Category: LATEST NEWS

സാമന്ത സിനിമ ജീവിതം അവസാനിപ്പിക്കുമോ? നാഗ ചൈതന്യ മറുപടി പറയുന്നു

വിവാഹം കഴിയുന്നതോടെ സിനിമ ജീവിതം അവസാനിപ്പിച്ച് വീട്ടില്‍ ഒതുങ്ങിക്കൂടുന്ന നടിമാരുടെ കാലം കഴിഞ്ഞു. ഇപ്പോള്‍ വിവാഹിതകളായ നടികള്‍ക്ക് കൈ നിറയെ ചിത്രമാണ്. തെന്നിന്ത്യന്‍ സുന്ദരി സൂപ്പര്‍ നായികയായ സാമന്ത വിവാഹിതയാവുന്നത് കരിയറില്‍ കത്തി നില്‍ക്കുന്ന സമയത്താണ്. താരത്തിന്റെ പ്രണയം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷം സമാന്തയുടെ ആരാധകര്‍ക്കുണ്ടായിരുന്നെങ്കിലും...

പൊലീസിന് പിന്നെയും തെറ്റി… അത് ജസ്നയല്ല, യാത്രാരേഖകള്‍ അരിച്ചുപെറുക്കിയിട്ടും തുമ്പുകിട്ടാതെ പൊലീസ്

ബംഗലൂരു: പത്തനംതിട്ടയില്‍ നിന്നു കാണാതായ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ജസ്ന ബംഗലൂരു വിമാനത്താവളത്തില്‍ എത്തിയെന്ന അഭ്യൂഹം ശരിവെയ്ക്കുന്ന തെളിവൊന്നും പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ചില്ലെന്ന് പൊലീസ്. ബംഗലൂരു കെംപെഗൗഡ വിമാനത്താവളത്തിന്റെ അഭ്യന്തര സര്‍വീസ് വിഭാഗത്തിലെത്തിയ അന്വേഷണസംഘം ജൂണ്‍ അഞ്ചിലെ യാത്രക്കാരുടെ വിവരങ്ങളും റെക്കോര്‍ഡ് ചെയ്യപ്പെട്ട...

അഭിമന്യുവിന്റെ കൊലപാതകം സര്‍ക്കാര്‍ ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നു ; കൊലയാളികളെ പിടികൂടാത്തതിന് പിന്നില്‍ സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടും തമ്മിലുള്ള അവിശുദ്ധ ബന്ധമെന്ന് ചെന്നിത്തല

തിരുവനന്തപുരം: മഹാരാജാസ് കോളജിലെ എസ്എഫ്ഐ വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഭിമന്യുവിന്റെ കൊലയാളികളെ പൊലീസ് പിടികൂടാത്തതിന് പിന്നില്‍ സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടും തമ്മിലുള്ള അവിശുദ്ധബന്ധമാണെന്ന് ചെന്നിത്തല ആരോപിച്ചു. മാതൃഭൂമി ന്യൂസിലെ അവതാരകന്‍ വേണുബാലകൃഷ്ണനെതിരെ കേസെടുത്ത നടപടിക്കെതിരെ...

ഫാമിലി ആക്ഷന്‍ ത്രില്ലറുമായി നിവിന്‍ പോളി എത്തുന്നു,സംവിധാനം ഹനീഫ് അദേനി

മമ്മൂട്ടിയുടെ മികച്ച മേക്ക്ഓവര്‍ ആയിരുന്നു ഗ്രേറ്റ്ഫാദര്‍ എന്ന സിനിമയില്‍ കണ്ടത്. ഗ്രേറ്റ് ഫാദര്‍ സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത് ഹനീഫ് അദേനിയായിരുന്നു. ഗ്രേറ്റ്ഫാദര്‍ പുറത്തിറങ്ങി ഒരു വര്‍ഷം കഴിയുന്നതിന് മുമ്പേ മറ്റൊരു മമ്മൂട്ടി ചിത്രം കൂടി ഹനീഫിന്റെ തിരക്കഥയില്‍ പുറത്തു വന്നു. അബ്രഹാമിന്റെ സന്തതികള്‍....

കൂടെ അഭിനയിക്കാന്‍ ഇഷ്ടമുള്ള നടന്റെ പേര് ഒടുവില്‍ നസ്രിയ വെളിപ്പെടുത്തി.. !!

കൊച്ചി:നാലു വര്‍ഷങ്ങള്‍ക്കുശേഷം നസ്രിയ വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. അഞ്ജലി മേനോന്റെ കൂടെയിലൂടെ നസ്രിയ വീണ്ടും സിനിമയിലേക്ക് മടങ്ങി വരുമ്പോള്‍ ആരാധകരും ഇരുകൈയ്യും നീട്ടിയാണ് താരത്തെ സ്വീകരിക്കുന്നത്. കൂടെയിലെ നസ്രിയയുടെ ഗാനങ്ങളും ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ജൂലൈ 14 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കൂടെയില്‍...

‘വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം’, ശശി തരൂരിന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ 'ഹിന്ദു പാകിസ്താന്‍' വിവാദ പ്രസ്താവനക്ക് പിന്നാലെ എല്ലാ നേതാക്കളും വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ്. നേരത്തെ തന്റെ പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് തരൂര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. 2019 ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയം...

അമ്മയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഒരു തരത്തിലും സര്‍ക്കാര്‍ ഇടപെടുകയില്ല, മോഹന്‍ലാലിനെ വ്യാഖ്യാനിച്ച് വിവാദങ്ങള്‍ ഉണ്ടാക്കരുത്; എകെ ബാലന്‍

തിരുവനന്തപുരം: മോഹന്‍ലാലിന്റെ അഭിപ്രായങ്ങള്‍ക്ക് വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ കൊടുത്ത് വീണ്ടും വിവാദങ്ങളിലേക്ക് പോകരുതെന്ന് സാംസ്‌കാരിക മന്ത്രി എകെ ബാലന്‍. ഈ മേഖലയിലെ എല്ലാവരും ഒരു കുടുംബത്തെ പോലെ പരസ്പരം സഹകരിച്ചും വിശ്വസിച്ചും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നുമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു. മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റായ ശേഷം...

കളിയാക്കുകയും കൂവുകയും ചെയ്യ്ത സല്‍മാന്‍ ആരാധികക്ക് കത്രീന കെയ്ഫിന്റെ കിടിലന്‍ മറുപടി (വീഡിയോ)

സല്‍മാന്‍ ഖാന്‍ നയിക്കുന്ന ദബാങ് ടൂറില്‍ മുന്‍കാമുകി കത്രീന കെയ്ഫും പങ്കാളിയാണ്. വാന്‍കോവറില്‍ നടന്ന പരിപാടിക്കുശേഷം മടങ്ങിപ്പോകവേ കത്രീന കെയ്ഫിനെ സല്‍മാന്‍ ഖാന്‍ ആരാധിക കളിയാക്കുകയും കൂകി വിളിച്ച് അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തന്നെ കളിയാക്കിയ സല്ലു ആരാധികയ്ക്ക് നല്ല ചുട്ട മറുപടി നല്‍കിയാണ്...

Most Popular