Category: LATEST UPDATES

കെപിസിസി അധ്യക്ഷനായി ഹസന്‍ തുടരും,തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ

ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷ സ്ഥാനത്ത് എം.എം ഹസന്‍ തുടരും. എല്ലാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമാരും തല്‍സ്ഥാനത്തു തുടരണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനത്തോടെയാണ് ഹസന്റെ തുടര്‍ച്ച ഉറപ്പായത്. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍, റീജ്യനല്‍ കോണ്‍ഗ്രസ് കമ്മിറ്റികള്‍, ടെറിട്ടോറിയല്‍ കോണ്‍ഗ്രസ് കമ്മിറ്റികള്‍ എന്നിവയുടെ അധ്യക്ഷന്‍മാര്‍...

തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്, കലക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി

തിരുവനന്തപുരം: ലേക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ച കേസില്‍ തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. തോമസ് ചാണ്ടി ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.ആലപ്പുഴ മുന്‍ ജില്ലാ കലക്ടര്‍മാരായിരുന്ന പി.വേണുഗോപാല്‍, സൗരവ് ജെയിന്‍,മുന്‍ എ.ഡി.എം എന്നിവരടക്കം 12 പേര്‍ക്കെതിരെയാണ് റിപ്പോര്‍ട്ടില്‍...

വിവാഹം വേണ്ട, കുട്ടികള്‍ മതി..! സല്‍മാന്‍ ഖാന് ഉപദേശം നല്കുന്ന റാണി മുഖര്‍ജിയുടെ വീഡിയോ വൈറല്‍…

വിവാഹം വേണ്ട കുട്ടികള്‍ മതിയെന്ന് സല്‍മാന്‍ ഖാനോട് ബോളിവുഡ് താരം റാണി മുഖര്‍ജി. സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്ന ബിഗ് ബോസ് എന്ന ടിവി പരിപാടിയില്‍ അതിഥിയായി വന്നപ്പോഴാണ് താരത്തോട് റാണി മുഖര്‍ജിയുടെ ഈ ഉപദേശം. സല്‍മാന്‍ ഖാന്റെ കുട്ടി തന്റെ മകള്‍ ആദിരയ്ക്ക് കൂട്ടായ്...

ആ ഡയലോഗ് വേണ്ടിയിരുന്നില്ലെന്ന് തോന്നി, കേള്‍ക്കാന്‍ ഒരു സുഖമില്ല: കസബയിലെ സ്ത്രീവിരുദ്ധ ഡയലോഗിനെതിരെ തുറന്നടിച്ച് നടി നൈല ഉഷ (വീഡിയോ)

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച കസബ സിനിമയിലെ സ്ത്രീ വിരുദ്ധ ഡയലോഗിനെതിരെ പ്രതികരണവുമായി പ്രമുഖ നടിയും അവതാരകയുമായ നൈല ഉഷ. കസബയിലെ ആ സ്ത്രീവിരുദ്ധ ഡയലോഗ് വേണ്ടിയിരുന്നില്ല എന്നായിരുന്നു നൈല. റെഡ് എഫ്.എമ്മില്‍ ആര്‍.ജെ. മൈക്ക് അവതരിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കവേ ആയിരുന്നു നൈല ഇക്കാര്യം പറഞ്ഞത്. കുസൃതി...

എ.കെ.ജിയെ ബാലപീഡകന്‍ എന്ന് വിളിച്ച വി ടി ബല്‍റാമിന്റെ ഓഫീസ് ഡിവൈഎഫ്ഐ അടിച്ചുതകര്‍ത്ത്

പാലക്കാട്: എ.കെ.ജിയെ ബാലപീഡകന്‍ എന്ന് വിളിച്ച വി ടി ബല്‍റാമിന്റെ തൃത്താലയിലെ എംഎല്‍എ ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എംഎല്‍എ ഓഫീസിന്റെ ചില്ലുകള്‍ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.എകെജിയെ അപമാനിച്ച് ഫെയ്സ്ബുക്ക് കുറിപ്പിട്ട ബലറാം മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു...

ഇന്ത്യക്ക് ഏഴാം വിക്കറ്റ് നഷ്ടം, കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ പൊരുതുന്നു. 48 ഓവറില്‍ രണ്ട് പന്തുകള്‍ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 28 റണ്‍സ് എടുക്കുന്നതിനിടയില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായതോടെ പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ബൗള്‍ ചെയ്ത...

എ.കെ.ജിയെ അപമാനിച്ചതിനോട് യോജിക്കാനാവില്ല, രാഷ്ട്രീയ രംഗത്തും പൊതുരംഗത്തുമുള്ളവരെ അത്തരത്തില്‍ ചിത്രീകരിച്ചത് ശരിയല്ല ബല്‍റാമിനെതിരെ കെ.മുരളീധരന്‍

തിരുവനന്തപുരം: എ.കെ.ജിക്കെതിരായ വി.ടി ബല്‍റാമിന്റെ പരാമര്‍ശം ശരിയല്ലെന്ന് കെ മുരളീധന്‍. രാഷ്ട്രീയ രംഗത്തും പൊതുരംഗത്തുമുള്ളവരെ അത്തരത്തില്‍ ചിത്രീകരിച്ചത് ശരിയല്ല. എ കെജിയെ അപമാനിച്ചതിനോട് യോജിക്കാനാവില്ല. പരാമര്‍ശം കോണ്‍ഗ്രസ് സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും ദൗര്‍ഭാഗ്യകരമായിപ്പോയെന്നും മുരളീധരന്‍ പ്രതികരിച്ചു. അതേസമയം ബല്‍റാമിന്റെ എംഎല്‍എ ഓഫീസിലേക്ക് മദ്യക്കുപ്പി വലിച്ചെറിഞ്ഞത് സിപിഎമ്മിന്റെ...

പിങ്ക് പാന്റും സാനിറ്ററി പാഡും ധരിക്കേണ്ട സമയത്ത് എനിക്കല്‍പം ഭയം തോന്നി, വെളിപ്പെടുത്തലുമായി അക്ഷയ് കുമാര്‍

സാമൂഹ്യ പ്രാധാന്യമുളള കഥാപാത്രങ്ങളാണ് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ അടുത്ത കാലത്തായി തിരഞ്ഞെടുക്കുന്നത്. വീടുകളില്‍ ശുചിമുറികള്‍ നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകത ഉറപ്പാക്കുന്ന ടോയ്‌ലറ്റ് ഏക് പ്രേം കഥയ്ക്ക് ശേഷം ബോളിവുഡ് ഖിലാഡി അക്ഷയ് കുമാര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് പാഡ് മാന്‍. ആര്‍ത്തവത്തെയും സാനിറ്ററി പാഡുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചുമുളള...

Most Popular

G-8R01BE49R7