Category: LATEST NEWS

എടിഎം ഇടപാടുകള്‍ക്ക് ജൂലായ് ഒന്നുമുതല്‍ പണം നല്‍കേണ്ടി വരും

എടിഎം ഇടപാടുകള്‍ക്ക് ജൂലായ് ഒന്നുമുതല്‍ പണം നല്‍കേണ്ടി വരും. ലോക്ഡൗണിനെതുടര്‍ന്ന് ഇളവുനല്‍കിയ എടിഎം ഇടപാട് നിരക്കുകള്‍ ജൂലായ് ഒന്നുമുതല്‍ പുനഃസ്ഥാപിക്കും. ജൂണ്‍ 30വരെ മൂന്നുമാസത്തേയ്ക്കായിരുന്നു നിരക്കുകള്‍ ഒഴിവാക്കിയത്. ഇളുവുകള്‍ നീട്ടിയില്ലെങ്കില്‍ ഇടപാടിന് നേരത്തയുണ്ടായിരുന്ന നിരക്കുകള്‍ വീണ്ടും ഈടാക്കിത്തുടങ്ങും. ഓരോ ബാങ്കുകളും വ്യത്യസ്ത നിരക്കുകളാണ് ഈടക്കുന്നത്....

കോട്ടയത്ത് കണ്ടെത്തിയ അസ്ഥികൂടം വൈക്കം സ്വദേശി ജിഷ്ണു ഹരിദാസിന്റേത് ;സംഭവത്തില്‍ ദുരൂഹത

കോട്ടയം: മറിയപ്പള്ളിയില്‍ എംസി റോഡിനു സമീപം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കണ്ടെത്തിയ അസ്ഥികൂടം ആരുടേതാണെന്നു തിരിച്ചറിഞ്ഞു. വൈക്കം കുടവത്തൂര്‍ സ്വദേശി ജിഷ്ണു ഹരിദാസിന്റേതാണ് (23) മൃതദേഹം. കുമരകത്തെ ബാര്‍ ഹോട്ടല്‍ ജീവനക്കാരനായ ഇയാളെ ഈമാസം മൂന്നിനാണ് കാണാതായത്. മൃതദേഹത്തിനു സമീപത്തുനിന്നു...

യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റുചെയ്തു; ഇയാള്‍ക്ക് വേറെയും ഭാര്യ

തിരുവനന്തപുരം : യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റുചെയ്തു. വട്ടപ്പാറ പ്രശാന്ത് നഗറില്‍ ആര്യാഭവനില്‍ ആര്യാദേവനെ (23) വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവായ തിരുവല്ലം പാച്ചല്ലൂര്‍ കുമിളി ലെയ്‌നില്‍ വത്സലാഭവനില്‍ പ്രദീപ് (രാജേഷ് കുമാര്‍-32) നെ പോലീസ് അറസ്റ്റുചെയ്തത്. ആര്യയെ വിവാഹം...

നിലവിലെ സ്ഥിതിഗതികളില്‍ മാറ്റം വരുത്താന്‍ ചൈന ശ്രമിക്കുകയാണെങ്കില്‍ അത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: നിയന്ത്രണരേഖയിലെ നിലവിലെ സ്ഥിതിഗതികളില്‍ മാറ്റം വരുത്താന്‍ ബലപ്രയോഗത്തിലൂടെ ചൈന ശ്രമിക്കുകയാണെങ്കില്‍ അത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്. അതിര്‍ത്തിയില്‍ നിലനിന്നിരുന്ന സമാധാനത്തെ തകര്‍ക്കുക മാത്രമല്ല വിശാലമായ ഉഭയകക്ഷി ബന്ധത്തിലും അത് പ്രത്യാഘാതമുണ്ടാക്കും. കിഴക്കന്‍ ലഡാക്കിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. സൈന്യത്തെ...

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂര്‍ 18,552 പേര്‍ക്ക് കോവിഡ്, 384 മരണം, ആകെ രോഗികള്‍ അഞ്ച് ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണവൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ട് 5,08,953 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,552 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെയാണിത്. ഒരു ദിവസത്തിനിടെ ഇത്രയധികം പേര്‍ക്ക് രാജ്യത്ത് രോഗം കണ്ടെത്തുന്നത് ഇതാദ്യമാണ്. രാജ്യത്ത് ദിനംപ്രതി കോവിഡ് ബാധിതരുടെ...

കണ്ടെയ്‌നര്‍ ലോറിയിലെ ഡ്രൈവര്‍ കുഴഞ്ഞു വീണു; പൊലീസ് ഡ്രൈവര്‍ സാഹയികമായി വണ്ടി നിര്‍ത്തി; ഒഴിവായത് വന്‍ ദുരന്തം

ആലത്തൂര്‍: ഹൈവേ പൊലീസ് ഡ്രൈവറുടെ മനഃസാന്നിധ്യം ഒഴിവാക്കിയതു വന്‍ അപകടം. കണ്ടെയ്‌നര്‍ ലോറിയിലെ ഡ്രൈവര്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്നു നിയന്ത്രണം വിട്ട ലോറിയില്‍ ചാടിക്കയറി കൈകൊണ്ടു ബ്രേക്ക് അമര്‍ത്തി ലോറി നിര്‍ത്തിയാണ് ഹൈവേ പൊലീസ് ഡ്രൈവര്‍ കാട്ടുശ്ശേരി സ്വദേശി വിനോദ് വന്‍ ദുരന്തം ഒഴിവാക്കിയത്....

ഇന്ത്യന്‍ സൈനികരോടുള്ള ആദരസൂചകമായി ടിക്ടോക് അക്കൗണ്ട് നീക്കം ചെയ്ത് നജിം അര്‍ഷാദ്

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സൈനികരോടുള്ള ആദരസൂചകമായി ടിക്ടോക് അക്കൗണ്ട് നീക്കം ചെയ്ത് പിന്നണി ഗായകന്‍ നജിം അര്‍ഷാദ്. ജയ്ഹിന്ദ് എന്നു കുറിച്ചുകൊണ്ടാണ് നജിം അക്കൗണ്ട് ഉപേക്ഷിച്ച കാര്യം അറിയിച്ചത്. കണ്‍ഫര്‍മേഷന്‍ മെസേജിന്റെ സ്‌ക്രീന്‍ഷോട്ടും അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. നജീമിന്റെ പോസ്റ്റിനെ എതിര്‍ത്തും അനുകൂലിച്ചും...

തിരുവനന്തപുരത്ത് അതീവ ജാഗ്രത്; ആറ് പ്രദേശങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളാക്കി

തിരുവനന്തപുരം: ജില്ലയില്‍ ഇന്നലെ സമ്പര്‍ക്കത്തിലൂടെ 5 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍. ആറ് പ്രദേശങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു. ആറ്റുകാല്‍ (വാര്‍ഡ് നം. 70), കുരിയാത്തി (വാര്‍ഡ് നം 73), കളിപ്പാന്‍ കുളം (വാര്‍ഡ് നം 69), മണക്കാട് (വാര്‍ഡ്...

Most Popular

G-8R01BE49R7