Category: LATEST NEWS

വയനാടിന് ആശ്വാസദിനം; ഇന്ന് പുതിയ കോവിഡ് കേസുകള്‍ ഇല്ല; ഒരാള്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി രോഗമുക്തി; പുതിയ കോവിഡ് കേസുകള്‍ ഇല്ല മെയ് 29ന് ബാംഗ്ലൂരില്‍ നിന്നെത്തി ചികിത്സയിലായിരുന്ന കല്‍പ്പറ്റ റാട്ടകൊല്ലി സ്വദേശി ( 30 വയസ്സ്) രോഗം ഭേദമായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ രോഗം സ്ഥിരീകരിച്ച് 22 പേരാണ് മാനന്തവാടി...

തിരുവനന്തപുരത്ത് ഇന്ന് കോവിഡ് ബാധിച്ച 9 പേരുടെ വിശദ വിവരങ്ങള്‍…

തിരുവനന്തപുരം ജില്ലയിൽ ഇന്ന് (ജൂൺ 21 ) 9 പേർക്ക് കോവിഡ്‌19 സ്ഥിരീകരിച്ചു. എട്ട് പേർ വിദേശത്തു നിന്നും വന്നവരും ഒരാൾ അന്യസംസ്ഥാനത്തു നിന്നും വന്നതുമാണ്. അവരുടെ വിവരങ്ങൾ 1. പട്ടം കേശവദാസപുരം സ്വദേശി 35 വയസ്സുള്ള പുരുഷൻ. ജൂൺ 13 ന് റിയാദിൽ നിന്നും...

ഷുക്കൂറിനെ കൊന്നതുപോലെ അരിഞ്ഞു തള്ളുമെന്ന് ഡിവൈഎഫ്‌ഐയുടെ പ്രകടനം; വിഡിയോ പുറത്ത്

മലപ്പുറം : മൂത്തേടത്ത് കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐയുടെ പ്രകടനം. കണ്ണൂരില്‍ ഷുക്കൂറിനെ കൊന്നതുപോലെ കൊല്ലുമെന്നാണ് മുദ്രാവാക്യം. ഷുക്കൂറിനെ കൊന്ന അരിവാള്‍ അറബിക്കടലില്‍ കളഞ്ഞിട്ടില്ലെന്നും അരിഞ്ഞു തള്ളുമെന്നും വിളിച്ചു കൊണ്ടായിരുന്നു പ്രകടനം. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തായി. ജൂണ്‍ 18ന് മലപ്പുറം നിലമ്പൂരിലെ മൂത്തേടം പഞ്ചായത്തിലുണ്ടായ...

ചരിത്രനേട്ടം കൈവരിച്ച് തൃശൂര്‍: 6000 പട്ടയങ്ങള്‍ ഉടന്‍ വിതരണം ചെയ്യും

തൃശൂര്‍: ചരിത്രനേട്ടം കൈവരിച്ച് തൃശൂര്‍, 1550 വനഭൂമി പട്ടയങ്ങള്‍ ഉള്‍പ്പെടെ 6000ല്‍ പരം പട്ടയങ്ങള്‍ വിതരണത്തിന് തയ്യാറാകുന്നതായി മന്ത്രി എ സി മൊയ്തീന്‍. ആഗസ്റ്റില്‍ സംഘടിപ്പിക്കുന്ന പട്ടയമേളയില്‍ ഇവ വിതരണ ചെയ്യും. 4128 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. പുറമ്പോക്ക്,...

തൃശൂരില്‍ ഇന്ന് 16 പേര്‍ക്ക് കോവിഡ്; 3 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം, 37 പേര്‍ക്ക് രോഗമുക്തി

തൃശൂര്‍: ജില്ലയില്‍ 16 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 37 പേര്‍ രോഗമുക്തരായി. 3 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം. ജൂണ്‍ 15ന് പശ്ചിമ ബംഗാളില്‍ നിന്ന് വന്ന ചാലക്കുടി സ്വദേശി( 22 വയസ്, പുരുഷന്‍),4ന് ദുബായില്‍ നിന്ന് വന്ന മാള സ്വദേശി(58 വയസ്സ്,...

മലപ്പുറത്തിന് ആശ്വാസം; ജില്ലയില്‍ 30 പേര്‍ കൂടി രോഗമുക്തരായി; ഇന്ന് രോഗബാധ 10 പേര്‍ക്ക്…

മലപ്പുറം ജില്ലയില്‍ 10 പേര്‍ക്ക് കൂടി ഇന്ന് (ജൂണ്‍ 21) കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും എട്ട് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. . ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരെല്ലാം ജില്ലയിലെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ...

ആലപ്പുഴയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 10പേര്‍ക്ക് ; 92 പേര്‍ ചികിത്സയില്‍

ആലപ്പുഴ: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 10പേര്‍ക്ക്. അഞ്ചുപേര്‍ വിദേശത്തു നിന്നും അഞ്ചുപേര്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തിയവരാണ്. 1,2,3&4.ചെന്നൈയില്‍ നിന്നും18/6ന് സ്വകാര്യവാഹനത്തില്‍ എത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ആലപ്പുഴ സ്വദേശികളായ അച്ഛനും അമ്മയും രണ്ടു പെണ്‍കുട്ടികളും അടങ്ങിയ കുടുംബം 5.കുവൈറ്റില്‍ നിന്നും 13/6ന്...

മരിക്കുന്നതിന് മുന്‍പ് ഷൈജു ശ്രീകാര്യത്തുകൂടെ നടന്നു പോയി; സിസിടിവി ദൃശ്യങ്ങള്‍

തിരുവനന്തപുരം: ശ്രീകാര്യത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ വര്‍ക്കല സ്വദേശി ഷൈജു സത്യന്‍ മരിക്കുന്നതിന് തലേദിവസം ശ്രീകാര്യത്ത് എത്തിയെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഷൈജു ഒറ്റയ്ക്ക് നടന്നു നീങ്ങുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഫോണ്‍ വിളിക്കുന്നത് പോലെ ഇടത് കൈ ചെവിയോട് ചേര്‍ത്ത് പിടിച്ചിട്ടുണ്ടെങ്കിലും ഇത്...

Most Popular

G-8R01BE49R7