Category: LATEST NEWS

കോട്ടയം ജില്ലയില്‍ നിലവില്‍ 83 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍; ഇന്ന് രോഗം ബാധിച്ച 10 പേരുടെ വിശദ വിവരങ്ങള്‍.

കോട്ടയം ജില്ലയില്‍ ഇന്ന് ( JUNE 21) പത്തുപേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ എട്ടു പേര്‍ മുംബൈയില്‍നിന്നും ഒരാള്‍ ചെന്നൈയില്‍നിന്നും ഒരാള്‍ സൗദി അറേബ്യയില്‍നിന്നുമാണ് എത്തിയത്. ജൂണ്‍ നാലിന് മുംബൈയില്‍നിന്നെത്തിയ മുത്തോലി സ്വദേശിനി(60), ഇവരുടെ മകന്‍(37), മകന്റെ മകന്‍(6) ജൂണ്‍ അഞ്ചിന് മുംബൈയില്‍നിന്നെത്തിയ തലയാഴം കൊതവറ...

സംസ്ഥാനത്ത് ഇന്ന് ഏഴ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍…; 9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് (june 21) 7 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ തൃക്കോവില്‍വട്ടം, മയ്യനാട്, ഇട്ടിവ, കല്ലുവാതുക്കല്‍, കൊല്ലം കോര്‍പറേഷന്‍, കോട്ടയം ജില്ലയിലെ വാഴപ്പള്ളി, പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. അതേസമയം 9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി....

സംസഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് ഇന്ന്

തിരുവനന്തപുരം: സംസഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് ഇന്ന് .133 പേര്‍ക്കാണ് ഇന്ന് കോവിഡ്19 സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ ജില്ലയില്‍ 16 പേരും പാലക്കാട് 15 പേരും രോഗബാധിതരായി. കൊല്ലം ജില്ലയില്‍ 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 11 പേര്‍ക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം,...

സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്കാണ് കോവിഡ്; എറ്റവും കൂടുതല്‍ തൃശൂര്‍ ജില്ലയില്‍

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ ജില്ലയില്‍ 16 പേരും പാലക്കാട് 15 പേരും രോഗബാധിതരായി. കൊല്ലം ജില്ലയില്‍ 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 11 പേര്‍ക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം...

സുശാന്തിന്റെ മരണം; സാമ്പത്തികമായി ചൂഷണം ചെയ്തു ആത്മഹത്യയിലേക്ക് തള്ളിവിട്ടു , റിയ്‌ക്കെതിരെ കേസ് ?

പാട്‌ന: നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ നടി റിയ ചക്രവര്‍ത്തിക്കെതിരേ കേസെടുക്കാന്‍ ഹര്‍ജി. കുന്ദന്‍ കുമാര്‍ എന്നയാളാണ് ബീഹാര്‍ മുസാഫര്‍പുര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. സുശാന്തിനെ സാമ്പത്തികമായി ചൂഷണം ചെയ്തു ആത്മഹത്യയിലേക്ക് തള്ളിവിട്ടു തുടങ്ങിയ ആരോപണങ്ങളാണ് ഇയാള്‍ ഹര്‍ജിയില്‍ റിയക്കെതിരേ ഉന്നയിച്ചിരിക്കുന്നത്. ഐ.പി.സി...

ആരോഗ്യമന്ത്രിയ്‌ക്കെതിരായ പരാമര്‍ശത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി മുസ്ലീംലീഗ്

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരായ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും പിന്‍വലിക്കണോയെന്ന് അദ്ദേഹം തന്നെ തീരുനമാനിക്കട്ടെയെന്നും ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. മുല്ലപ്പള്ളിയെ കോണ്‍ഗ്രസ് പ്രതിരോധിക്കുമ്പോഴും ലീഗ് അതിനില്ലെന്ന് വ്യക്തമാക്കുകയാണ് കെ.പി.എ.മജീദ് ചെയ്തത്. മുതിര്‍ന്ന നേതാവ് കൂടിയായ മുല്ലപ്പള്ളിയില്‍ നിന്നും ഇത്തരമൊരു പരാമര്‍ശം ഉണ്ടാകാന്‍ പാടില്ലായിരുന്നു....

ഇന്ത്യ-ചൈന സംഘര്‍ഷം ; യുഎസ് സംസാരിക്കുന്നുണ്ട്… അവിടെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാണ്.’ ട്രംപ്

വാഷിങ്ടന്‍ : ഇന്ത്യ-ചൈന സംഘര്‍ഷം പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളുമായി യുഎസ് ചര്‍ച്ചയിലാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതു വളരെ ദുഷ്‌കരമായ സാഹചര്യമാണ്. ഇന്ത്യയും ചൈനയുമായി യുഎസ് സംസാരിക്കുന്നുണ്ട്. അവിടെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാണ്.' കോവിഡ് വ്യാപനത്തിനു ശേഷം, ഒക്കലഹോമയില്‍ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് റാലിക്ക് പുറപ്പെടുന്നതിനു...

ആഷിഖ് അബു ഛായാഗ്രാഹകനാവുന്ന ചിത്രത്തില്‍ റിമ നായിക

സംവിധായകന്‍ ആഷിഖ് അബു സിനിമയ്ക്ക് ഛായാഗ്രഹണം നിര്‍വ്വഹിക്കാന്‍ ഒരുങ്ങുന്നു. മമ്മൂട്ടി നായകനായെത്തിയ 'ഉണ്ട'യുടെ തിരക്കഥാകൃത്ത് ഹര്‍ഷദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ആഷിഖ് ആദ്യമായി ഛായാഗ്രാഹകനാവുന്നത്. 'ഹാഗര്‍' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് റിമ കല്ലിങ്കലും ഷറഫുദ്ദീനുമാണ്. ഓപിഎം സിനിമാസിന്റെ ബാനറില്‍ ആഷിഖും റിമയുമാണ്...

Most Popular

G-8R01BE49R7