Category: LATEST NEWS

അഭിനയിക്കാന്‍ അറിയാത്ത നാല് പേരെ വെച്ച് ഞാന്‍ ചെയ്ത അബദ്ധമായിരിന്നു ആ സിനിമ!!! മമ്മൂട്ടി ഉള്‍പ്പെടെ അഭിനയിച്ച ചിത്രത്തെ കുറിച്ച് സംവിധായകന്‍

പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി വന്‍ താരനിരയോടെ 2010ല്‍ എം.എ.നിഷാദ് സംവിധാനം ചെയ്ത ചിത്രമായിരിന്നു ' ബെസ്റ്റ് ഓഫ് ലക്ക്'. നായികനായകന്മാരായ ആസിഫ് അലി, കൈലാഷ്, റിമ കല്ലിംഗല്‍, അര്‍ച്ച കവി എന്നിവര്‍ക്ക് പിറകെ പ്രഭുവും ഊര്‍വശിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മാത്രമല്ല ചിത്രത്തില്‍ അതിഥിതാരമായി...

ഇന്‍ഡോറില്‍ നാല് നില കെട്ടിടം തകര്‍ന്നുവീണ് 10 പേര്‍ മരിച്ചു!!! 5 പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായി സംശയം, അപകട കാരണം കാര്‍ വന്നിടിച്ചതെന്ന് പ്രാഥമിക നിഗമനം (വീഡിയോ)

ഇന്‍ഡോര്‍: ഇന്‍ഡോറില്‍ നാല് നില കെട്ടിടം തകര്‍ന്നുവീണ് 10 പേര്‍ മരിച്ചു. ശനിയാഴ്ച രാത്രി 9.17ഓടെ തിരക്കേറിയ സര്‍വാത്ത് ബസ് സ്റ്റാഡിന് സമീപമാണ് സംഭവം. 5 പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. 9 പേരെ രക്ഷപ്പെടുത്തി. 7 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 2...

സണ്‍റൈസേഴ്സ് പേടിക്കണ്ട, വാര്‍ണര്‍ക്കു പകരം എത്തുന്നത് സൂപ്പര്‍താരം

ഹൈദരാബാദ്: പന്ത് ചുരണ്ടല്‍ വിവാദത്തില്‍പ്പെട്ട ഡേവിഡ് വാര്‍ണര്‍ക്ക് പകരം ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരത്തെ ടീമിലെത്തിച്ച് സണ്‍റൈസേഴ്സ്. ഇംഗ്ലണ്ട് ഓപ്പണിംഗ് ബാറ്റ്സ്മാനായ അലക്സ് ഹെയ്ല്‍സാണ് സണ്‍റൈസേഴ്സിനായി കളത്തിലിറങ്ങുക. 2015 ലെ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്നു ഹെയ്ല്‍സ്. ഇംഗ്ലണ്ടിനുവേണ്ടി ടി-20യില്‍ സെഞ്ച്വറി നേടിയിട്ടുള്ള ഏകതാരമാണ് ഹെയ്ല്‍സ്. ഐ.സി.സി...

കീഴാറ്റൂര്‍ സമരത്തില്‍ ഇനി ചര്‍ച്ചയില്ല, വീണ്ടും ഇടഞ്ഞ് ജി.സുധാകരന്‍

തിരുവനന്തപുരം: കീഴാറ്റൂര്‍ സമരത്തില്‍ ഇനി ചര്‍ച്ചയില്ലെന്ന സൂചന നല്‍കി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. കീഴാറ്റൂരിനെ കുറിച്ച് ഇനിയെന്ത് ചര്‍ച്ചയെന്നും അദ്ദേഹം ചോദിച്ചു. കേരളത്തില്‍ മറ്റെവിടെയും ഇല്ലാത്ത എന്ത് പ്രാധാന്യമാണ് കീഴാറ്റൂരിനുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല...

എയര്‍ ഇന്ത്യാ സ്വകാര്യവത്കരണം, കളമൊരുങ്ങുന്നത് വന്‍ അഴിമതിക്കെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യാ സ്വകാര്യവത്കരണം അഴിമതിക്ക് കളമൊരുക്കാനാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. എയര്‍ ഇന്ത്യയെ രാജ്യത്തിന്റെ ഫാമിലി സില്‍വര്‍ എന്നാണ് അദ്ദേഹം ഉപമിച്ചത്. ഇതൊരിക്കലും വിറ്റൊഴിക്കലല്ലെന്നും ഓഹരി വില്‍പ്പനയില്‍ കൂടി മറ്റൊരു അഴിമതി ഉണ്ടാക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. എയര്‍ ഇന്ത്യാ ഓഹരിവില്‍പന സസൂക്ഷ്മം...

നാളെ മുതല്‍ മദ്യവില വീണ്ടും ഉയരും, കൂടുന്നത് ഇവയൊക്കെ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മദ്യവില ഉയരും. നികുതി ഏകീകരണത്തിന്റെ ഭാഗമായി ഏപ്രില്‍ മൂന്നു മുതലാണ് ചില ബ്രാന്റ് മദ്യത്തിന്റെ വില ഉയരുന്നത്. 10 രൂപ മുതല്‍ 40 രൂപ വരെയാണ് വില വര്‍ദ്ധന. സംസ്ഥാനത്തെ മദ്യവില്‍പ്പനക്കു മുകളില്‍ ചുമത്തിയിരുന്ന വിവിധ സെസ്സുകളും സര്‍ചാര്‍കളും ഏകീകരിക്കുന്നതിന്റെ...

സാമുവലിന് കൊടുത്ത അത്ര കാശ് പോലും തനിക്ക് ലഭിച്ചിട്ടില്ല: സൗബിന്‍

കൊച്ചി: സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ അഭിനയിച്ച നൈജീരിയന്‍ താരത്തെക്കാള്‍ കുറഞ്ഞ വേതനമാണ് തനിക്ക് ലഭിച്ചതെന്ന് നടന്‍ സൗബിന്‍ ഷാഹിര്‍. സാമുവലിന് കൊടുത്ത അത്ര കാശ് പോലും തനിക്ക് ലഭിച്ചിട്ടില്ലെന്നും ഈ ചിത്രത്തില്‍ അഭിനയിച്ചതിന് താന്‍ കാശുചോദിച്ചിട്ടില്ലെന്നും സൗബിന്‍ പറഞ്ഞു. ഈ ചിത്രം...

സിബിഎസ്ഇ ഹിന്ദി ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, പ്രചരിപ്പിക്കപ്പെടുന്നത് വ്യാജ ചോദ്യക്കടലാസ്

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ പന്ത്രണ്ടാം ക്ലാസ് ഹിന്ദി പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നതാണെന്നു പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നത് വ്യാജ ചോദ്യക്കടലാസാണെന്ന് അധികൃതര്‍. ഏപ്രില്‍ രണ്ടിനു നടക്കാനിരിക്കുന്ന ഹിന്ദി പരീക്ഷയുടെ ചോദ്യപേപ്പറാണെന്നു പറഞ്ഞാണ് വാട്സാപ്പിലൂടെയും മറ്റും വ്യാപക പ്രചാരണം നടക്കുന്നത്. ഇപ്പോള്‍ പ്രചരിക്കുന്ന...

Most Popular