പൊടി ചേര്‍ത്തതായാണ് സംശയം. ബിയര്‍ കുടിച്ചതോടെ...

കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്കു ലോകത്തെ ഏറ്റവും വിലപ്പെട്ട കളിക്കാരന്‍ നല്‍കിയ സ്‌നേഹ സമ്മാനം ഇതാ

ദുബായ് : ഫുട്‌ബോള്‍ ലോകകപ്പ് ആവേശത്തിലാണ് ലോകം മുഴുവനും...കേരളവും ആവേശത്തില്‍ ഒട്ടും പുറകിലല്ല.. കേരളത്തിലെ ആരാധകര്‍ക്കായി മെസ്സിയുടെ സമ്മാനം...അതെ കാല്‍പന്തുകളിയുടെ രാജാവ് ഒപ്പു ചാര്‍ത്തിയത് ഒരു നാടിന്റെ തുടിക്കുന്ന ഹൃദയത്തിനു മുകളിലാണ്. ലയണല്‍ മെസ്സിയുടെ ആരാധകരുടെ എണ്ണത്തില്‍ മറ്റൊരു അര്‍ജന്റീനയായ കേരളത്തിലെ ഫുട്‌ബോള്‍...

Most Popular

G-8R01BE49R7