Category: LATEST UPDATES
പെണ്ണിന്റെ വളര്‍ച്ച അവളുടെ ശരീരത്തിന്റെ മാത്രം വളര്‍ച്ചയാണെന്ന് കരുതുന്ന ജനപ്രതിനിധികള്‍ നാടിന് അപമാനം; ബല്‍റാമിനെതിരെ ചിന്താ ജെറോമും
പെണ്ണിന്റെ വളര്‍ച്ച അവളുടെ ശരീരത്തിന്റെ മാത്രം വളര്‍ച്ചയാണെന്ന് കരുതുന്ന ജനപ്രതിനിധികള്‍ നാടിനുതന്നെ അപമാനമാണെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം. പ്രസ്ഥാനത്തോടൊപ്പം വളരുന്ന സുശീല എന്നുപറയുന്നതിന്റെ അര്‍ത്ഥം മനസിലാകണമെങ്കില്‍ മനുഷ്യനാകണം. തന്റെ ഫെയ്സ്ബുക്ക് പേജിലാണ് ചിന്ത എ.കെ.ജിയെ അപമാനിച്ച ബല്‍റാമിനോടുള്ള പ്രതികരണം അറിയിച്ചത്.
പെണ്ണിന്റെ...
റെക്കോര്‍ഡ് പെരുമഴ അവസാനിക്കുന്നില്ല; ബാഹുബലിക്ക് വീണ്ടും പുതിയ റെക്കോര്‍ഡ്!!!
കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ എസ്.എസ്.രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയെ തേടി പുതിയ റെക്കോര്‍ഡ്. കളക്ഷന്‍ റെക്കോര്‍ഡ് കൂടാതെ മറ്റൊരു റെക്കോര്‍ഡ് കൂടി ബാഹുബലി സ്വന്തമാക്കിയിരിക്കുകയാണ്. 2017ലെ വിക്കീപീഡിയയില്‍ ഏറ്റവും അധികം വായിക്കപ്പെട്ട പേജുകളില്‍ ഇന്ത്യയില്‍നിന്ന് രണ്ടാം സ്ഥാനത്താണ് ബാഹുബലി 2: ദ് കണ്‍ക്ലൂഷന്‍. ലോകവ്യാപകമായി 11ാം...
കിടിലന്‍ ലുക്കില്‍ വിജയ് സേതുപതി; ജുംഗയുടെ ഫസ്റ്റ്‌ലുക്ക് ടീസര്‍ കാണാം…
സിനിമയിലും ജീവിതത്തിലും വ്യത്യസ്തതനായ വിജയ് സേതുപതിയുടെ അടുത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ഫസ്റ്റ്ലുക്ക് ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്.
വിജയ് സേതുപതി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മുണ്ടുടുത്ത ഫസ്റ്റ് ലുക്കാണ് വിജയ് സേതുപതിക്ക് നല്‍കിയിരിക്കുന്നത്....
20 കോടിയുടെ സമ്മാനം; പ്രവാസി മലയാളിക്ക് വീണ്ടും ഭാഗ്യകടാക്ഷം..!
അബുദാബി: പ്രവാസി മലയാളിക്ക് വീണ്ടും ഭാഗ്യദേവതയുടെ കടാക്ഷം. പുതുവര്‍ഷത്തില്‍ അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 നറുക്കെടുപ്പില്‍ മലയാളിക്ക് 20 കോടിയിലധികം രൂപയുടെ (120 ലക്ഷം ദിര്‍ഹം) സമ്മാനം ലഭിച്ചു. ദുബായില്‍ താമസിക്കുന്ന ഹരികൃഷ്ണന്‍ വി.നായര്‍ക്കാണ് വന്‍ തുക സമ്മാനം ലഭിച്ചത്....
ലാലുവിനെ തടവിലാക്കിയതിന് നിതീഷിനോട് നന്ദി പറഞ്ഞ് ലാലുവിന്റെ മകന്‍ തേജസ്വി യാദവ്
പാട്‌ന: കാലിത്തീറ്റ കുഭകോണക്കേസില്‍ ലാലു പ്രസാദ് യാദവിന് കോടതി ശിക്ഷ വിധിച്ചതിനു പിന്നാലെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ലക്ഷ്യമിട്ട് ലാലുവിന്റെ മകന്‍ തേജസ്വി യാദവ് രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് തേജസ്വിയുടെ പരിഹാസം. വളരെ നന്ദി നിതീഷ് കുമാര്‍... തേജസ്വി യാദവ് ട്വീറ്റ് ചെയ്തു.
Thank...
ഇതിലും ഭേദം ചാനലുകാരെ വിളിച്ചുകൂട്ടി ബല്‍റാം തുണിയുരിഞ്ഞ് ഓടുന്നതായിരിന്നു; എ.കെ.ജി വിവാദ പരാമര്‍ശത്തില്‍ വി.ടി ബല്‍റാമിനെതിരെ വെള്ളാപ്പള്ളിയും
തിരുവനന്തപുരം: എ.കെ.ജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വി.ടി ബെല്‍റാം എം.എല്‍.എക്കെതിരെ തുറന്നടിച്ച് വെള്ളാപ്പള്ളിയും. ഫേസ്ബുക്ക് പോസ്റ്റ് വാര്‍ത്താശ്രദ്ധ നേടുവാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഇതിലും നല്ലത് ചാനലുകാരെ വിളിച്ചു കൂട്ടി ബല്‍റാം തുണിയുരിഞ്ഞ് ഓടിയാല്‍ മതിയായിരുന്നെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
അതേസമയം ഇതിന്റെ...
സ്‌റ്റേ ഷനില്‍ തെറിയും മര്‍ദ്ദനവും വേണ്ട, ദുഷ്‌പേര് കേള്‍പ്പിക്കുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ല; പൊലീസിന് താക്കീതുമായി മുഖ്യമന്ത്രി
കൊല്ലം: കേരളാ പൊലീസിന് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തും ചെയ്യാന്‍ അധികാരമുള്ളവരാണെന്ന് പൊലീസെന്ന് ധരിക്കേണ്ടെന്ന് പിണറായി തുറന്നടിച്ചു. പൊലീസ് സ്റ്റേഷനില്‍ തെറിയും മര്‍ദ്ദനവും വേണ്ട. സര്‍വീസിലിരിക്കെ കീര്‍ത്തി നഷ്ടപ്പെട്ടിട്ട് എന്ത് കാര്യം. ദുഷ്‌പേര് കേള്‍പ്പിക്കുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൊല്ലം ജില്ലാ...
അച്ഛനെ ‘ഒടിയന്‍’ ആക്കാന്‍ സഹായിച്ച് പ്രണവ് മോഹന്‍ലാല്‍..താരവും പുത്രനും വ്യായാമം ചെയ്യുന്ന ചിത്രം വൈറല്‍
ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിന് വേണ്ടി സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നടത്തിയ മെയ്ക്ക് ഓവര്‍ ഇതിനോടകം വന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിന്നു. ചിട്ടയായ വ്യായാമവും വര്‍ക്കൗട്ടുകളുമാണ് ഈ മാറ്റത്തിന് പിന്നിലെന്നും താരവും തുറന്നു പറഞ്ഞിരിന്നു. ഒടിയന്‍ ആകാന്‍ എന്ത് റിസ്‌ക്കും ഏറ്റെടുക്കാന്‍ തയ്യാറാണെന്നും താരം...