Category: LATEST NEWS

മോദി പറയുന്നത് വിശ്വസിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ ഗതി അധോഗതി; വ്യാജവാര്‍ത്ത നല്‍കുന്ന മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കാനുള്ള തീരുമാനത്തെ പരിഹസിച്ച് എം.കെ വേണു

ന്യൂഡല്‍ഹി: വ്യാജവാര്‍ത്ത നല്‍കുന്ന മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാത്തിനെതിരെ മാധ്യമപ്രവര്‍ത്തകന്‍ എം.കെ വേണു രംഗത്ത്. മോദിയുടെ എല്ലാ സാമ്പത്തിക വാഗ്ദാനങ്ങളും വിശ്വസിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരുടെ അംഗീകാരം നഷ്ടപ്പെടുമെന്നായിരുന്നു വേണുവിന്റെ പ്രതികരണം. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ' വ്യാജവാര്‍ത്തകള്‍ റിപ്പോര്‍ട്ട്...

ഫുട്ബോള്‍ ആസ്വദിക്കാന്‍ ആരെയും സമ്മതിക്കില്ലെന്ന് ഇവിടെ ആര്‍ക്കെങ്കിലും വാശിയുണ്ടോ? സന്തോഷ് ട്രോഫി തത്സമയം സംപ്രേഷണം ചെയ്യാത്തതിനെതിരെ ആഞ്ഞടിച്ച് ഐ.എം വിജയന്‍

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ മത്സരം തത്സമയം സംപ്രേഷണം ചെയ്യാത്തതിനെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം ഐ.എം വിജയന്‍. കബഡി മത്സരം പോലും ലൈവ് ആയി മാര്‍ക്കറ്റ് ചെയ്യാന്‍ നമുക്കു സംവിധാനമുള്ളപ്പോള്‍ സന്തോഷ് ട്രോഫിക്കും ഫെഡറേഷന്‍ കപ്പിനുമൊക്കെ എന്തുകൊണ്ട് ഈ ഗതി വരുന്നു എന്ന്...

തനിക്ക് മാത്രമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം വേണ്ട… പൂര്‍ണഭക്തിയോടെ ഗുരുവായൂരപ്പനെ കാണുന്നവര്‍ക്കെല്ലാം ക്ഷേത്രദര്‍ശനം അനുവദിക്കണമെന്ന് യേശുദാസ്

തൃശൂര്‍: തനിക്കുമാത്രമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കണ്ടെന്ന് ഗായകന്‍ കെ.ജെ. യേശുദാസ്. പൂര്‍ണഭക്തിയോടെ ഗുരുവായൂരപ്പനെ കാണുന്നവര്‍ക്കെല്ലാം ക്ഷേത്രദര്‍ശനം അനുവദിച്ചാല്‍ മാത്രമേ കയറൂ. അതില്‍ അവസാനം കയറുന്ന ആളാകും താന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താന്‍ കയറുന്നതു സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ തീരുമാനിക്കട്ടെയെന്നും പ്രഥമ ശങ്കരപത്മം പുരസ്‌കാരം സ്വീകരിച്ച്...

‘എങ്ക വീട്ടു മാപ്പിളൈ’ എന്ന റിയാലിറ്റി ഷോയുടെ ഭാഗമായത് പ്രശസ്തിക്ക് വേണ്ടിയാണെന്ന് മത്സരാത്ഥി… കല്യാണം കഴിക്കാന്‍ ഉദ്ദേശ്യമില്ല

തമിഴ് നടന്‍ ആര്യ ജീവിത പങ്കാളിയെ കണ്ടെത്താന്‍ നടത്തുന്ന റിയാലിറ്റി ഷോ 'എങ്ക വീട്ടു മാപ്പിളൈ' തുടക്കം മുതല്‍ തന്നെ വിവാദമയമായിരുന്നു. ഇപ്പോള്‍ പരിപാടിയില്‍ നിന്ന് പുറത്തായ മത്സരാര്‍ഥിയുടെ വെളിപ്പെടുത്തലും വലിയ വാര്‍ത്തയാവുകയാണ്. മലയാളിയായ ശ്രിയ സുരേന്ദ്രനാണ് പരിപാടിയിലെ വിജയിയെ ആര്യ...

