Category: Kerala

പ്രളയത്തിനു കാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ചയെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. പ്രളയത്തിനു കാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. പ്രളയത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. ഡാമുകള്‍ തുറന്നത് മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്നും അമിക്കസ് ക്യൂറി ജേക്കബ് പി അലക്‌സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു....

20 അല്ല, 283 ക്രിമിനല്‍ കേസുകള്‍..!!! സുരേന്ദ്രന്‍ വീണ്ടും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

പത്തനംതിട്ട: പത്തനംതിട്ട ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ നാളെ വീണ്ടും നാമനിര്‍ദേശ പത്രിക നല്‍കും. സുരേന്ദ്രനെതിരെ കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പുതിയ നാമനിര്‍ദേശ പത്രിക നല്‍കുന്നത്. 282 കേസുകള്‍ സുരേന്ദ്രനെതിരെ ഉണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. 20 കേസുകള്‍...

എ. വിജയരാഘവനെതിരെ രമ്യാ ഹരിദാസ് നല്‍കിയ പരാതി ഡിവൈ.എസ്.പി.അന്വേഷിക്കും

തിരുവവന്തപുരം: ഇടതു മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍ കോഴിക്കോട്ടും പൊന്നാനിയിലും നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ് നല്‍കിയ പരാതി തിരൂര്‍ ഡിവൈ.എസ്.പി.അന്വേഷിക്കും. മലപ്പുറം എസ്.പി.യാണ് അന്വേഷണ ചുമതല തിരൂര്‍ ഡിവൈ.എസ്.പി.ക്ക് കൈമാറിയത്. ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് കൈമാറാനാണ് നിര്‍ദേശം. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും...

വയനാട്ടില്‍ പത്രികാസമര്‍പ്പണത്തിനായി രാഹുല്‍ഗാന്ധി ഇന്ന് കേരളത്തില്‍ എത്തും

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന കേരളത്തിലെത്തും. വയനാട്ടില്‍ പത്രികാസമര്‍പ്പണത്തിനായാണ് രാഹുല്‍ എത്തുന്നത്. രാത്രി എട്ടരയോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം കോഴിക്കോട് പി.ഡബ്ല്യു.ഡി. ഗസ്റ്റ് ഹൗസിലേക്ക് പോവും. സഹോദരിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാഗാന്ധിയും ഒപ്പമുണ്ടാവും. പ്രിയങ്ക നഗരത്തിലെ മറ്റൊരു ഹോട്ടലിലാവും താമസമെന്നാണ് വിവരം. രാത്രി...

സുരേഷേ നിങ്ങളുടെ പരിപ്പ് ഇവിടെ വേവില്ല..!!! ‘അടിമ ഗോപി’, അവസരവാദി; സുരേഷ് ഗോപിക്കെതിരേ രൂക്ഷ വിമര്‍ശനങ്ങളുമായി സംവിധായകന്‍

കൊച്ചി: തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപി മത്സരിക്കുമെന്ന കാര്യം വ്യക്തമായിരിക്കുന്നു. തുഷാര്‍ വെള്ളാപ്പള്ളി വയനാട് മണ്ഡലത്തിലേക്ക് മാറിയതോടെ തൃശൂര്‍ മണ്ഡലം ബിജെപി ഏറ്റെടുക്കുകയായിരുന്നു. ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് തൃശൂര്‍. ഇതിനിടെ സുരേഷ് ഗോപിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി സംവിധായകന്‍ എം. എ നിഷാദ്...

മോദിയും അമിത്ഷായും വയനാട്ടില്‍ എത്തും

കല്‍പ്പറ്റ: രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തോടെ ദേശീയശ്രദ്ധ നേടിയ വയനാട്ടില്‍ ഇത്തവണ തീപാറുന്ന പ്രചാരണമാവും നടക്കുക. രാഹുല്‍ഗാന്ധി വ്യാഴാഴ്ച പത്രിക നല്‍കാനെത്തും. ഇതോടെ വയനാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രംഗം ആവേശക്കൊടുമുടിയേറും. ഇതിന് പിന്നാലെ പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ എന്നിവരടക്കം മണ്ഡലത്തിലെത്തുമെന്നാണ്...

തന്റേതായ ലോകത്ത് ജീവിക്കുന്ന കുട്ടികള്‍; ഇന്ന് ലോക ഓട്ടിസം ബോധവത്കരണ ദിനം

ന്ന് ലോകമെമ്പാടും ഓട്ടിസം ബോധവത്കരണദിനം ആചരിക്കുകയാണ്. സഹായകമാകുന്ന സാങ്കേതിക വിദ്യകള്‍, സജീവ പങ്കാളിത്തം എന്ന തീം ഉയര്‍ത്തിയാണ് ഈ വര്‍ഷം ഓട്ടിസം ദിനം ആചരിക്കുന്നത്. കു്ട്ടികളിലെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട വ്യതിയാനമാണ് ഓട്ടിസം. കുട്ടികളിലെസാമൂഹീകരണത്തെയും ആശയവിനിമയ ശേഷിയെയും പ്രതികൂലമായി ബാധിക്കുന്നതാണ് ഓട്ടിസം. ലോകത്ത് 59 കുട്ടികളില്‍...

യുവതിയെ പട്ടിണിക്കിട്ടു കൊന്ന കേസില്‍: ഭര്‍ത്താവും അമ്മയും കുറ്റം സമ്മതം നടത്തി

ഓയൂര്‍ (കൊല്ലം): യുവതി പട്ടിണിക്കിട്ടു കൊന്ന കേസില്‍ കുറ്റം സമ്മതിച്ച് ഭര്‍ത്താവും അമ്മയും. തുഷാരയെ മര്‍ദിക്കാറുണ്ടായിരുന്നതായി ഭര്‍ത്താവ് ചെങ്കുളം പറണ്ടോട് ചരുവിള വീട്ടില്‍ ചന്തുലാല്‍ പറഞ്ഞു. രണ്ടു ലക്ഷം രൂപ സ്ത്രീധനം നല്‍കാമെന്ന് വാക്കുറപ്പിച്ചിരുന്നതായി അമ്മ ഗീതാലാലും മൊഴി നല്‍കി. ഇരുവര്‍ക്കുമെതിരെ പൊലീസ് കൊലപാതകക്കുറ്റം...

Most Popular