Category: Kerala

2.44 കോടി അബദ്ധത്തില്‍ അക്കൗണ്ടിലെത്തി,അര്‍മാദിച്ച് ചെലവാക്കി,തൃശൂരില്‍ രണ്ടുപേര്‍ പിടിയിലായി

തൃശ്ശൂര്‍: സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് തങ്ങള്‍ അറിയാതെ രണ്ടുകോടി രൂപ എത്തിയപ്പോള്‍ ചെറുപ്പക്കാര്‍ ഒന്ന് അന്ധാളിച്ചു. പിന്നെ അര്‍മാദിച്ച് ചെലവാക്കാന്‍ തുടങ്ങി. ഒടുവില്‍ ആപ്പിലാകുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് അരിമ്പൂര്‍ സ്വദേശികളായ നിധിന്‍, മനു എന്നിവര്‍ അറസ്റ്റിലായി. 2.44 കോടി രൂപയാണ് ഇവര്‍ ചെലവാക്കിയത്....

13-കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബേക്കറി ഉടമ പിടിയിൽ; പെൺകുട്ടിയുടെ പിതാവ് കടയ്ക്ക്‌ തീയിട്ടു

കൊച്ചി: ബേക്കറിയിലെത്തിയ പതിമ്മൂന്നുകാരിയെ കയറിപ്പിടിച്ച കടയുടമ പോക്സോ കേസിൽ അറസ്റ്റിൽ. സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ പിതാവ് ബേക്കറിക്ക് തീയിട്ടു. ചേരാനെല്ലൂർ വിഷ്ണുപുരം ജങ്ഷനിൽ ബുധനാഴ്ചയാണ് സംഭവം. ചേരാനെല്ലൂർ വിഷ്ണുപുരം വേണാട്ട് ഹൗസിൽ കണ്ണൻ എന്ന ബാബുരാജിനെയാണ് (51) പോക്‌സോ കേസിൽ ചേരാനെല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്....

നിദയുടെ പിതാവ് മരണവിവരമറിഞ്ഞത് വിമാനത്താവളത്തിലെ ടി.വിയിലൂടെ; മരണമറിയാതെ കൂട്ടുകാര്‍ മൈതാനത്ത്

അമ്പലപ്പുഴ : ദേശീയ സൈക്കിള്‍ പോളോ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ നാഗ്പുരിലെത്തിയ കേരള ടീം അംഗമായ 10 വയസ്സുകാരി ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ചികിത്സയ്ക്കിടെ മരിച്ചു. അമ്പലപ്പുഴ കാക്കാഴം സ്വദേശിനി ഫാത്തിമ നിദ ഷിഹാബുദ്ദീനാണ് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഏഴരപ്പീടിക പുറക്കാടന്‍ സുഹ്‌റ മന്‍സിലില്‍ ഷിഹാബുദ്ദീന്റെയും അന്‍സിലയുടെയും മകളാണ്. ഡോക്ടറെ...

വീണ്ടും ദീപിക, ഗ്ലാമർ വിടാതെ പുതിയ പാട്ടും; വൈറലായി പോസ്റ്റർ

ദീപിക പദുക്കോണിന്റെ വസ്ത്രധാരണത്തിന്റെ പേരിൽ വിവാദ ചർച്ചകൾ സജീവമായിരിക്കെ പത്താനിലെ പുതിയ പാട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ‘ജൂമേ ജോ പത്താൻ’ എന്ന പാട്ടിന്റെ പോസ്റ്റർ ആണ് പുറത്തുവന്നിരിക്കുന്നത്. ഗ്ലാമർ വേഷത്തിൽ നിൽക്കുന്ന ദീപികയെയും പത്താനിൽ നായകനായെത്തുന്ന ഷാറുഖ് ഖാനെയുമാണ് പോസ്റ്ററിൽ കാണാനാകുന്നത്....

40,000 കടന്ന് വീണ്ടും റെക്കോർഡ് കുതിപ്പിലേയ്ക്ക് സ്വർണ വില

സംസ്ഥാനത്ത് വീണ്ടും റെക്കോർഡ് ഇട്ട് സ്വർണവില. വ്യാഴാഴ്ചയും പവന് 40,000 ത്തിനു മുകളിൽ ആണ് നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 5,025 രൂപയും പവന് 40,200 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 50...

ലോകകപ്പ് ആവേശം അതിരുവിട്ടു; കണ്ണൂരില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം

പള്ളിയാന്‍മൂല: കണ്ണൂര്‍ പള്ളിയാന്‍മൂലയില്‍ ഫുട്‌ബോള്‍ ആഹ്‌ളാദ പ്രകടനത്തിനിടെ സംഘര്‍ഷം. മൂന്നുപേര്‍ക്ക് വെട്ടേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. അനുരാഗ്, ആദര്‍ശ്, അലക്‌സ് ആന്റണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ അനുരാഗിന്റെ നിലയാണ് ഗുരുതരം. സംഘര്‍ഷത്തില്‍ ആറുപേരെ കസ്റ്റഡിയില്‍ എടുത്തു. പരിക്കേറ്റ മൂന്നുപേരെയും രണ്ട് സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച...

കൊല്ലത്ത്‌ ലോകകപ്പ് വിജയാഘോഷത്തിനിടെ 17-കാരന്‍ മരിച്ചു

കൊല്ലം: ലോകകപ്പ് വിജയാഘോഷത്തിനിടെ കൊല്ലത്ത് 17 കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയ്ക്കകം സ്വദേശി അക്ഷയ് ആണ് മരിച്ചത്. ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്‌റ്റേഡിയത്തിന് മുന്നില്‍ നടന്ന ആഘോഷത്തിനിടെയാണ് അക്ഷയ് കുഴഞ്ഞു വീണത്. ലോകകപ്പ് ഫൈനല്‍ ബിഗ്‌സ്‌ക്രീന്‍ പ്രദര്‍ശനം കഴിഞ്ഞുള്ള ആഘോഷ പ്രകടനങ്ങള്‍ക്കിടെ അക്ഷയ് കുഴഞ്ഞു വീഴുകയായിരുന്നു....

ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങി; തൃശൂര്‍ സ്വദേശികളായ 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍: കൊരട്ടിയില്‍ ഓടുന്ന ട്രെയിനില്‍നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ വീണ് രണ്ടു യുവാക്കൾ മരിച്ചു. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാര്‍ (16), സജ്ഞയ് (17) എന്നിവരാണ് മരിച്ചത്. കൊച്ചിയില്‍നിന്ന് മടങ്ങവേ പുലര്‍ച്ചെയായിരുന്നു അപകടം. കൊരട്ടിയിലാണ് യുവാക്കൾക്ക് ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ ഇവിടെ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടായിരുന്നില്ല. കൊരട്ടിയിലെത്തിയപ്പോൾ ഇരുവരും...

Most Popular

G-8R01BE49R7