Category: LATEST NEWS

അല്‍പ്പം മര്യാദ വേണ്ടേ..? അതും മരുന്ന് കൊടുത്ത മോദിയോട്..!!! വിസ നിരോധിച്ചതിന് പിന്നാലെ ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ വിലക്കി അമേരിക്ക

കോവിഡ് രോഗം പടര്‍ന്ന് പിടിച്ചപ്പോള്‍ ഇന്ത്യയില്‍നിന്നും മരുന്ന് ആവശ്യപ്പെട്ടവരാണ് അമേരിക്ക. അത് ഉടന്‍ തന്നെ എത്തിച്ചുകൊടുത്ത് പ്രധാനമന്ത്രി മോദി ട്രംപിന്റെ കയ്യടിയും വാങ്ങി. ഇതുകൊണ്ടൊക്കെ എന്തെങ്കിലും ഗുണമുണ്ടായോ..? ഗുണമില്ലെങ്കിലും ദ്രോഹമില്ലാതിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്നതെന്താണ്... ഇന്ത്യയില്‍ നിന്നുള്ള ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് അമേരിക്ക നിയന്ത്രണം...

‘ഈ കൂട്ടത്തില്‍ ഗേള്‍ഫ്രണ്ടായി നിങ്ങള്‍ ആരെ തിരഞ്ഞെടുക്കും?’ എല്ലാവര്‍ക്കും വേണ്ടത് ഭുവിയെ…

മുംബൈ: 'ഈ കൂട്ടത്തില്‍ ഗേള്‍ഫ്രണ്ടായി നിങ്ങള്‍ ആരെ തിരഞ്ഞെടുക്കും?' മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ ഈ ചോദ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. ഒരു കൂട്ടം സുന്ദരിമാരുടെ ചിത്രങ്ങള്‍ സഹിതമാണ് യുവരാജ് സിങ്ങിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഈ സുന്ദരിമാരെ എവിടെയോ കണ്ടിട്ടുണ്ടല്ലോ...

ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് കൊവിഡ്

ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് കൊവിഡ് 19 സ്ഥിരീകരിച്ചു. നൊവാക് ജോക്കോവിച്ചുമായി പ്രദര്‍ശന മത്സരം കളിച്ച ക്രൊയേഷ്യന്‍ താരം ബോര്‍ണ കോറിക്, ഗ്രിഗര്‍ ദിമിേ്രതാവ്, വിക്ടര്‍ ട്രോയികി എന്നിവര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജോക്കോവിച്ചിന് കൊവിഡ് സ്ഥീരീകരിച്ചത്. ജോക്കോവിച്...

ഇന്ത്യയുമായുള്ള സംഘര്‍ഷത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് ചൈന

ഗാല്‍വാനില്‍ ഇന്ത്യയുമായുള്ള സംഘര്‍ഷത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടത് വ്യാജവാര്‍ത്തയാണെന്നു ചൈന. അതേസമയം സൈനിക തലത്തിലെ ചര്‍ച്ചകള്‍ തുടരാനും പരസ്പര ധാരണയോടെ പിന്‍വാങ്ങാനും ഇന്ത്യ–ചൈന കോര്‍ കമാന്‍ഡര്‍മാരുടെ മാരത്തണ്‍ ചര്‍ച്ചയില്‍ ഇന്നലെ ധാരണയായെന്നും റിപ്പോര്‍ട്ടുണ്ട്. സൈനികതലത്തിലെ ചര്‍ച്ച തുടരും. ഇന്ത്യന്‍ അതിര്‍ത്തിയിലെ സംഘര്‍ഷം ഇല്ലാതാക്കുമെന്ന്...

മോഹന്‍ലാലിന് മലബാര്‍ ഭാഷ വഴങ്ങില്ലെന്ന് പറഞ്ഞവരോട് ഒരു ചോദ്യം?…പൃഥ്വിരാജിന് മലപ്പുറം ഭാഷ വഴങ്ങുമോ?.. അന്ന് മോഹന്‍ലാലിന് ബോഡിഷെയിമിംഗ്…

മോഹന്‍ലാലിന് മലബാര്‍ ഭാഷ വഴങ്ങില്ലെന്ന് പറഞ്ഞവരോട് ഒരു ചോദ്യം?...പൃഥ്വിരാജിന് മലപ്പുറം ഭാഷ വഴങ്ങുമോ?.. മലബാര്‍ വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പുതിയ ചിത്രം സംവിധാനം ചെയ്യുന്നുവെന്ന വാര്‍ത്ത വന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും പൊടിപൊടിക്കുകയാണ്. സിനിമയിലെ പൃഥ്വിയുടെ രൂപം വച്ച്...

തിരുവനന്തപുരത്ത് 10 ദിവസത്തേക്ക് കര്‍ശന നിയന്ത്രണം ; കടകള്‍ തുറക്കുന്നതിന് നിബന്ധനകള്‍..

രോഗബാധ കൂടുന്ന തലസ്ഥാന നഗരത്തില്‍ നാളെ മുതല്‍ കടുത്ത നിയന്ത്രണം. വ്യാപാരസ്ഥാപനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാവൂ. നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മേയര്‍ കെ. ശ്രീകുമാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഉറവിടം അറിയാത്ത സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയതോടെ ആണ് കടുത്ത നിയന്ത്രണത്തിലേക്ക് പോകുന്നത്....

ഉത്ര കൊലക്കേസ്; വിദഗ്ധ സമിതിയുടെ അഭിപ്രായം ഇങ്ങനെ

കൊല്ലം: അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പാമ്പ് സ്വയം രണ്ടാം നിലയിലുള്ള മുറിക്കുള്ളില്‍ കയറില്ലെന്ന് എട്ടംഗ വിദഗ്ധ സമിതി. അഞ്ച് അടിയുള്ള മൂര്‍ഖന്‍ ജനാല വഴി എസി മുറിയില്‍ കയറില്ല. സൂരജിന്റെ വീടിന്റെ രണ്ടാം നിലയില്‍ അണലി സ്വയം എത്തില്ലെന്നുമാണ് വിദഗ്ദസമിതിയുടെ...

ചാര്‍ട്ടേഡ് വിമാനങ്ങളിലും സ്വര്‍ണക്കടത്ത്; അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് 2.21 കിലോഗ്രാം സ്വര്‍ണം

കരിപ്പൂര്‍ : വിദേശ നാടുകളില്‍നിന്നു പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഒരുക്കുന്ന ചാര്‍ട്ടേഡ് വിമാനങ്ങളിലും സ്വര്‍ണക്കടത്തിനു ശ്രമം. കോഴിക്കോട് വിമാനത്താവളത്തില്‍ ഇന്നലെ പുലര്‍ച്ചെ 2 ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തിയ 4 യാത്രക്കാരില്‍നിന്നു 81 ലക്ഷം രൂപ വില കണക്കാക്കാവുന്ന മിശ്രിത രൂപത്തിലുള്ള 2.21 കിലോഗ്രാം സ്വര്‍ണം എയര്‍...

Most Popular

G-8R01BE49R7