ആദായനികുതി അടയ്ക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്

ഡല്‍ഹി: ആദായനികുതി അടയ്ക്കുന്നവരുടെ എണ്ണത്തില്‍ 26 ശതമാനം വര്‍ധനവ്. 2017–-18 സാമ്പത്തിക വര്‍ഷത്തില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണം 6.84 കോടിയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 5.43 കോടിയായിരുന്നു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വന്‍ കുതിപ്പാണ് ഇത്തവണ ആദായനികുതി അടയ്ക്കുന്നവരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ...

എനിക്ക് സെല്‍ഫി എടുക്കുന്നത് വെറുപ്പാണ്… പക്ഷേ ഈ അവസരത്തില്‍ അത് ചെയ്യാതെ വയ്യ.. എട്ട് വര്‍ഷം മുമ്പ് പ്രണയം തുടങ്ങിയ സ്ഥലത്തെ സെല്‍ഫി വൈറലാകുന്നു

ഏറെനാളത്തെ പ്രണയത്തിനും കാത്തിരിപ്പിനും ശേഷമാണ് സമന്തയുടെയും നാഗചൈതന്യയുടെയും വിവാഹം കഴിഞ്ഞത്. ഒക്ടോബര്‍ 17 ന് ഗോവയില്‍ വച്ച് വിവാഹം കഴിഞ്ഞെങ്കിലും ഇരുവരും ഷൂട്ടിങ് തിരക്കിലായിരുന്നു ഇതുവരെ. ഇപ്പോള്‍ തിരക്കില്‍ നിന്നും ചെറിയ ഇടവേള എടുത്തിരിക്കുകയാണ് ഇരുവരും. സമന്തയുടെ പുതിയ ചിത്രം രംഗസ്ഥലം വിജയകരമായി പ്രദര്‍ശനം...

യുവാവിനെ വീടിനകത്ത് കെട്ടിയിട്ട് ക്രൂര മര്‍ദ്ദനം; സ്വകാര്യഭാഗങ്ങളില്‍ മുളകരച്ച് തേച്ചു., പോലീസ് ആന്വേഷണം ആരംഭിച്ചു

കാസര്‍ഗോഡ്: കാസര്‍ഗോഡ് യുവാവിനെ വീടിനകത്ത് കൈകാലുകള്‍ കൂട്ടികെട്ടി ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വാട്‌സ്അപ്പില്‍ പ്രചരിക്കുന്നു. സദാചാര പൊലീസ് മാതൃകയിലാണ് യുവാവിനെ സംഘം ക്രൂരമായി മര്‍ദ്ദിക്കുന്നത്. യുവാവിനെ വിളിച്ചുവരുത്തി കുടുംബാംഗങ്ങള്‍ കൈകാര്യം ചെയ്യുന്നു എന്ന കുറിപ്പോടെയാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. ക്രൂരമായി തല്ലിയ ശേഷം സ്വകാര്യഭാഗങ്ങളില്‍ മുളകരച്ച് തേക്കുകയും...

എന്ത് ലുക്ക് വേണം എന്നാലോചിച്ച് ഇരിക്കുമ്പോഴാണ് വലിയ ഒരു സുനാമിയില്‍ പെട്ടത്.. അങ്ങനെ കിട്ടിയാതാണ് ഈ താടി ലുക്ക്; കുമ്മാര സംഭവത്തിന്റെ തുറന്നു പറച്ചിലുമായി ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ മൂന്ന് മാസത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം ദീലിപിന്റെ ആദ്യ ചിത്രം കമ്മാര സംഭവം റീലിസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ഓഡിയോ റീലിസ് ചടങ്ങ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നു. ഏറെ നാളുകള്‍ക്ക് ശേഷം ദീലീപ് ഒരു പൊതുവേദിയില്‍ എത്തുന്നുവെന്ന പ്രത്യേകതയും ചടങ്ങിനുണ്ടായിരിന്നു. കമ്മാര സംഭവത്തില്‍...

Most Popular