Category: LATEST NEWS

ഏഴാം ക്ലാസുകാരിയെ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഒരാഴ്ചയോളം പീഡിപ്പിച്ചു; സംഭവം ഓണ്‍ലൈന്‍ ക്ലാസിനായി ടിവി കാണാന്‍ പോയപ്പോള്‍..

ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ 11 വയസ്സുകാരിയെ സ്‌കൂള്‍ വിദ്യാര്‍ഥികളായ മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. കോയമ്പത്തൂര്‍ സുന്ദരപുരത്താണ് ദാരുണമായ സംഭവം. കേസില്‍ പ്രതികളായ രണ്ട് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. പത്താം ക്ലാസിലും പ്ലസ് വണ്ണിലും പഠിക്കുന്നവരാണ് പിടിയിലായത്. ഇവരെ കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കി...

യോഗ ചെയ്യുന്നവര്‍ക്ക് കോവിഡ് ബാധിക്കില്ലെന്ന് കേന്ദ്രമന്ത്രി

യോഗ പരിശീലിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപാദ് നായിക്. അന്താരാഷ്ട്ര യോഗദിനത്തില്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യത്തും ലോകത്തെമ്പാടും യോഗ പ്രചരിപ്പിക്കുന്നത് കോവിഡിനെതിരായ പോരാട്ടത്തിന് സഹായകരമായെന്നും അദ്ദേഹം പറഞ്ഞു. 'മോദിയുടെ നേതൃത്വത്തിലുള്ള...

യുവതീ യുവാക്കളുടെ ലൈംഗികോത്തേജനകരമായ ചിത്രങ്ങളും,സംഭാഷണവും ചോര്‍ന്നു

വീണ്ടും ഓണ്‍ലൈന്‍ ചോര്‍ച്ച. വ്യക്തികളുടെ ലൈംഗികോത്തേജനകരമായ സ്വകാര്യ ചിത്രങ്ങളും, വ്യക്തികള്‍ തമ്മില്‍ പങ്കുവച്ച സ്വകാര്യ സംഭാഷണവും ഒന്നിലേറെ ഡെയ്റ്റിങ് വെബ്സൈറ്റുകളില്‍ നിന്ന് ചോര്‍ന്ന് ഇന്റര്‍നെറ്റിലെത്തിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഷുഗര്‍ഡി, ഹെര്‍പെസ് ഡെയ്റ്റിങ് തുടങ്ങിയ വെബ്‌സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ആമസോണ്‍ വെബ് സര്‍വീസസിലെ,...

ഉത്രയെ കടിച്ച പാമ്പിനെ സൂരജ് വലിച്ചെറിഞ്ഞു; വാവാ സുരേഷിന്റെ മൊഴിയെടുക്കും..

ഉത്ര കൊലക്കേസിൽ വാവാ സുരേഷന്റെ മൊഴിയെുക്കും... വനം വകുപ്പിന്റെ കസ്റ്റഡിയിൽ കഴിയുന്ന പാമ്പുപിടുത്തക്കാരൻ ചാവർകോട് സുരേഷിനു പാമ്പിൻവിഷം കടത്തുന്ന സംഘങ്ങളുമായി ബന്ധമുണ്ടെന്നു വനം വകുപ്പിന്റെ കണ്ടെത്തൽ. ലഹരി മരുന്നുകൾ ഉണ്ടാക്കാനാണ് ഇത്തരക്കാർ ഇത് ഉപയോഗിക്കുന്നത്. ഇവരെ കണ്ടെത്താൻ അന്വേഷണം നടത്തുമെന്നു വനപാലകർ വ്യക്തമാക്കി. പിടികൂടുന്ന...

