Category: LATEST NEWS

എംഎംആര്‍ വ്ക്‌സിന്‍ കോവിഡിനെ പ്രതിരോധിക്കും ,പുതിയ പഠനം

ലക്ഷണക്കണക്കിന് മനുഷ്യരുടെ ജീവന്‍ കവര്‍ന്ന് കൊറോണ വൈറസ് മുന്നേറുമ്പോള്‍ സാധ്യമായ മരുന്നുകളെല്ലാം അതിനെതിരെ പയറ്റി നോക്കുകയാണ് ശാസ്ത്രലോകം. എച്ച്ഐവി മരുന്നും പോളിയോ വാക്സിനും മലേറിയയ്ക്കുള്ള മരുന്നുമൊക്കെ ഇത്തരത്തില്‍ കോവിഡിനെതിരെ ഫലപ്രദമാണോ എന്ന പരീക്ഷണങ്ങള്‍ നടക്കുന്നു. ഇതിനിടെ, എംഎംആര്‍ (മീസില്‍സ്, മംസ്, റൂബെല്ല) വാക്സിന്‍ കടുത്ത...

കോവിഡിന് മരുന്നുമായി പതഞ്ജലി; മൂന്ന് ദിവസംകൊണ്ട് 69 ശതമാനം രോഗികള്‍ക്ക് ഭേദമായെന്ന് രാംദേവ്

ലോകമൊട്ടാകെയുള്ള ശസ്ത്രജ്ഞര്‍ കോവിഡിനെ പിടിച്ചുകെട്ടാനുള്ള ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതാ കോവിഡിനുള്ള ആയുര്‍വേദ മരുന്നുമായി പതഞ്ജലി രംഗത്തെത്തിയിരിക്കുന്നു. ശാസ്ത്ര ലോകത്തിന്‌ ഇതുവരെ ഫലപ്രദമായ മരുന്നോ വാക്‌സിനോ വികസിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ബാബാരാംദേവിന്റെ കമ്പനി മരുന്നുണ്ടാക്കി കഴിഞ്ഞു. കൊറോണില്‍ എന്നപേര് കോവിഡിനോട് ഏറെ സാമ്യമുണ്ടെങ്കിലും അതിന്റെ ശാസ്ത്രീയവശം അതീവ രഹസ്യമാണ്....

ഗാല്‍വാനില്‍ മഞ്ഞുരുകുന്നു; സംഘര്‍ഷ മേഖലയില്‍ നിന്ന് സൈന്യങ്ങള്‍ പിന്മാറാന്‍ ഇന്ത്യ-ചൈന ധാരണ

കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ മേഖലയില്‍നിന്ന് സേനാ പിന്മാറ്റത്തിന് ഇന്ത്യയും ചൈനയും ധാരണയായതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച നടന്ന കോര്‍ കമാന്‍ഡര്‍തല ചര്‍ച്ചയില്‍ ഇരുവിഭാഗം സൈന്യവും പിന്‍വാങ്ങാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. കോര്‍ കമാന്‍ഡര്‍ തലത്തിലുള്ള ചര്‍ച്ച ക്രിയാത്മകമായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്കടുത്തുള്ള...

അച്ഛന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞിന്‌ പുതു ജീവന്‍: കണ്ണു തുറന്നു, പാലുകുടിച്ചു

കൊച്ചി: പിതാവിന്റെ ക്രൂരതയില്‍ മരണവക്കിലെത്തിയ പിഞ്ചു കുഞ്ഞ് ശസ്ത്രക്രിയയ്ക്കു ശേഷം ജീവിതത്തിലേയ്ക്ക് തിരിച്ചു വരുന്നുതിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കി. ഇന്ന് രാവിലെ കുഞ്ഞ് പാലു കുടിച്ചതായി കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളജ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. സോജന്‍ ഐപ്പ് അറിയിച്ചു. കുഞ്ഞ്...

കോവിഡ് വന്നു പോകും, പേടിച്ച് ആരും മരണം ക്ഷണിച്ചുവരുത്തരുത്…കോവിഡ് കിടക്കയില്‍ നിന്നും രോഗിയുടെ കുറിപ്പ്

ഇതെഴുതുമ്പോള്‍ ഞാന്‍ കോവിഡ് രോഗിയാണ്. എന്റെ ദുബായ് ഓഫിസില്‍ ഏറെക്കുറെ എല്ലാവരും രോഗബാധിതരാണ്. അല്ലാത്തവര്‍ ഓരോരുത്തരായി രോഗബാധിതരായിക്കൊണ്ടിരിക്കുന്നു. രോഗബാധിതരുടെ എണ്ണം കൂടിയപ്പോള്‍, കാര്യമായ പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കിലും ജൂണ്‍ 13ന് ഞാനും ഒന്നു പരിശോധിപ്പിച്ചു. ഫലം വന്നു കോവിഡ് പോസിറ്റീവ്. പിന്നെ 14 ദിവസം...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

കൊല്ലം: കോവിഡ് ബാധിച്ചു കൊല്ലം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന മയ്യനാട് സ്വദേശി വസന്തകുമാര്‍ (68) മരിച്ചു. ഡല്‍ഹിയില്‍ നിന്ന് ഈ മാസം 10നു നാട്ടിലെത്തി. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് 17നു കൊല്ലം െമഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അതീവഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്നു ജീവന്‍രക്ഷാ മരുന്ന് പൊലീസാണു കൊച്ചിയില്‍...

ഭാര്യയെ കൊലപ്പെടുത്തിയ വ്യവസായി വിമാനത്തില്‍ കൊല്‍ക്കത്തയിലെത്തി ഭാര്യാമാതാവിനെയും കൊലപ്പെടുത്തി

കൊല്‍ക്കത്ത: ഭാര്യയുമായി അകന്നു കഴിഞ്ഞിരുന്ന വ്യവസായി ഭാര്യയേയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. ബെംഗളൂരുവിലെ ഫ്‌ലാറ്റില്‍ വച്ച് ഭാര്യയെ കൊലപ്പെടുത്തിയതിനുശേഷം വിമാനത്തില്‍ കൊല്‍ക്കത്തയിലെത്തിയാണ് ഇയാള്‍ ഭാര്യാമാതാവിനെ വെടിവച്ചു കൊന്നത്. ഭാര്യാപിതാവ് ഓടിരക്ഷപെട്ടു. തുടര്‍ന്ന് വ്യവസായി സ്വയം വെടിവച്ചു മരിച്ചു. നാല്‍പത്തിരണ്ടുകാരനായ വ്യവസായി അമിത് അഗര്‍വാള്‍ കഴിഞ്ഞ...

പരസ്യമായ കരച്ചിലും പിഴിച്ചിലും ഇനി വേണ്ട ! കണ്ണുനീരില്‍ കൂടിയും കോവിഡ് പകരാം..

പൊതുസ്ഥലത്തുള്ള ഹസ്തദാനവും കെട്ടിപിടുത്തവും ഒത്തുചേരലും മാത്രമല്ല, പരസ്യമായ കരച്ചിലും പിഴിച്ചിലും ഇനി വേണ്ട. സന്തോഷം കൊണ്ടോ, സങ്കടം കൊണ്ടോ ഇനി ആരെങ്കിലും കരയാന്‍ വന്നാല്‍തന്നെ കണ്ണീരു തുടച്ച് ആശ്വസിപ്പിക്കാനും പോവണ്ട. കാരണം കണ്ണുനീരില്‍ കൂടിയും കോവിഡ്-19 പകരാമെന്ന്് ബംഗലൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ നടത്തിയ പുതിയ...

Most Popular

G-8R01BE49R7