Category: LATEST UPDATES
ദേശീയഗാനത്തിനൊപ്പം എസ്എഫ്ഐ നേതാവിന്റ ഡാന്‍സ്, പ്രതിഷേധം കനത്തപ്പോള്‍ സസ്പെന്‍ഷന്‍:വീഡിയോ പുറത്ത്
കൊച്ചി: ക്ലാസ് മുറിയില്‍ വെച്ച് ദേശീയഗാനത്തോട് അനാദരവ് കാണിച്ച സംഭവത്തില്‍ എസ്എഫ്ഐ നേതാവ് അസ്ലം സലീമിനെ കോളെജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. മൂവാറ്റുപുഴ നിര്‍മല കോളെജിലെ എസ്എഫ്ഐ മുന്‍ യൂണിറ്റ് സെക്രട്ടറിയാണ് അസ്ലം. സംഭവത്തില്‍ പ്രതിഷേധിച്ച് കെഎസ്യു പൊലീസില്‍ നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.കോളേജില്‍ ദേശീയഗാനം...
ഭാര്യ പുലര്‍ച്ചെ എഴുന്നേല്‍ക്കുന്നില്ല, രുചികരമായ ഭക്ഷണമുണ്ടാക്കുന്നില്ല….. പകരം യുവാവ് ചെയ്യ്തത്
മുംബൈ: 'ഭാര്യയെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍' തന്റെ ഭാര്യ നിര്‍വഹിക്കുന്നില്ലെന്നുകാട്ടി വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് കോടതിയെ സമീപിച്ചു. ഭാര്യ പുലര്‍ച്ചെ എഴുന്നേല്‍ക്കുന്നില്ല, രുചികരമായ ഭക്ഷണമുണ്ടാക്കുന്നില്ല, ജോലി വിട്ട് വന്നാലുടന്‍ കിടന്നുറങ്ങുന്നു, ജോലി കഴിഞ്ഞെത്തിയാല്‍ തനിക്ക് ഒരു ഗ്ലാസ് വെള്ളം പോലും എടുത്തുതരാറില്ല തുടങ്ങി 'ഒരു ഭാര്യയെന്ന...
ശ്രീദേവിയെ അവസാന പട്ടണിയിച്ചത് റാണി മുഖര്‍ജി,കാരണം ഇതാണ്
സൗന്ദര്യത്തിന്റെ റകണി ശ്രീദേവിക്ക് അന്ത്യയാത്രയിലും മുഖകാന്തി നഷ്ടമായിരുന്നില്ല. ആരാധകരുടെ പ്രിയപ്പെട്ട ശ്രീദേവിയെ അന്ത്യയാത്രയില്‍ അണിയെച്ചാരുക്കിയത് റാണി മുഖര്‍ജിയും സംഘവുമാണ്. മജന്തയും ഗോള്‍ഡും നിറമുള്ള കാഞ്ചീവരം സാരി ധരിപ്പിച്ചയായിരുന്നു ശ്രീദേവിയെ അവസാന യാത്രക്ക് ഒരുക്കിയത്. പ്രിയ നടിയുടെ മുഖം സുന്ദരമാക്കിയതിന് പിന്നില്‍ റാണി മുഖര്‍ജിയും സെലിബ്രിറ്റി...
ഇഡ്ഡലിയും സാമ്പാറും ഇന്ത്യയിലെ ഏറ്റവും മികച്ച പ്രഭാതഭക്ഷണം
നല്ല അരിയും ഉഴുന്നും ആട്ടി ആവിയില്‍ വേവിച്ചെടുത്ത ചൂട് പൊങ്ങുന്ന ഇഡ്ഡലി .അതിന് മുകളിലേക്ക് ഒഴുകി പരന്നിറങ്ങുന്ന സാമ്പാര്‍.ഓര്‍ക്കുമ്പോഴെ വായില്‍ വെളളം നിറയുന്നില്ലേ?അരികിലൊ രു ഉഴുന്നു വട കൂടി അലങ്കാരത്തിന് വെച്ചാല്‍ ജോര്‍ ആയി.മലയാളിയുടെ പ്രഭാതഭക്ഷത്തില്‍ ഇന്നും ഒരു വിഭവം തന്നെയാണ് ഇഡ്ഡലിയും സാമ്പാറും.ഇപ്പോഴിതാ...
