Category: LIFE

സംസ്ഥാന പുരസ്‌കാരം ലഭിച്ചില്ലെന്ന വിഷമം വേണ്ടാ..! അതുക്കും മേലെ…! യേശുദാസിന്റെ ശബ്ദമുള്ള യുവഗായകന് അന്താരാഷ്ട്ര പുരസ്‌കാരം

യേശുദാസിനെപ്പോലെ പാടി എന്ന 'കുറ്റം' പറഞ്ഞ് യുവഗായകന്‍ അഭിജിത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നഷ്ടപ്പെട്ടുെവന്ന വാര്‍ത്ത നമ്മള്‍ നേരത്തെ കേട്ടതാണ്. ഈകാര്യം സോഷ്യല്‍ മീഡിയയിലൂടെ പുറം ലോകം അറിഞ്ഞപ്പോള്‍ വന്‍ ജനപിന്തുണയാണ് യുവഗായകന് ലഭിച്ചത്. അന്നും സംസ്ഥാന പുരസ്‌കാരം നഷ്ടപ്പെട്ടതിന്റെ വിഷമം ഇപ്പോള്‍ മാറിക്കാണും....

ഇതുകെണ്ടൊന്നും പേടിച്ച് പിന്നോട്ട് പോകുന്നൊരാളല്ല ഞാന്‍.,കേരളം എനിക്ക് കരുത്താണ്; രാജ്യത്തിന് തന്നെ മാതൃകയാണിത്…! കത്വ അഭിഭാഷക

രാജ്യം നടുങ്ങിയ കത്‌വ സംഭവത്തില്‍ ഇരയ്ക്ക് വേണ്ടി പോരാടാനിറങ്ങിയ അഭിഭാഷക ദീപിക സിങ് കേരളത്തിനെ കുറിച്ച് പറഞ്ഞത് കേട്ടാല്‍ ആര്‍ക്കും അഭിമാനംകൊള്ളും. കേരളത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് നേരിട്ട അനുഭവങ്ങള്‍ അവര്‍ തുറന്നുപറഞ്ഞത്. എനിക്കും എന്റെ കുടുംബത്തിനുമെതിരെ നടക്കുന്നത് വന്‍ഭീഷണികളും സൈബര്‍ ആക്രമണങ്ങളുമാണ്. എന്നാല്‍...

നെയ്മറിന്റെ വീട് കണ്ടോ…? കിടിലോല്‍ക്കിടിലം…

ലോകംമുഴുവന്‍ കാത്തിരിക്കുന്ന മത്സരമാണ് ഇന്ന് ലോകകപ്പ് ഫുട്‌ബോളില്‍ നടക്കുന്നത്. നെയ്മര്‍..., ബ്രസീലിയന്‍ സൂപ്പര്‍ താരത്തിന്റെ പ്രകടനം കാത്തിരിക്കുകയാണ് ആരാധകര്‍. ഇന്ന് രാത്രി 11.30നാണ് മത്സരം. ഇതിനിടെ നെയ്മറിന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട ഒരുകാര്യം വാര്‍ത്തയാകുന്നു. അതെ. നെയ്മറിന്റ വീടിനെക്കുറിച്ചാണ് പറയുന്നത്... റിയോ ഡി ജനീറോയിലുള്ള...

രാത്രി ഒന്നരയ്ക്ക് പെണ്‍കുട്ടിയായ എന്നെ അവര്‍ നടുറോഡില്‍ ഒറ്റയ്ക്കിട്ടു പോയില്ല; സഹോദരന്‍ വരുന്നതുവരെ കാത്തിരുന്ന കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും കൈയ്യടി

സമയം രാത്രി 1.30. പെണ്‍കുട്ടിയായ എന്നെ അവിടെ ഒറ്റയ്ക്ക് വിട്ടു പോകാന്‍ അവര്‍ കൂട്ടാക്കിയില്ല.. എന്റെ സഹോദരന്‍ എത്തുന്ന ഒരു 57 മിനിറ്റ് വരെ അവര്‍ ബസ് നിര്‍ത്തിയിട്ടു.. ഞാന്‍ അവരോടു പൊയ്‌ക്കോളാന്‍ പറഞ്ഞെങ്കിലും എന്റെ സഹോദരന്‍ എത്തിയ ശേഷം എന്നെ അവനോടൊപ്പം സുരക്ഷിതമായി...

