Category: Kerala

പ്രവര്‍ത്തികള്‍ മാതൃകാപരം; ബാലഗോപാലിനുവേണ്ടി വോട്ടഭ്യര്‍ഥിച്ച് ടീസ്ത സെല്‍വാദും

കൊല്ലം: കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിക്ക് വോട്ടഭ്യര്‍ത്ഥിച്ച് പ്രശസ്ത സാമൂഹികപ്രവര്‍ത്തക ടീസ്ത സെതല്‍വാദും. കൊല്ലത്തെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി കെ.എന്‍.ബാലഗോപാലിന് വോട്ടഭ്യര്‍ത്ഥിച്ചാണ് അവര്‍ വീഡിയോ സന്ദേശം പുറപ്പെടുവിച്ചത്. നാടിന്റെ നന്മയ്ക്കായി ബാലഗോപാലിനെ പോലുള്ളവരെ വോട്ടു നല്‍കി വിജയിപ്പിക്കണമെന്ന് ടീസ്ത അഭ്യര്‍ത്ഥിച്ചു. വിദ്യാഭ്യാസ സ്വകാര്യവത്കരണത്തിനെതിരെ...

ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രാഹുല്‍; പത്തനംതിട്ടയെ പുളകംകൊള്ളിച്ച് പ്രസംഗം; ജയം സുനിശ്ചിതമെന്ന് യുഡിഎഫ്‌

എല്ലാ വിഭാഗങ്ങളിൽ പെട്ടവരുടെയും വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും കാവലാളാകാൻ കോൺഗ്രസിന് മാത്രമേ കഴിയൂ എന്ന് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പത്തനംതിട്ടയിലെ യു ഡി എഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ പ്രചാരണത്തിനായി അരങ്ങേറിയ കൂറ്റൻ റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. “ആളുകള്‍ക്ക് അവരുടെ വിശ്വാസങ്ങളും...

ചാഴിക്കാടന് വോട്ട് ചോദിക്കാന്‍ ‘ജയന്‍’

കോട്ടയം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന് വോട്ട് ചോദിച്ച് സിനിമാ നടന്‍ ജയന്റെ അപരന്‍. ജയനെ പോലെ വേഷം കെട്ടിയും ശബ്ദം അനുകരിച്ചുമാണ് ഇയാളുടെ വോട്ട് അഭ്യര്‍ത്ഥന. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

സുരേഷ് ഗോപിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: ലക്ഷ്മി രീജീവ്

ഏത് സിനിമാ തിരക്കിലായാലും വിഷുവിന്റെ തലേന്ന് വീട്ടിലെത്തുമായിരുന്നുവെന്നും തിരഞ്ഞെടുപ്പ് തിരക്കുകളിലായതിനാല്‍ രാവിലെ താമസിക്കുന്ന ഹോട്ടലില്‍ നിന്ന് എഴുന്നേറ്റ് കുളിയും പ്രഭാതകര്‍മങ്ങളും കണ്ണ് തുറക്കാതെ നടത്തിയെന്നും അമ്പലത്തില്‍ എത്തി തിരുവാമ്പാടി കൃഷ്ണനെ കാണുന്നതു വരെ താന്‍ കണ്ണ് തുറന്നില്ലെന്നുമുള്ള സുരേഷ് ഗോപിയുടെ പ്രസ്താവയ്ക്കെതിരെ എഴുത്തുകാരി ലക്ഷ്മി...

എല്ലാവരുടേയും വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്നാണ് ആഗ്രഹം: രാഹുല്‍

പത്തനംതിട്ട: എല്ലാവരുടേയും വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിശ്വാസമായാലും ആചാരമായാലും അത് പ്രകടിപ്പിക്കണം. എന്നാല്‍ അക്രമത്തിലേക്ക് പോകരുതെന്ന് രാഹുല്‍ പറഞ്ഞു. പത്തനംതിട്ടയില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളുകള്‍ക്ക് അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും...

മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം; കേന്ദ്ര സര്‍ക്കാരിനും വഖവ് ബോര്‍ഡിനും സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന റിട്ട് ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനും വഖഫ് ബോര്‍ഡിനും മുസ്ലീം വ്യക്തി നിയമ ബോര്‍ഡിനും നോട്ടീസയച്ചു. ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ശബരിമല വിധി നിലനില്‍ക്കുന്നതു കൊണ്ട് മാത്രമാണ് ഈ ഹര്‍ജി...

സി.ഐ.ടി.യു തൊഴിലാളി ജന്മദിനാഘോഷത്തിന് കേക്ക് മുറിക്കാന്‍ ക്ഷണിച്ചത് വി.കെ. ശ്രീകണ്ഠനെ; സ്ഥാനാര്‍ഥിയുടെ വിഷുസദ്യ സമൂഹ വിവാഹത്തില്‍

പാലക്കാട് : സിപിഎം പോഷക സംഘടനയായ സി.ഐ.ടി.യു തൊഴിലാളി തന്റെ ജന്മദിനാഘോഷത്തിന് കേക്ക് മുറിക്കാന്‍ ക്ഷണിച്ചത് യു ഡി എഫ് സ്ഥാനാര്‍ഥി വികെ ശ്രീകണ്ഠനെ. വിഷു ദിനത്തില്‍ തിരുനെല്ലായിയിലെ പര്യടനത്തിനിടയില്‍ വഴിയരികില്‍ വോട്ടഭ്യര്‍ത്ഥനയുമായി ഇറങ്ങിയ സ്ഥാനാര്‍ത്ഥിയെ സി.ഐ.ടി.യു തൊഴിലാളി തന്റെ ജന്മദിനാഘോഷത്തിന് കേക്ക് മുറിക്കാനായി...

അരിവാളിന്‌ കുത്തിയാല്‍ വോട്ട് മോദിക്ക് പോകും: പാലക്കാട് ഇടതിനെ വിറപ്പിക്കുന്ന ഫോര്‍മുല അവതരിപ്പിച്ച് എ.കെ ആന്റെണി

കേരളത്തില്‍ ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കുന്ന ഫോര്‍മുലയുമായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ.കെ ആന്റണി. തെരഞ്ഞെടുപ്പില്‍ തന്ത്രപരമായ നിലപാടുകള്‍ എടുക്കാറുള്ള ആന്റണിയുടെ വാദം കേരളത്തില്‍ ഇടതു മുന്നണിക്ക് വോട്ട് ചെയ്താല്‍ അത് മോദിക്കുള്ള വോട്ടായി മാറുമെന്നാണ്. എ.കെ ആന്റണിയുടെ സുഹൃത്തും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വി.കെ ശ്രീകണ്ഠന്റെ...

Most Popular