Category: LATEST NEWS

”ചിരു, നീ എന്റെ ആത്മാവിന്റെ ഭാഗമാണ് .. നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാന്‍ കാത്തിരിക്കുകയാണ് ഞാന്‍ നൊമ്പരകുറിപ്പുമായി മേഘ്‌ന രാജ്

പത്ത് വര്‍ഷങ്ങള്‍ നീണ്ട പ്രണയം, ഒടുവില്‍ 2018ല്‍ വിവാഹം. ഒരുമിച്ച് ജീവിച്ച് കൊതിതീരും മുന്‍പേയാണ് നടന്‍ ചിരന്‍ഞ്ജീവി സര്‍ജയെ മേഘ്‌ന രാജില്‍ നിന്നും മരണം തട്ടിയെടുത്തത്. കുടുംബത്തിലേക്ക് പുതിയ അതിഥി വന്നെത്തുന്നതിന്റെ സന്തോഷത്തിനിടെയാണ് താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍. ചിരഞ്ജീവിയുടെ അപ്രതീക്ഷിത വേര്‍പാടില്‍ ഉലഞ്ഞ മേഘ്‌നയുടെ...

ചൈനീസ് ഭക്ഷണം ബഹിഷ്‌കരിക്കണം; റസ്‌റ്റോറന്റുകള്‍ നിരോധിക്കമണെന്നും കേന്ദ്രമന്ത്രി

ചൈനീസ് ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന റസ്‌റ്റോറന്റുകള്‍ നിരോധിക്കണമെന്ന് കേന്ദ്ര മന്ത്രി രാംദാസ് അത്താവലെ. ചൈനീസ് ഭക്ഷണം ബഹിഷ്‌കരിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും അത്താവലെ പറഞ്ഞു. കേന്ദ്ര ഭക്ഷ്യ മന്ത്രിയാണ് അത്താവലെ. ഇന്ത്യ-ചൈന സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ജനങ്ങളുടെ തീരുമാനത്തെ സ്വാഗതംചെയ്യുന്നതായി...

ചൈനീസ് ഉത്പന്നങ്ങള്‍ ഇന്ത്യ ബഹിഷ്‌കരിക്കുമെന്ന് ചൈന ഭയക്കുന്നോ…?

ചൈനയുടെ ആക്രമണത്തില്‍ ഇന്ത്യന്‍ ജവാന്മാര്‍ വീരമൃത്യു വരിക്കേണ്ടി വന്നിതിനെ തുടര്‍ന്ന് ചൈനയ്‌ക്കെതിരേ ഇന്ത്യയില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും ചൈനീസ് ആപ്പുകള്‍ നിരോധിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. മെയ്ഡ് ഇന്‍ ചൈന ബഹിഷ്‌ക്കരണം ഉപേക്ഷിക്കണമെന്ന നിര്‍ദേശവുമായി ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള പത്രമായ ഗ്ലോബല്‍...

സച്ചിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി.. ഭാര്യയോട് സംസാരിച്ചു

ശസ്ത്രക്രിയയ്ക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. സച്ചിയുടെ ഇടുപ്പുശസ്ത്രക്രിയ വിജയകരമായി നടത്തിയെന്നും ശസ്ത്രക്രിയക്കുശേഷം സച്ചി ഭാര്യയോട് സംസാരിച്ചുവെന്നും ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഇടുപ്പെല്ലിന് തകറാറുമായി ആശുപത്രിയിലെത്തിയ സച്ചിക്ക് രണ്ടു ഘട്ടമായാണ് ശസ്ത്രക്രിയ നടത്തിയിരുന്നത്....

സുശാന്തിന്‍രെ മരണം: നടിയെ ചോദ്യം ചെയ്തു

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ നടി റിയ ചക്രവര്‍ത്തിയുടെ മൊഴി രേഖപ്പെടുത്തി. സുശാന്തുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന റിയ, ബാന്ദ്രയിലെ പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് മൊഴി നല്‍കിയത്. ഇതു രണ്ടാം തവണയാണ് നടിയെ ചോദ്യം ചെയ്യുന്നത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട്...

കോലിയോട് തന്നെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ച താരം … സച്ചിന്റെ മകന്‍ അര്‍ജുനുമായി എങ്ങനെ ഇത്രയേറെ അടുപ്പത്തിലായി… ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം ഡാനിയേല വ്യാട്ട് തുറന്നു പറയുന്നു

ക്രിക്കറ്റ് സൂപ്പര്‍താരം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറും ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം ഡാനിയേല വ്യാട്ടും തമ്മിലുള്ള സൗഹൃദം പ്രശസ്തമാണ്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ കഥകള്‍ പലതവണ മാധ്യമങ്ങളിലും ഇടംപിടിച്ചു. ഒരിക്കല്‍ ലണ്ടനിലെ ഒരു ഹോട്ടലില്‍ ഇരുവരും ഒരുമിച്ചു ഭക്ഷണം കഴിക്കാനെത്തിയത് വാര്‍ത്തയായി....

അമേരിക്കയില്‍ അകപ്പെട്ട് പോയ മലയാളി കുടുംബത്തെ നാട്ടില്‍ എത്തിക്കാന്‍ പ്രത്യേക ഓര്‍ഡിനന്‍സ് പുറത്തിറക്കി സുരേഷ് ഗോപി : നന്ദി അറിയിച്ച് മലയാളി കുടുംബം

അമേരിക്കയില്‍ അകപ്പെട്ട് പോയ മലയാളി കുടുംബത്തെ നാട്ടില്‍ എത്തിച്ച് സുരേഷ് ഹോപി എംപി. നിയമത്തിന്റെ പല നൂലാമാലകളില്‍ പെട്ട് നാട്ടിലേക്ക് മടങ്ങി എത്താനാകാതെ നിന്ന മലയാളി കുടുംബത്തെ സുരേഷ് ഗോപിയുടെ ഇടപെടലിലൂടെ കേന്ദ്രത്തില്‍ നിന്നും പ്രത്യേക ഓര്‍ഡിനന്‍സ് പുറത്തിറക്കി നാട്ടില്‍ എത്തിക്കുകയാണ് ചെയ്തത്. അമേരിക്കന്‍...

30 ശതമാനം പ്രതിഫലം കുറച്ച് കീര്‍ത്തി സുരേഷ്

30 ശതമാനം പ്രതിഫലം കുറച്ച് കീര്‍ത്തി സുരേഷ്. ഇനിയുള്ള സിനിമകളില്‍ താരം അഭിനയിക്കുന്നതിന് നിലവിലുള്ള പ്രതിഫലത്തേക്കാള്‍ മുപ്പത് ശതമാനം കുറച്ച് മാത്രമേ വാങ്ങുകയൂള്ളൂവെന്നാണ് താരത്തിന്റെ തീരുമാനം. കൊറോണ വൈറസിന്റെ വ്യാപനം പല മേഖലയിലും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. സിനിമ മേഖലയെയും ഇത് ബാധിച്ചിട്ടുണ്ട്. താരങ്ങളുടെ പ്രതിഫലം കുറച്ചതിന്...

Most Popular

G-8R01BE49R7