നാസയുടെ റോബട്ടിനെ ഉല്‍ക്ക വന്നിടിച്ചാല്‍ എന്ത് ചെയ്യും? ഉത്തരം പറഞ്ഞ് മലയാളി വിദ്യാര്‍ഥി

ദുബായ്: നാസയുടെ രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലെ റോബട്ടായ ആസ്‌ട്രോബിയെ ഒരു ഉല്‍ക്ക വന്നിടിച്ചാല്‍ എന്ത് ചെയ്യും. ഇങ്ങനെ ചിന്തിച്ച് അതിന് പ്രതിവിധിയായി ചെയ്യാവുന്ന കാര്യങ്ങളുടെ കംപ്യൂട്ടര്‍ ഭാഷ വികസിപ്പിക്കുകയാണ് നെല്‍വിന്‍ ചുമ്മാര്‍ വിന്‍സെന്റെന്ന എയ്‌റോ സ്‌പേസ് എന്‍ജിനിയറിങ് വിദ്യാര്‍ഥിയും കൂട്ടരും ചെയ്തത്. ജപ്പാന്‍ ബഹിരാകാശ...

വീണ്ടും ഏറ്റുമുട്ടല്‍; മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ശ്രീനഗറിലെ സദിബല്‍ സൗറയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പ്രദേശത്തെ ഒരു വീട്ടില്‍ ഒളിച്ചിരിക്കുകായിരുന്ന തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. സുരക്ഷാസേന കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും തീവ്രവാദികള്‍ അതിന് തയ്യാറായില്ല. തുടര്‍ന്നാണ് വെടിവെപ്പുണ്ടായത്. 2019ല്‍ ബിഎസ്എഫ് ജവാന്മാര്‍ക്കുനേരെ ഉണ്ടായ ആക്രമണത്തില്‍ പങ്കാളികളായവരാണ് കൊല്ലപ്പെട്ടവരില്‍ രണ്ട് തീവ്രവാദികളെന്ന് ജമ്മുകശ്മീര്‍...

അച്ഛന്‍ കൊല്ലാന്‍ ശ്രമിച്ച പിഞ്ചുകുഞ്ഞിന്റെ നില അതീവഗുരുതരം, കുഞ്ഞ് കരഞ്ഞപ്പോഴെല്ലാം ഉപദ്രവിച്ചിരുന്നു

കൊച്ചി: അങ്കമാലിയില്‍ അച്ഛന്‍ കൊല്ലാന്‍ ശ്രമിച്ച നവജാതശിശുവിന്റെ നില അതീവഗുരുതരമെന്ന് ഡോക്ടര്‍മാര്‍. കുട്ടി പൂര്‍ണ അബോധാവസ്ഥയിലാണെന്നു കുട്ടി ചികില്‍സയിലുള്ള കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ ഡോ. സോജന്‍ ഐപ്പ് അറിയിച്ചു. തലച്ചോറില്‍ ചതവും രക്തസ്രാവവുമുണ്ട്. തലയോട്ടിയിലും രക്തസ്രാവമുണ്ട്. കുട്ടി കട്ടിലില്‍നിന്ന് വീണെന്നാണ് ആദ്യം പറഞ്ഞത്....

സച്ചിനെ ഓര്‍ത്തെങ്കിലും ലോകകപ്പ് ഫൈനല്‍ ഒത്തുകളിയാണോ എന്ന് അന്വേഷിക്കണം…

2011 ഏകദിന ലോകകപ്പ് ഫൈനലിൽ ഒത്തുകളി നടന്നതായുള്ള ശ്രീലങ്കൻ മന്ത്രിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഇതേക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് താരവും 2011 ലോകകപ്പിന്റെ സമയത്ത് ശ്രീലങ്കൻ സിലക്ഷൻ കമ്മിറ്റിയുടെ ചെയർമാനുമായിരുന്ന അരവിന്ദ ഡിസിൽവ. കിരീട നേട്ടത്തിൽ പങ്കാളിയായിരുന്ന സച്ചിൻ തെൻഡുൽക്കറിനെ കരുതിയെങ്കിലും...

Most Popular

G-8R01BE49R7