Category: LATEST NEWS

നാണംകെട്ട് വീണ്ടും പോലീസ്…! ഏമാനെതിരേ നടപടിയില്ല..! സ്ത്രീയെ കടന്നുപിടിച്ച ഗണേഷ് കുമാറിന് മുന്നില്‍ മുട്ടുവിറച്ച് സര്‍ക്കാര്‍

അഞ്ചല്‍: കേരള പൊലീസിന്റെ വീഴ്ചകള്‍ തുടര്‍ക്കഥ ആയിക്കൊണ്ടിരിക്കുകാണ്. അടുത്തിടെ ഉണ്ടായ കേസുകളില്‍ പൊലീസിന്റെ വീഴ്ച മനസിലാക്കിയ മുഖ്യമന്ത്രി പോലും ഒരു സ്ത്രീക്കെതിരായ എംഎല്‍എയുടെ കൈയേറ്റ ശ്രമവും അതിന് ഒത്താശ ചെയ്ത സിഐയ്‌ക്കെതിരേയും നടപടി എടുക്കാന്‍ തയാറാകുന്നില്ല. വാഹനത്തിനു സൈഡ് കൊടുത്തില്ലെന്ന കാരണത്താല്‍ കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ...

സാമ്പത്തിക നേട്ടങ്ങളുണ്ടാകും; നിങ്ങളുടെ ഇന്ന് ( 18-06-18)

ജ്യോതിഷ സംബന്ധമായ സംശയങ്ങള്‍ക്ക്- (ജ്യോതിഷാചാര്യ ഷാജി പി.എ. 9995373305) മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, ബന്ധുജനങ്ങളുടെ സഹായം ലഭിക്കും, ഏറ്റെടുത്ത ജോലികള്‍ യഥാസമയം ചെയ്തു തീര്‍ക്കും. ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): വിചാരിച്ച കാര്യങ്ങള്‍ നിഷ്പ്രയാസം നേടിയെടുക്കും, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. മിഥുനക്കൂറ് ( മകയിരം...

മൂന്നാര്‍ കൈയ്യേറ്റത്തിന് മുഖ്യമന്ത്രിയുടെ ഒത്താശ..? വിവരാവകാശ രേഖകള്‍ ഇങ്ങനെ; റിപ്പോര്‍ട്ടുകള്‍ മുക്കി

കൊച്ചി: മൂന്നാര്‍ കൈയേറ്റങ്ങളില്‍ മുഖ്യമന്ത്രിയുടെ നിലപാടു വ്യക്തമാക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മൂന്നാര്‍ കൈയറ്റങ്ങളെ കുറിച്ച് ദേവികുളം സബ് കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫിസില്‍ പൂഴ്ത്തിയതായി വിവരം. കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ലഭിച്ച ഫയല്‍ ഒരുവര്‍ഷത്തിലേറെയായി...

ഇതുകെണ്ടൊന്നും പേടിച്ച് പിന്നോട്ട് പോകുന്നൊരാളല്ല ഞാന്‍.,കേരളം എനിക്ക് കരുത്താണ്; രാജ്യത്തിന് തന്നെ മാതൃകയാണിത്…! കത്വ അഭിഭാഷക

രാജ്യം നടുങ്ങിയ കത്‌വ സംഭവത്തില്‍ ഇരയ്ക്ക് വേണ്ടി പോരാടാനിറങ്ങിയ അഭിഭാഷക ദീപിക സിങ് കേരളത്തിനെ കുറിച്ച് പറഞ്ഞത് കേട്ടാല്‍ ആര്‍ക്കും അഭിമാനംകൊള്ളും. കേരളത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് നേരിട്ട അനുഭവങ്ങള്‍ അവര്‍ തുറന്നുപറഞ്ഞത്. എനിക്കും എന്റെ കുടുംബത്തിനുമെതിരെ നടക്കുന്നത് വന്‍ഭീഷണികളും സൈബര്‍ ആക്രമണങ്ങളുമാണ്. എന്നാല്‍...

