Category: Kerala

അജിയോഗ്രാം – 100 ഫാഷൻ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താൻ അജിയോയുടെ പുതിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്-ഫോം

കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ലൈഫ്‌സ്റ്റൈൽ, ഫാഷൻ ഇ-കൊമേഴ്‌സ് സ്ഥാപനമായ അജിയോ പുതിയ ഇന്ററാക്ടിവ് ഇ-കൊമേഴ്‌സ് പാറ്ഫോമായ അജിയോഗ്രാം തുടങ്ങിയതായി പ്രഖ്യാപിച്ചു . അജിയോഗ്രാമിൽ ഇന്ത്യൻ ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ സ്റ്റാർട്ടപ്പുകളുടെ ഉൽപ്പന്നങ്ങൾ കമ്പനി ലഭ്യമാക്കും.നേരിട്ട് ഉപഭോക്താക്കളിലേക്ക് സേവനമെത്തിക്കുന്ന (...

കളമശ്ശേരി സ്ഫോടനത്തില്‍ മരണം നാലായി

കൊച്ചി: കളമശ്ശേരി സ്ഫോടനത്തില്‍ മരണം നാലായി. 80% പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആലുവ സ്വദേശി മോളി ജോയ് (61) ആണ് മരിച്ചത്. പുലർച്ചെ 5.08 ന് ആണ് മരണം സ്ഥിരീകരിച്ചത്. രണ്ട് പേർ ​ഗുരുതരാവസ്ഥയിൽ ചികിത്സയില്‍ തുടരുന്നുണ്ട്. മലയാറ്റൂർ സ്വദേശി ലിബിന (12), എറണാകുളം കുറുപ്പുംപടി...

ആളാവാൻ വരരുത്…. പ്രകോപിപ്പിച്ച മാധ്യമപ്രവർത്തകയെ ഗെറ്റ് ഔട്ട് അടിച്ച് സുരേഷ് ഗോപി

തൃശ്ശൂർ: പ്രകോപനപരമായ ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകയോട് കയർത്ത് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. കോഴിക്കോട് വച്ച് മാധ്യമ പ്രവർത്തകയുടെ തോളിൽ കൈവച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് അദ്ദേഹം രൂക്ഷമായി പ്രതികരിച്ചത്. തൃശ്ശൂരിൽ ഗരുഡൻ സിനിമ കാണാനെത്തിയതായിരുന്നു അദ്ദേഹം. വിഷയത്തെ സുരഷ് ഗോപി വളച്ചൊടിച്ചുകൊണ്ടിരിക്കുകയാണെന്ന് മാധ്യമപ്രവർത്തക...

പഴയിടം സ്കൂൾ കലോത്സവ പാചകപ്പുരയിലേക്ക് തിരികെയെത്തുന്നു

കൊച്ചി: പാചകവിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി സ്കൂൾ കലോത്സലവങ്ങളിൽ പാചകപ്പുരയിലേക്ക് തിരികെയത്തുമെന്ന് റിപ്പോ‌ർട്ട്. തന്റെ തീരുമാനത്തിൽ നിന്ന് മനസ്സ് മാറ്റി വിദ്യാർഥികൾക്കായി ഊട്ടുപുരയിൽ രുചിസദ്യയൊരുക്കുമെന്നാണ് പഴയിടത്തിന്റെ പുതിയ വെളിപ്പെടുത്തൽ. സ്കൂൾ കലോത്സവങ്ങളും കായിക, ശാസ്ത്രമേളകളും നടക്കവേ, സ്കൂൾ മേളകളുടെ ഊട്ടുപുരയിൽ ഉണ്ടാകില്ലെന്ന കടുത്ത നിലപാടാണു...

വിദ്യാര്‍ത്ഥികള്‍ക്കായി സംരംഭകത്വ ശില്‍പ്പശാല

പാലക്കാട്: വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വ ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി ടൈ കേരളയുടെ നേതൃത്വത്തിൽ ആയക്കാട് സിഎ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാര്‍ത്ഥികള്‍ക്ക് ഏകദിന സംരംഭകത്വ ശില്‍പ്പശാല സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ മെറീന പോള്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. ഹയർ സെക്കണ്ടറി പ്രിന്‍സിപ്പൾ...

ശ്രീലങ്കൻ സുന്ദരി നവംബർ മൂന്നിന് തീയേറ്ററിലെത്തും

അനൂപ് മേനോനെ നായകനാക്കി കൃഷ്ണ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഒരു ശ്രീലങ്കൻ സുന്ദരി എന്ന ചിത്രം നവംബർ 3 ന് തിയേറ്ററിൽ എത്തും. മൻഹർ സിനിമാസിന്റെ ബാനറിൽ വിഷൻ മീഡിയ പ്രൊഡക്ഷൻസ് ആണ് ചിത്രം തീയ്യറ്ററുകളിൽ എത്തിക്കുന്നത്. മൻഹർ സിനിമാസിന്റെ ബാനറിൽ കൃഷ്ണ...

നീതി നിഷേധിക്കപ്പെട്ടവരുടെ പോരാട്ടത്തിന്റെ കഥ; നീതി നവം. 17ന് തിയ്യേറ്ററുകളിലേക്ക്

ഇന്ത്യൻ പൗരന്റെ തുല്യ നീതിയുടെ ലംഘനങ്ങളെ ആസ്പദമാക്കി നീതി നിഷേധിക്കപ്പെട്ട യഥാർത്ഥ മനുഷ്യരുടെ പോരാട്ടത്തിന്റെ കഥയുമായി നീതി നവംബർ 17ന് തിയ്യേറ്ററുകളിൽ എത്തുന്നു. ഡോ. ജെസ്സി കുത്തനൂരിന്റെ കിച്ചൂട്ടന്റെ അമ്മ, എന്നിലെ നീ, മുഖമറിയാത്തവൻ എന്നീ 3 കഥകളുടെ ചലച്ചിത്രാവിഷ്ക്കാരമാണ് നീതി സിനിമ. ആൽവിൻ...

സിനിമ റിവ്യൂ ബോംബിങ് തടയാൻ പുതിയ നടപടി വരുന്നു; സിനിമാ പ്രമോഷന് സംഘടനയുടെ അക്രഡിറ്റേഷൻ നിർബന്ധം

കൊച്ചി: സിനിമാ റിവ്യു ബോംബിങ്ങിനെതിരെ കർശന നടപടി സ്വീകരിക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചു. ഡിജിറ്റൽ മാര്‍ക്കറ്റിങ് രംഗത്തുള്ളവരെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യാനും നിര്‍മാതാക്കളുടെ സംഘടനയുടെ അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കാനും പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചു. സംഘടനയുടെ അക്രഡിറ്റേഷൻ ഉള്ളവരെ മാത്രമേ സിനിമാ പ്രമോഷനിൽ സഹകരിപ്പിക്കൂ. വാർത്താ സമ്മേളനത്തിൽ അടക്കം എത്തുന്ന ഡിജിറ്റൽ...

Most Popular

G-8R01BE49R7