Category: LATEST NEWS

രാജ്യസഭ തെരഞ്ഞെടുപ്പ്: ആം ആദ്മി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; കുമാര്‍ ബിശ്വാസ് ഇത്തവണയും പുറത്ത്

ന്യൂഡല്‍ഹി: രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള ആം ആദ്മി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സഞ്ജയ് സിങ്, സുശീല്‍ ഗുപ്ത, എന്‍.ഡി ഗുപ്ത എന്നിവരാണ് ആം ആദ്മിയെ പ്രതിനിധീകരിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വസതിയില്‍ ചേര്‍ന്ന രാഷ്ട്രീയ കാര്യസമിതി യോഗത്തിനു ശേഷമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. യോഗത്തില്‍ പാര്‍ട്ടിയുടെ 56 എം.എല്‍.എമാരും...

തുടര്‍ച്ചയായി 18 മണിക്കൂര്‍ ജോലി ചെയ്ത ഡോക്ടര്‍ രോഗിയുടെ മുന്നില്‍ കുഴഞ്ഞുവീണു മരിച്ചു; മരണം ഹെമറേജിനെ തുടര്‍ന്ന്

ഷാങ്സി (ചൈന): തുടര്‍ച്ചായി 18 മണിക്കൂര്‍ ജോലി ചെയ്ത ഡോക്ടര്‍ ഒടുവില്‍ രോഗിയുടെ മുന്നില്‍ കുഴഞ്ഞുവീണു മരിച്ചു. ശ്വസന സംബന്ധമായ രോഗങ്ങളില്‍ വിദഗ്ധയായ സാവോ ബിയാക്സിയാങ് എന്ന 43കാരിയാണ് സ്ട്രോക്ക് വന്ന് മരിച്ചത്. അമിത ജോലിയെ തുടര്‍ന്ന് കുഴഞ്ഞുവീണ ഡോക്ടര്‍ 20 മണിക്കൂര്‍ നീണ്ടുനിന്ന...

ബ്ലാസ്‌റ്റേഴ്‌സിന്റെ പരശീലകനായി ഡേവിഡ് ജയിംസ് വീണ്ടും എത്തുന്നു? കൊച്ചിയില്‍ തിരക്കിട്ട ചര്‍ച്ച

കേരള ബ്ലാസ്റ്റേഴ്സിന്റെ പരീശീലകനായി ഡേവിഡ് ജയിംസ് വീണ്ടും എത്തുമെന്ന് സൂചന. പുതിയ കോച്ചിനെ ഇന്നുതന്നെ തീരുമാനിക്കുമെന്നാണ് വിവരം. ബ്ലാസ്‌റ്റേഴ്‌സിനെ കളിപഠിപ്പിക്കാന്‍ ഡേവിഡ് ജയിംസിനെ തിരികെ കൊണ്ടുവരാനാണ് ശ്രമം. ഡേവിഡുമായി തിരക്കിട്ട ചര്‍ച്ച കൊച്ചിയില്‍ പുരോഗമിക്കുകയാണ്. 2014ല്‍ ബ്ലാസ്റ്റേഴ്സിന്റെ മാര്‍ക്വീതാരവും കോച്ചുമായിരുന്നു ഡേവിഡ്. അസി. കോച്ച്...

രജനികാന്ത് ഇന്ന് കരുണാനിധിയെ കാണും; കൂടിക്കാഴ്ച കരുണാനിധിയുടെ വസതിയില്‍ വൈകിട്ട്

ചെന്നൈ: രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഡി.എം.കെ നേതാവ് കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് വൈകിട്ട് കരുണാനിധിയുടെ വസതിയിലാണ് കൂടികാഴ്ച. തമിഴ്നാട്ടിലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ഡി.എം.കെ തലവനുമായി രജനീകാന്ത് ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. പാര്‍ട്ടി രൂപികരിച്ച രജനീകാന്ത് അടുത്ത തെരഞ്ഞെടുപ്പില്‍...

ഐ.എം.എ മാലിന്യ പ്ലാന്റിന് പിന്തുണയുമായി ആരോഗ്യമന്ത്രി കെ.കെ ഷൈലജ; കൂടുതല്‍ പരിശോധന വേണമെന്ന് വനംമന്ത്രി കെ.രാജു

തിരുവനന്തപുരം: പാലോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്ന മാലിന്യ സംസ്‌കരണ പ്ലാന്റിനു പിന്തുണയുമായി ആരോഗ്യ മന്ത്രി കെ.കെ ഷൈലജ. പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി അറിയിച്ചു. പ്ലാന്റിന് നേരത്തെ തന്നെ അനുമതി നല്‍കിയതാണ്. വനം മന്ത്രികൂടി പങ്കെടുത്ത യോഗത്തിലാണ് അനുമതി നല്‍കിയതെന്നും ആശുപത്രി...

സീറോ മലബാര്‍ സഭ ഭൂമി ഇടപാട്: വൈദിക സമിതി നിര്‍ണായ യോഗം നാളെ, മാര്‍പ്പാപ്പയ്ക്ക് പരാതി അയയ്ക്കും

തിരുവനന്തപുരം: വിവാദമായ സീറോ മലബാര്‍ സഭയുടെ ഭൂമി ഇടപാട് കേസ്് ചര്‍ച്ച ചെയ്യാന്‍ വൈദിക സമിതി നാളെ യോഗം ചേരും. ഭൂമി ഇടപാട് അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് സമിതിയില്‍ അവതരിപ്പിക്കും. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി യോഗത്തില്‍ പങ്കെടുക്കും. മാര്‍പ്പാപ്പയ്ക്കുള്ള വൈദിക സമിതിയുടെ...

നികുതി വെട്ടിപ്പ്: സുരേഷ് ഗോപിയുടെ അറസ്റ്റ് തടഞ്ഞു; കേസന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി 10 ദിവസത്തേക്ക് കൂടി തടഞ്ഞു. സുരേഷ് ഗോപി നികുതി വെട്ടിച്ച് നിരന്തരം കേരളത്തില്‍ വാഹനം ഉപയോഗിക്കുന്നുണ്ട് എന്ന് പ്രോസിക്യൂഷന്‍ നിലപാട് എടുത്തു. ഈ സാഹചര്യത്തില്‍ സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം...

കടവന്ത്ര പോലീസ് സ്‌റ്റേഷനില്‍ എ.എസ്.ഐ തൂങ്ങി മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കൊച്ചി: എറണാകുളം കടവന്ത്ര പോലീസ് സ്റ്റേഷനില്‍ എ.എസ്.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടവന്ത്ര സ്റ്റേഷനിലെ എ.എസ്.ഐ പി.എം തോമസി(53)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ മൂന്നിന് ഡ്യൂട്ടിക്കെത്തിയ പോലീസ് ഉദ്യോഗസ്ഥനാണ് തോമസിനെ തൂങ്ങി മരിച്ച നിലയില്‍ ആദ്യം കണ്ടത്. തുടര്‍ന്ന്, വിവരം...

Most Popular