കുവൈത്തില്‍ തൊഴില്‍ സാധ്യത വര്‍ധിക്കുന്നു; ജോലി തേടുന്ന മലയാളികള്‍ക്ക് ആശ്വാസ വാര്‍ത്ത…

കുവൈത്ത്: സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിനിടെ മലയാളികള്‍ അടക്കം തൊഴില്‍ തേടുന്നവര്‍ക്ക് ആശ്വാസമാകുന്ന തീരുമാനവുമായി കുവൈത്ത് സര്‍ക്കാര്‍. കുവൈത്തിലെ സ്വകാര്യകമ്പനികള്‍ക്ക് വിദേശതൊഴിലാളികളെ നിയമിക്കുന്നതിന് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. അധികഫീസ് നല്‍കി, നിലവിലെ ഇരുപത്തിയഞ്ച് ശതമാനത്തില്‍ കൂടുതല്‍ വിദേശികളെ നിയമിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. സ്വകാര്യമേഖലയില്‍ കമ്പനികള്‍ അനുവദിക്കുന്നതിനും...

മദ്യത്തില്‍ വെള്ളമൊഴിച്ചപ്പോള്‍ ‘പാല്‍’ ആയി; സംഭവം നടന്നത് കോഴിക്കോട്ട്

കോഴിക്കോട്: വൈകീട്ട് രണ്ടെണ്ണം അടിക്കാമെന്ന ആശയോടെ കുപ്പി കൈയിലെടുത്തു. വെള്ളവും ഗ്ലാസും റെഡി. ടച്ചിങ്‌സും എടുത്തുവച്ചു. ഗ്ലാസില്‍ മദ്യം ഒഴിച്ച ശേഷം വെള്ളവും ഒഴിച്ചു. അപ്പോള്‍ സംഭവിച്ചത് കണ്ട് മദ്യപിക്കാന്‍ നോക്കിയയാളുടെ കണ്ണുതള്ളി. ശരിക്കും മദ്യം കഴിക്കുന്നതിന് മുന്‍പേ ഫിറ്റ് ആയോ എന്നോര്‍ത്തുകൊണ്ട് ഒന്നൂകൂടെ...

ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളം വിടുന്നു..?അഞ്ചുവര്‍ഷംകൊണ്ട്‌ എണ്ണത്തില്‍ വന്‍ കുറവ്

കൊച്ചി: അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണത്തില്‍ വന്‍കുറവ് ഉണ്ടായതായി റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പുതിയ കണക്കുപ്രകാരം 2,73,676 തൊഴിലാളികളാണ് കേരളത്തിലുള്ളത്. എന്നാല്‍ അസംഘടിത ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്ക് കൃത്യമല്ലാത്തതിനാല്‍ ഇവര്‍ എത്രയുണ്ടെന്ന വിവരമില്ല. നോട്ട് അസാധുവാക്കല്‍ നടപ്പായതുമുതലാണ് പ്രധാനമായും തൊഴിലാളികളുടെ എണ്ണം...

ബ്രസീലിനും സമനില; കാനറികളെ സ്വിറ്റ്‌സര്‍ലാന്‍ഡ് തളച്ചത് 1-1 ന്

റോസ്‌റ്റോവ്: സ്വിസ് പടയുടെ പ്രതിരോധത്തിനുമുന്നില്‍ കാനറികളുടെ മുന്നേറ്റം ലക്ഷ്യം കണ്ടില്ല. ബ്രസീല്‍-– സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം ഒരോ ഗോള്‍ വീതം ഇരുടീമുകളും നേടി സമനിലയിലായി. ബ്രസീല്‍ 1- സ്വറ്റ്‌സര്‍ലാന്‍ഡ് -1 . കുട്ടീന്യോയിലൂടെ ആയിരുന്നു ബ്രസീലിന്റെ അടി. സ്റ്റീവന്‍ സൂബറിലൂടെ സ്വിറ്റ്‌സര്‍ലന്‍ഡ് തിരിച്ചടിച്ചു. ലോകകപ്പ്...

Most Popular

G-8R01BE49R7