Category: Kerala

നടി രഞ്ജുഷ മേനോൻ മരിച്ച നിലയിൽ

സിനിമ– സീരിയൽ നടി രഞ്ജുഷ മേനോൻ (34) തൂങ്ങിമരിച്ച നിലയിൽ. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മകളുടെ അമ്മ, സ്ത്രീ തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളിലൂടെ പ്രശസ്തയായ രഞ്ജുഷ, സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ലിസമ്മയുടെ വീട്, ബോംബെ മാർച്ച് 12, തലപ്പാവ്, വാധ്യാർ,...

കളമശ്ശേരി സ്ഫോടനം: ഒരാൾ കീഴടങ്ങി

കൊച്ചി:കളമശ്ശേരി സ്ഫോടനം ഒരാൾ കീഴടങ്ങി കീഴടങ്ങിയത് തൃശൂർ കൊടകര പോലീസ് സ്റ്റേഷനിൽ പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നു.. സ്ഫോടനം നടത്തിയത് താൻ ആണെന്ന് കീഴടങ്ങിയ ആൾ പോലീസിനോട് പറഞ്ഞു. കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാന നഗരത്തിൽ വ്യാപക പരിശോധന. ടെക്‌നോ പാർക്കിൽ അടക്കം സുരക്ഷാ...

കളമശ്ശേരിയിൽ ഉണ്ടായത് ബോംബ് സ്ഫോടനമെന്ന് ഡിജിപി

കൊച്ചി: കളമശ്ശേരിയിൽ ഉണ്ടായത് ബോംബ് സ്ഫോടനമെന്ന് ഡിജിപി. ഐ ഇ ഡി ആണ് സ്ഫോടനത്തിന് ഉപയോഗിച്ചിരിക്കുന്നത് എന്നും ഡിജിപി പറഞ്ഞു. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് സ്ഫോടനം നടത്തുന്ന രീതിയാണ് നടന്നത്. ഭീകരാക്രമണം ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. സ്ഫോടനമുണ്ടായതിനു പിന്നാലെ ജാഗ്രതാ...

സംസ്ഥാനത്താകെ ജാഗ്രത നിർദേശം

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും ജാഗ്രതപാലിക്കാൻ നിർദ്ദേശം നൽകി ഡി ജി പി ഇന്റലിജൻസ് എഡിജിപി കളമശ്ശേരിയിലേക്ക് ഹാൾ പോലീസ് സീൽ ചെയ്തു സംഭവത്തെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു. അവധിയിലുള്ളവരോട് അടിയന്തരമായി തിരിച്ചെത്താന്‍...

കളമശേരി സ്ഫോടനം: ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം, അവധിയിൽ ഉളളവർ തിരിച്ച് എത്തണം

കളമശേരിയില്‍ സ്ഫോടനം ഉണ്ടായ സാഹചര്യത്തില്‍ മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. അവധിയിലുള്ള മുഴുവന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും അടിയന്തരമായി തിരിച്ചെത്താന്‍...

കളമശേരിയിൽ സ്ഫോടനം: ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

കൊച്ചി: കളമശേരിയിൽ കൺവെൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ ഒരു മരണം. നിരവധിപ്പേർക്ക് പരുക്കേറ്റു. ഇന്നു രാവിലെ ഒമ്പതരയോടെ യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിലാണ് സ്ഫോടനം. നിരവധി ആളുകൾ ഹാളിലുണ്ടായിരുന്നുവെന്നാണ് വിവരം. 23 പേർക്ക് പരുക്കേറ്റുവെന്നാണ് പ്രാഥമിക നിഗമനം. ഇതിൽ അഞ്ച്...

വാവ സുരേഷ് കാളാമുണ്ടൻ ആയി എത്തുന്നു

വാവ സുരേഷിനെ കേന്ദ്ര കഥാപാത്രമാക്കി കലാ ധരൻ ഗ്രാനി എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന കാളാമുണ്ടൻ എന്ന സിനിമയുടെ പൂജ നടന്നു. പ്രദീപ് പണിക്കർ രചന നിർവഹിക്കുന്നു. ഗാനരചന സംവിധായകൻ കലാധരൻ നിർവഹിക്കുന്നു. ഗാനങ്ങൾക്ക് സംഗീതം നൽകുന്നത് എം ജയചന്ദ്രൻ. ശ്രീനന്ദനം ഫിലിംസിന്റെ...

വാത്സല്യപൂര്‍വ്വമായിരുന്നു തന്റെ പെരുമാറ്റം; ഉദ്ദേശം വേറെയാണെങ്കില്‍ ആ വഴിക്ക് നേരിടാമെന്നും സുരേഷ് ഗോപി; മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ വിശദീകരണം

തൃശൂര്‍: മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ വിശദീകരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. മാധ്യമ പ്രവര്‍ത്തകയ്ക്ക് എന്തെങ്കിലും തരത്തിലുള്ള വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കാന്‍ പലതവണ വിളിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. വാത്സല്യപൂര്‍വ്വമായിരുന്നു തന്റെ പെരുമാറ്റമെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട്...

Most Popular

G-8R01BE49R7