Category: Kerala

ഏതു പ്രൊഫഷണല്‍ ആയാലും വിമര്‍ശനത്തിന് വിധേയമാണ്; കറുത്ത മോഡലുകളുടെ അവസരങ്ങളുടെ ചൂഷണം തന്നെയാണ് ഫേക്ക് ഫേസ്..!!! ബ്ലാക്ക് ഫിഷിങ് വിഷയത്തില്‍ ധന്യ മാധവ്

'ബ്ലാക് ഫിഷിങ്' ക്യാമ്പെയിനുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ കൂടുതല്‍ സജീവമാകുന്നു. ക്യാമ്പെയിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ഇതില്‍ ദളിത് ആക്റ്റിവിസ്റ്റും ക്യാമ്പെയിന്റെ വക്താക്കളിലൊരാളുമായ ഡോ. ധന്യ മാധവിന്റെ വിശദീകരണം ഏറെ പ്രാധാന്യമുള്ളതാണ്. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നമെന്ന തരത്തില്‍ ആഗോളതലത്തില്‍ ചര്‍ച്ച...

കൊറോണ: ഈ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത്

കൊച്ചി: കൊറോണയെ പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പും അധികൃതരും കഠിനപ്രയത്‌നം ചെയ്യുമ്പോള്‍ വ്യാജപ്രതിരോധ സന്ദേശങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപിക്കുന്നത് പൊല്ലാപ്പാകുകയാണ്.. കൊറോണയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കേരള പോലീസും ആരോഗ്യവകുപ്പും അറിയിച്ചിട്ടും കാര്യമായ കുറവില്ല. 'കൊറോണ വൈറസിനെ അകറ്റിനിര്‍ത്താന്‍ രണ്ട് പെഗ് അടിക്കുന്നത് നല്ലതാണെന്ന് ഡോക്ടര്‍ സുഹൃത്ത്...

വാഹനാപകടം; ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

കോട്ടയം എം.സി. റോഡിൽ കുറവിലങ്ങാട് കാളികാവിന് സമീപം തടിലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. ലോട്ടറി കച്ചവടക്കാരനായ കോട്ടയം വേളൂർ ആൽത്തറവീട്ടിൽ തമ്പി (70), ഭാര്യ വത്സല, മരുമകൾ പ്രഭ, മകൻ വേളൂർ ഉള്ളത്തിൽപ്പടിയിൽ അർജുൻ പ്രവീൺ(19), പ്രഭയുടെ അമ്മ ഉഷ എന്നിവരാണ്...

പിണറായിയുടെ ആയിരം നേട്ടങ്ങളിലൊന്ന്; ആളില്ലാതെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്…!!! നിപ്പോ പോയി, കൊറോണ വന്നിട്ടും കോടികളുടെ കെട്ടിടം മാത്രം

തിരുവനന്തപുരം : നിപയ്ക്ക് പിന്നാലെ കൊറോണയും സംസ്ഥാനത്ത് ഭീതിയില്‍ ആഴ്ത്തുമ്പോള്‍ രോഗ നിര്‍ണ്ണയത്തിനായി പണിത വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടത്തില്‍ മാത്രം ഒതുങ്ങി. ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ ഒരു വൈറോളജിസ്്റ്റിനെ പോലും നിയമിച്ചിട്ടില്ല. ആവശ്യത്തിന് ഉപകരണങ്ങളും ഇല്ല. നിപ വൈറസിന് പിന്നലെയാണ് കഴിഞ്ഞ...

ടൂറിസ്റ്റ് ബസുകള്‍ക്ക് എട്ടിന്റെ പണി കിട്ടി..!!!

ടൂറിസ്റ്റുബസുകള്‍ക്ക് കൂച്ചുവിലങ്ങിട്ട് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ ടൂറിസ്റ്റ് ബസുകള്‍ക്കും അഥവാ കോണ്‍ട്രാക്ട് ക്യാരേജുകള്‍ക്കും ഏകീകൃത നിറം ഏര്‍പ്പെടുത്തി. ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണര്‍ ആര്‍ ശ്രീലേഖ അധ്യക്ഷയായ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയുടേതാണ് തീരുമാനം. ടൂറിസ്റ്റ് ബസ് ഉടമകള്‍ തമ്മിലുണ്ടായ അനാരോഗ്യ മത്സരം അവസാനിപ്പിക്കാനാണ് സര്‍ക്കാരിന്റെ ഈ...

ആയൂർവേദവും ഹോമിയോയും യൂനാനിയും നിരോധിക്കണോ ?

തിരുവനന്തപുരം:കൊറോണ വൈറസ് കേരളത്തിൽ സ്ഥിരീകരിച്ചതിനാൽ ഇന്ത്യയിൽ ആയൂർവേദവും ഹോമിയോയും യൂനാനിയും നിരോധിക്കണമെന്ന് കേരളത്തിലെ ഐഎംഎ മേധാവി ഡോ. സൂൽഫി നൂഹുവിന്‍റെ പ്രസ്താവന തികച്ചും പ്രതിഷേധാർഹമാണെന്ന് വൈദ്യമഹാസഭ ചെയർമാൻ മാന്നാർ ജി. രാധാകൃഷ്ണൻ വൈദ്യർ പ്രസ്താവനയിൽ അറിയിച്ചു. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ യൂനാനിയും ഹോമിയോവിലും മരുന്നുണ്ടെന്ന് വകുപ്പുകളുടെ...

കൊറോണ വെറും സാമ്പിൾ മാത്രം; വരാനിരിക്കുന്നത് വൻ ദുരന്തങ്ങളെന്ന്.. കേരളത്തിലെ ജോത്സ്യന്മാര്‍ പ്രവചിക്കുന്നത്…

ലോകമെങ്ങും കൊറോണ വൈറസ് ഭീതിയിൽ ആണ്. ഇതിനെ പ്രതിരോധിക്കാൻ ഉള്ള ശ്രമത്തിലാണ് മെഡിക്കൽ വിദഗ്ധര്. അതിനിടെ പുതിയ പ്രവചനങ്ങളും ആയി എത്തിയിരിക്കുകയാണ് ജ്യോതിഷികൾ. കൊറോണ സാമ്പിൾ മാത്രം ആണെന്നും വരാനിരിക്കുന്നത് വൻ ദുരന്തങ്ങലാണെന്നും കേരളാ ജോതിഷികൾ പ്രവച്ചിച്ചതയി റിപ്പോർട്ട്. വസുന്ധരായോഗവും അഗ്നിമാരുത യോഗവും ഒന്നിച്ചു വന്നാൽ...

വാക്കു പാലിച്ച് സുരേഷ് ഗോപി; അപ്രതീക്ഷിത സമ്മാനം നേടി അമീർ

നിങ്ങൾക്കുമാകാം കോടീശ്വരനിലെ മത്സരാർഥിക്ക് കീബോർഡ് സമ്മാനിച്ച് സുരേഷ് ഗോപി. കാഴ്ച പരിമിതിയുള്ള അമീർ ജിന്നയ്ക്കാണ് സുരേഷ് ഗോപിയുടെ സ്നേഹ സമ്മാനം. അന്ധതയെ അറിവു കൊണ്ടു തോൽപിച്ച അമീറിന്റെ ജീവിതത്തിലെ വലിയ മോഹമായിരുന്നു ഒരു കീബോർഡ്. അമീറിന്റെ ആഗ്രഹം അറിഞ്ഞ സുരേഷ് ഗോപി അത് സഫലമാക്കാനുള്ള...

Most Popular