ഭാര്യയ്‌ക്കെതിരേ കുറ്റങ്ങളാരോപിച്ച് കോടതിയില്‍ പോയ യുവാവിന് സംഭവിച്ചത്…
മുംബൈ: അതിരാവിലെ ഉണരുന്നില്ല, നല്ല ഭക്ഷണം ഉണ്ടാക്കുന്നില്ല' തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് ഭാര്യയില്‍നിന്നു വിവാഹമോചനം തേടി യുവാവ് സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. മുംബൈയിലെ സാന്റാക്രൂസ് സ്വദേശിയായ യുവാവ് കോടതിയെ സമീപിച്ചത്. അതേസമയം, യുവാവ് ആരോപിച്ച പ്രശ്‌നങ്ങളൊന്നും വിവാഹമോചനം അനുവദിക്കാന്‍ മാത്രം 'ഗുരുതര'മല്ലെന്ന്...
ബി.ജെ.പിക്കെതിരായ സമരത്തില്‍ കോണ്‍ഗ്രസ്സിനെ ഒപ്പം കൂട്ടാനാകില്ല, മുന്‍കാല അനുഭവം അതാണെന്ന് പിണറായി
മലപ്പുറം: ബി.ജെ.പിക്കെതിരായ സമരത്തില്‍ ഇടതുപക്ഷത്തിന് കോണ്‍ഗ്രസ്സിനെ ഒപ്പം കൂട്ടാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്തു നടക്കുന്ന സി.പി.ഐ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷവും ജനാധിപത്യവാദികളും കോണ്‍ഗ്രസ്സിനെ കൈവിട്ട അവസ്ഥയാണിന്ന്.
ബി.ജെ.പിയെ വളര്‍ത്തിയത് കോണ്‍ഗ്രസ്സിന്റെ നയങ്ങളാണ്. കോണ്‍ഗ്രസ്സിനൊപ്പം എന്ന സഖ്യം കഴിയില്ല. കാരണം മുന്‍കാല അനുഭവങ്ങളും അതാണ്...
പിണറായിയെ കൊല്ലാന്‍ കെ സുധാകരന്‍ ലക്ഷ്യമിട്ടിരുന്നു!!!
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലാന്‍ കെ സുധാകരന്‍ പണ്ട് ലക്ഷ്യമിട്ടിരുന്നതായി ഇ.പി ജയരാജന്റെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച കെ. സുധാകരനു മറുപടിയായാണ് ജയരാജന്റെ പ്രതികരണം. സുധാകരന്‍ മാനസികനില തെറ്റിയതുപോലെയാണു സംസാരിക്കുന്നതെന്നും കേസില്ലെന്നു പറയുന്നതു കള്ളമാണെന്നും ഇ.പി ജയരാജന്‍ തുറന്നടിച്ചു.
ഗൂഢാലോചനക്കേസില്‍ ഇതുവരെ വിചാരണ...
സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ മാര്‍ച്ച് ആറുമുതല്‍ അനിശ്ചിത കാല സമരത്തിലേക്ക്: ആശുപത്രികളുടെ താളം തെറ്റും
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ആരോപിച്ചാണ് സമരം. മാര്‍ച്ച് 6 മുതല്‍ നഴ്സുമാര്‍ ലീവെടുത്ത് പ്രതിഷേധിക്കും. 457 ആശുപത്രികളില്‍ നിന്നായി 62,000 നഴ്സുമാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്.
2016 ഫെബ്രുവരി 10ന്...