ഇളയ കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം; ഭാര്യയുടെ കാമുകന്‍ ഭര്‍ത്താവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി കുത്തി

എരുമപ്പെട്ടി: ഭാര്യയുമായുള്ള കുടുംബപ്രശ്‌നം സംസാരിക്കാന്‍ ഭാര്യയുടെ കാമുകന്റെ വീട്ടിലെത്തിയ ഭര്‍ത്താവിനെ കാമുകന്‍ കുത്തി പരിക്കേല്‍പ്പിച്ചു. എറണാകുളം കലൂര്‍ സ്വദേശി കുറ്റിക്കാട്ട് ശങ്കരന്റെ മകന്‍ ഗണേഷിനാണു കുത്തേറ്റത്. ഇയാള്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗണേഷിന്റെ ഭാര്യയുടെ കൂടെ താമസിക്കുന്ന തളി കൊറ്റുപുറം...

കൂട്ടുകാരന്‍ ചതിച്ചു; പ്രവാസി മലയാളി ഗള്‍ഫില്‍ ജയിലിലായി; ഒടുവില്‍ ശാപമോക്ഷം

കാഞ്ഞങ്ങാട്: ജീവിതം രക്ഷപ്പെടാനായി വീടും നാടും വിട്ട് ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിമാനം കയറുന്നവരുടെ സ്വപ്‌നങ്ങള്‍ വാനോളമായിരിക്കും. എന്നാല്‍ ഇങ്ങനെ ഗള്‍ഫിലേക്ക് ചേക്കേറിയ ഒരു പ്രവാസി മലയാളിക്ക് ഉണ്ടായ ദുരനുഭവമാണ് ഇത്. ഏറെക്കാലത്തെ ദുരിതങ്ങള്‍ക്ക് ശേഷം ഒടുവില്‍ സ്വാതന്ത്ര്യം നേടിയ അവസ്ഥയാണ് കാഞ്ഞങ്ങാട് സ്വദേശിയായ റാഷിദിന്റേത്....

തന്നെ ആരും വെല്ലുവിളിച്ചില്ല,വ്യത്യസ്ത വ്യായാമവുമായി ഇഷ ; കൈയ്യടിക്കടാ എന്ന് സോഷ്യല്‍ മീഡിയ

കൊച്ചി:ഹം ഫിറ്റ് തോ ഇന്ത്യ ഫിറ്റ് ചലഞ്ച് അതിഗംഭീരമായാണ് മുന്നോട്ടുപോകുന്നത്. കേന്ദ്ര മന്ത്രി രാജ് നര്‍ധന്‍ സിങ് തുടക്കമിട്ട ചലഞ്ച് സിനിമാരംഗത്തെ സെലിബ്രിട്ടികള്‍ക്കിടയിലാണ് ഏറ്റവുമധികം സ്വീകരിക്കപ്പെട്ടത്. എങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയുമെല്ലാം ചലഞ്ചില്‍ ആവേശപൂര്‍വ്വം പങ്കെടുത്തിരുന്നു. മോഹന്‍ലാലും...

ഇത് അപൂര്‍വ സംഭവം; ഭര്‍ത്താവ് സമ്മതം മൂളി; ഭാര്യയുടെ കഴുത്തില്‍ കാമുകന്‍ താലി ചാര്‍ത്തി!!!

കാണ്‍പൂര്‍: വിവാഹത്തിനു ശേഷം ഭര്‍ത്താവിനോ ഭാര്യയ്‌ക്കോ വേറെ ബന്ധമുണ്ടെന്നറിഞ്ഞാല്‍ വേര്‍പിരിയലിലേക്കും കൊലപാതകങ്ങളിലേക്കും നീങ്ങുന്ന ഈ കാലഘട്ടത്തില്‍ മറ്റുള്ളവര്‍ക്ക് മാതൃതയാകുകയാണ് കാണ്‍പൂരില്‍ നിന്നുള്ള ഒരു ഭര്‍ത്താവ്. കാണ്‍പൂര്‍ ജില്ലയില്‍ സനിഗ്യാന്‍ ജില്ലയിലാണ് അസാധാരണ സംഭവങ്ങള്‍ക്ക് ഒരു നാട് സാക്ഷ്യം വഹിച്ചത്. തന്റെ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന്...

Most Popular