Category: Kerala

ട്രെയിനുകളില്‍ വന്‍കവര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നത് റെയില്‍വേ അധികാരികളും ഉദ്യോഗസ്ഥരുമാണെന്ന് പൊലീസ്

തിരുവനന്തപുരം: ട്രെയിനുകളില്‍ വന്‍കവര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നത് റെയില്‍വേ അധികാരികളും ഉദ്യോഗസ്ഥരുമാണെന്ന് പൊലീസ്! വെറും ആരോപണമല്ല. ജനറല്‍ ടിക്കറ്റുമായി എ.സി കോച്ചിലെത്തി, അധികപണം നല്‍കി ടിക്കറ്റ് മാറ്റിവാങ്ങുന്നവരുടെ തിരിച്ചറിയല്‍ രേഖ വാങ്ങണമെന്ന് പൊലീസ് നിരന്തരം ആവശ്യപ്പെട്ടിട്ടും റെയില്‍വേ ചെവിക്കൊള്ളുന്നില്ല. തിരിച്ചറില്‍ രേഖയുടെ പകര്‍പ്പ് വാങ്ങാനായില്ലെങ്കില്‍ ആധാര്‍, പാന്‍കാര്‍ഡ്...

ജനങ്ങള്‍ക്കുമേല്‍ നികുതിഭാരം; സര്‍ക്കാരിന് ധൂര്‍ത്ത്…

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ക്കുമേല്‍ നികുതിഭാരം അടിച്ചേല്‍പ്പിച്ച സര്‍ക്കാര്‍ ഇലക്ട്രോണിക് പരസ്യബോര്‍ഡുകള്‍ക്കായി കോടികള്‍ ചെലവഴിക്കുന്നു. സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അഞ്ചുകോടി രൂപ അനുവദിച്ചു. അഞ്ചു ജില്ലകളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ മാത്രമാണ് അഞ്ചുകോടി രൂപ ചെലവിടുന്നതെന്നാണ് റിപ്പോര്‍ട്ട്. തദ്ദേശ തിരഞ്ഞെടുപ്പിനു സ്വന്തം...

പ്രണയം നടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ യുവാവ് ലൈംഗികമായി പീഡിപ്പിച്ചു; സുഹൃത്തിന് കാഴ്ചവച്ചു

തൃശൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. വെട്ടിക്കാട്ടിരി പടിഞ്ഞാറാം കുന്നത്ത് അബ്ദുല്‍ സമദ് (22), മലപ്പുറം തിരൂര്‍ മമ്പുറത്ത് ചെമ്പഴവീട്ടില്‍ മുബാറക് (35) എന്നിവരെയാണ് ചെറുതുരുത്തി എസ്‌ഐ വി.പി. സിബീഷ്, എഎസ്‌ഐ അശോക് കുമാര്‍, സീനിയര്‍ സിപിഒ...

16കാരിയെ വയനാട്ടിലെ റിസോര്‍ട്ടില്‍ പീഡിപ്പിച്ചത് 100 ലേറെ പേര്‍; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാന്‍ നെട്ടോട്ടമോടി രാഷ്ട്രീയ നേതാക്കളും, ഉദ്യോഗസ്ഥരും

കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ ചിക്കമഗളൂരു സ്വദേശിയായ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിനു പിന്നില്‍ സംസ്ഥാനാന്തര പെണ്‍വാണിഭ സംഘം. കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ എത്തിക്കുന്നതിനു മുന്‍പ് പെണ്‍കുട്ടിയെ വയനാട്ടിലെ മൂന്നു റിസോര്‍ട്ടുകളിലായി നൂറോളം പേര്‍ പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി. റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചുള്ള പെണ്‍വാണിഭത്തിനായി കര്‍ണാടകയില്‍ നിന്നു പെണ്‍കുട്ടികളെ കേരളത്തിലെത്തിക്കുന്ന...

ചെന്നൈ മെയിലിലും മലബാര്‍ എക്‌സ്പ്രസിലും വന്‍ കവര്‍ച്ച

കണ്ണൂര്‍: ചെന്നൈ -മംഗലുരു സൂപ്പര്‍ ഫാസ്റ്റ് മെയിലിലും മലബാര്‍ എക്‌സ്പ്രസിലും വന്‍ കവര്‍ച്ച. രണ്ടു ട്രെയിനുകളിലുമായി 40 ലക്ഷത്തിന്റെ സ്വര്‍ണമാണ് കവര്‍ച്ചചെയ്യപ്പെട്ടത്. ചെന്നൈ മംഗലുരു സൂപ്പര്‍ ഫാസ്റ്റില്‍നിന്ന് ചെന്നൈ സ്വദേശിയുടെ 25 ലക്ഷം രൂപയുടെ സ്വര്‍ണം മോഷണം പോയി. തിരുവനന്തപുരംമംഗളൂരു മലബാര്‍ എക്‌സ്പ്രസില്‍ നിന്ന്...

പ്രഖ്യാപനം പിൻവലിച്ച് സർക്കാർ; കൊറോണ സംസ്ഥാന ദുരന്തം അല്ല

തിരുവനന്തപുരം • കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് സർക്കാർ പിൻവലിച്ചു. രോഗബാധിതരുമായി സമ്പർക്കമുണ്ടായ ആർക്കും വൈറസ് ബാധയില്ല. 67 പേരുടെ സംപിളുകളുടെ പരിശോധനാഫലം നെഗറ്റീവാണ്. എങ്കിലും നിരീക്ഷണം ശക്തമായി തുടരും. ആലപ്പുഴയിൽ കൊറോണ സ്ഥിരീകരിച്ച രോഗിയുടെ രണ്ടാം സാംപിൾ നെഗറ്റീവ് ആണെന്ന്...

ഇടത് സർക്കാർ കൊലമാസ്സാണ്…!!! സംസ്ഥാനത്ത് 25 രൂപയ്ക്ക് ഊണു കിട്ടുന്ന ആയിരം ഹോട്ടലുകള്‍ തുറക്കും

ഇരുപത്തിയഞ്ച് രൂപക്ക് ഊണുനല്‍കുന്ന ആയിരം ഹോട്ടലുകള്‍ സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഗ്രാമീണറോഡുകള്‍ക്ക് ആയിരം കോടി, അഞ്ഞൂറ് മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനും പദ്ധതി. കാര്‍ഷികേതര മേഖലയില്‍ ഒന്നര ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ലൈഫ് പദ്ധതി പ്രകാരം ഒരുലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കുമെന്നും ധനമന്ത്രി ഡോ.തോമസ് ഐസക്ക് ബജറ്റ്...

കുതിരാൻ തുരങ്കത്തിലൂടെ കുതിക്കാൻ ഇനി 50 ദിവസം

വടക്കഞ്ചേരി: മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയുടെ നിർമാണം പുനരാരംഭിച്ചതോടെ കുതിരാൻ തുരങ്കത്തിനുള്ളിലെ ജോലികളും ഉടൻ പുനരാരംഭിക്കുമെന്നു പ്രതീക്ഷ. 90 ശതമാനം ജോലികളും പൂർത്തിയാക്കിയ ആദ്യ തുരങ്കം 50 ദിവസത്തിനുള്ളിൽ തുറന്നുകൊടുക്കാനാണ് ഉന്നതതല തീരുമാനം. തെക്കുഭാഗത്തെ തുരങ്കം തുറന്നുകൊടുത്താൽ രണ്ടാമത്തെ തുരങ്കത്തിന്റെ നിർമാണം ആരംഭിക്കും. നിലവിലുള്ള റോഡിന്റെ...

Most Popular