Category: LATEST NEWS

അന്താരാഷ്ട്ര യാത്രക്കാര്‍ക്കായുള്ള നിര്‍ദേശങ്ങള്‍

കൊച്ചി: കോവിഡ്‌ 19ന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച പ്രത്യേക മാര്‍ഗ്ഗ നിര്‍ദേശത്തിന് അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ആഭ്യന്തര, അന്താരാഷ്ട്ര യാത്രികര്‍ക്കായി പ്രത്യേക നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടു വെച്ചിട്ടുള്ളത്. വീടുകളില്‍...

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചത് 97 പേര്‍ക്ക്… ; രോഗമുക്തി നേടിയത് 89 പേര്‍…

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചത് പേര്‍ക്ക് 97 ആണ്. രോഗമുക്തി നേടിയത് 89 പേര്‍... തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആകെ മരണം 21. രോഗം ബാധിച്ചവരിൽ 65 പേർ വിദേശത്തു നിന്നും 29 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. സമ്പർക്കം വഴി...

സംഘര്‍ഷത്തില്‍ മരിച്ച ചൈനീസ് സൈനികരുടെ എണ്ണം പുറത്തുവിടാത്തതിന് കാരണമിതാണ്..

തിങ്കളാഴ്ച രാത്രി ഗല്‍വാന്‍ താഴ്‌വയില്‍ ഇന്ത്യയുമായുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ കണക്കുകള്‍ കൃത്യമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതിന് കാരണം പ്രസിഡന്റ് ഷീ ജിങ് പിങ്ങിന്റെ അനുമതി വൈകുന്നതിനാലാണ് എന്നാണ് റിപ്പോര്‍ട്ട്. സൗത്ത് ചൈന മോണിങ് പോസ്റ്റിന്റെ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം...

കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ കല്യാശ്ശേരി ഇരിണാവ് സ്വദേശി പടിഞ്ഞാറെ പുരെയില്‍ ലത്തീഫ് (42 ) ആണ് മരിച്ചത്. ദുബായില്‍ ടാക്‌സി ഡ്രൈവര്‍ ആയിരുന്നു. ദുബായിയിലെ താമസകേന്ദ്രത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു. മരണം. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഗള്‍ഫില്‍...

നഴ്‌സ് ഒന്നേകാല്‍ മണിക്കൂര്‍ ലിഫ്റ്റില്‍ കുടുങ്ങി; സംഭവം കളമശേരി മെഡിക്കല്‍ കോളെജില്‍

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രി ലിഫ്റ്റില്‍ പിപിഇ കിറ്റ് ധരിച്ച് നഴ്‌സിങ് അസിസ്റ്റന്റ് അബോധാവസ്ഥയില്‍ കഴിഞ്ഞത് ഒരു മണിക്കൂറിലേറെ. കളമശേരി സ്വദേശിനി സാഹിറയാണ് ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് സഹായം ലഭിക്കാതെ കുടുങ്ങിക്കിടന്നത്. ലിഫ്റ്റ് പ്രവര്‍ത്തിക്കാതായതോടെ അലാറം 15 മിനിറ്റോളം ഞെക്കിപ്പിടിച്ചു നിന്നിട്ടും സഹായത്തിന്...

കോവിഡ് ബാധിച്ചയാള്‍ നിലമ്പൂരില്‍നിന്ന് വന്നു, കൊച്ചിയില്‍ രണ്ടു ദിവസം തങ്ങി; സകലയിടങ്ങളിലും കറങ്ങി; പിന്നെ തിരുവനന്തപുരത്തേക്ക്; റൂട്ട് മാപ്പ് ഉണ്ടാക്കാന്‍ വട്ടംകറങ്ങി അധികൃതര്‍…

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് ദുഷ്‌കരം. മൊബൈല്‍ ഷോപ്പ് ജീവനക്കാരനായ ഇയാളുടെ റൂട്ട് മാപ്പ് ഏറെ സങ്കീര്‍ണ്ണമാണ്. മെയ് 23ന് നിലമ്പുരില്‍ നിന്നും വന്ന യുവാവ് രണ്ട് ദിവസം കൊച്ചിയില്‍ താമസിച്ചു. കലൂര്‍, ഇടപ്പള്ളി, വടുതല, ബോള്‍ഗാട്ടി എന്നിവടങ്ങളില്‍ എത്തി. പതിനഞ്ചാം...

കോവിഡ് ബാധിച്ച് തിരൂര്‍ സ്വദേശി മരിച്ചു

തിരൂര്‍: കോവിഡ് ബാധിച്ച് തിരൂര്‍ സ്വദേശി ജിദ്ദയില്‍ മരിച്ചു. തിരൂര്‍ . ചെമ്പ്ര ചെറിയേടത്ത് ഹുസൈന്‍(61) ആണ് സൗദിയിലെ ജിദ്ദയില്‍ മരിച്ചത്. ജിദ്ദ സൂഖുല്‍ ഗുറാബില്‍ അമൂദി ഇലക്ട്രിക്കല്‍സില്‍ ജോലിചെയ്തിരുന്ന ഹുസൈനെ കടുത്ത പനിയും ശ്വാസതടസ്സവും ബാധിച്ച് ജൂണ്‍...

ചീട്ടുകളിയില്‍ പോലീസ് പിടിച്ചെടുത്ത പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് കോടതിയില്‍

വഡോദര: ചീട്ടുകളിക്കുന്നതിനിടെ ഉണ്ടായ പോലീസ് റെയ്ഡില്‍ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് കോടതിയെ സമീപിച്ചു. വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ശുചീകരണ തൊഴിലാളിയായ ഹിതേഷ് പര്‍മര്‍ എന്നയാളാണ് കോടതിയെ സമീപിച്ചത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് പരാതിക്കാധാരമായ പോലീസ് റെയ്ഡ് നടന്നത്. അന്ന് ചീട്ടുകളിക്കിടെ...

Most Popular

G-8R01BE49R7