Category: LATEST NEWS

ബ്രേക്ക് ദി ചെയിന്‍ എന്നാല്‍ നിയന്ത്രണത്തിന്റെ ചങ്ങല പൊട്ടിച്ചെറിയുക എന്നല്ല അര്‍ഥം; ഇളവ് തുടരണോ എന്ന കാര്യം പുനരാലോചിക്കേണ്ടി വരും

തിരുവനന്തപുരം: തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപന നിരക്ക് ആപേക്ഷികമായി കൂടുതലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സാഹചര്യത്തില്‍ കര്‍ശനമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. തിരുവനന്തപുരത്ത് തുറന്ന് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളുടെ എണ്ണം കൂടുതല്‍ ഉള്ളതിനാല്‍ തിരക്കും കൂടുതലാണ്. മാര്‍ക്കറ്റുകളിലും മാളുകളിലും സാധാരണ പോലെ...

എറണാകുളത്ത് ഇന്ന് 13 പേര്‍ക്ക് കോവിഡ്; ആറ് പേര്‍ക്ക് രോഗമുക്തി

എറണാകുളം: ജില്ലയിൽ ഇന്ന് 13 പേർക്ക് രോഗം സ്ഥിരീകരിച്ചു. • ഇത് കൂടാതെ കോട്ടയം സ്വദേശിയായ ഒരാളും ഇന്ന് രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലുണ്ട്. • ജൂൺ 11 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 41 വയസ്സുള്ള പള്ളുരുത്തി സ്വദേശി, ജൂൺ 14 ന് കുവൈറ്റ് കൊച്ചി...

സംസ്ഥാനത്ത് സ്ഥിതി രൂക്ഷമാവുകയാണെന്ന് മുഖ്യമന്ത്രി; രോഗലക്ഷണങ്ങളില്ലാതെ രോഗബാധിതരാകുന്നു

സംസ്ഥാനത്ത് സ്ഥിതി രൂക്ഷമാവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങളില്ലാതെ രോഗബാധിതരാകുന്ന ചില കേസുകളുണ്ട്. ഉറവിടം കണ്ടെത്താനാകാത്ത ചില കേസുകളും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ഇന്ന് 60 പേരാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ഇതുവരെയുള്ള ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. ഇന്ന് ഒരാള്‍ കോവിഡ് മൂലം മരിച്ചു....

ഇന്ന് ഏറ്റവും കൂടുതല്‍ രോഗ ബാധിതര്‍ പാലക്കാടും പത്തനംതിട്ടയിലും; രണ്ടാമത് ആലപ്പുഴ

ഇന്ന് (june 23) സംസ്ഥാനത്ത് 141 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ 138 ആയിരുന്നു. കഴിഞ്ഞ അഞ്ചു ദിവസമായി നൂറില്‍ കൂടുതലാണ് രോഗികള്‍. ഇന്ന് ഒരാള്‍ മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്. സംസ്ഥാനത്ത് സ്ഥിതി രൂക്ഷമാകുകയാണ്....

കേരളത്തില്‍ കോവിഡ് കുതിക്കുന്നു; ഇന്ന് 141 കോവിഡ് ബാധിതര്‍

കേരളത്തില്‍ കോവിഡ് കുതിക്കുന്നു; സംസ്ഥാനത്ത് ഇന്ന് 141 കോവിഡ് ബാധിതര്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. തുടര്‍ച്ചയായ അഞ്ചാം ദിവസവും 100 ന് മുകളില്‍ . ഇന്ന് 60 പേരാണ് രോഗമുക്തി നേടിയത്. മറ്റ് സംസഥാനങ്ങളില്‍ നിന്ന് 52 പേര്‍. FOLLOW US: pathram...

7 ദിവസത്തിനിടെ ചൈന ഇന്ത്യയെ ആക്രമിക്കാന്‍ ശ്രമിച്ചത് 40300 തവണ; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

ലഡാക്ക്: ഗാല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷത്തിനു ശേഷം ഇന്ത്യയ്‌ക്കെതിരെ സൈബര്‍യുദ്ധം ശക്തമാക്കി ചൈന. 7 ദിവസത്തിനുള്ളില്‍ ഇന്ത്യന്‍ സൈബര്‍ സ്‌പേസില്‍ വന്‍ ആക്രമണങ്ങളാണ് ചൈന അഴിച്ചുവിട്ടത്. ജൂണ്‍ 15 ന് ബിഹാര്‍ റെജിമെന്റിലെയും പിഎല്‍എയിലെയും സൈനികര്‍ മുഖാമുഖം ഏറ്റുമുട്ടുകയായിരുന്നു. ഗാല്‍വാന്‍ താഴ്വരയില്‍ അക്രമാസക്തമായ ഏറ്റുമുട്ടലുകളാണ്...

കോവിഡ് രോഗികള്‍ ബസിലുണ്ടെന്നറിഞ്ഞ കണ്ടക്റ്റര്‍ ബഹളം വച്ചു, യാത്രക്കാര്‍ ഇറങ്ങിയോടി

കോവിഡ് രോഗികളെ എല്ലാവരും ഭയത്തോടെ തന്നെയാണ് നോക്കിക്കാണുന്നത്. ഭയമല്ല, കരുതല്‍ ആണ് വേണ്ടത് എന്നൊക്കെ പറയുന്നുണ്ട്, ബോധവത്കരിക്കുന്നുണ്ട്. എങ്കിലും അടുത്ത് ഇരിക്കുന്നത് കോവിഡ് രോഗികളാണെന്നറിഞ്ഞാല്‍ എന്താണ് സംഭവിക്കുക..? അങ്ങിനെയൊരു സംഭവമാണ് തമിഴ്‌നാട്ടില്‍ ഉണ്ടായത്. കോവിഡ് പോസ്റ്റീവായ ദമ്പതികള്‍ ബസിലുണ്ടെന്നറിഞ്ഞ കണ്ടക്റ്റര്‍ ബഹളം വച്ചു,...

ഒറ്റ പ്രസവത്തില്‍ ജനിച്ച മൂന്ന് കുട്ടികള്‍ക്ക് കൊവിഡ്

ഒറ്റ പ്രസവത്തില്‍ ജനിച്ച മൂന്ന് കുട്ടികള്‍ക്ക് കൊവിഡ് 19. സംഭവം അസാധാരണമാണെന്ന് ആരോഗ്യ വിദഗ്ധര്‍. മെക്‌സിക്കോയിലാണ് സംഭവം. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് പിറന്നത്. ഇതില്‍ ആണ്‍കുട്ടിക്ക് ശ്വസന സഹായം നല്‍കിയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മെക്‌സിക്കോയിലെ സാന്‍ ലൂയിസ് പട്ടോസി സ്‌റ്റേറ്റിലെ ആശുപത്രിയിലാണ്...

Most Popular

G-8R01BE49R7