Category: LATEST NEWS

ധാരണ തെറ്റിച്ച് ചൈന: പാംഗോങ്ങില്‍ കൂടുതല്‍ കടന്നുകയറ്റവുമായി ഹെലിപ്പാഡ് നിര്‍മാണം

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സൈനികപിന്‍മാറ്റത്തിനുള്ള ധാരണ പാലിക്കാതെ ചൈന. പാംഗോങ്ങില്‍ കൂടുതല്‍ കടന്നുകയറ്റവുമായി ഹെലിപ്പാഡ് നിര്‍മാണം തുടങ്ങി. പാംഗോങ് തടാകത്തിന്റെ തെക്കന്‍ തീരത്ത് സൈനിക വിന്യാസവും വര്‍ധിപ്പിച്ചു. അതേസമയം, ചൈനീസ് നടപടി വിശ്വാസത്തിന് പോറലേല്‍പ്പിച്ചെന്ന് ഇന്ത്യയുടെ ചൈനീസ് സ്ഥാനപതി പ്രതികരിച്ചു. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം...

മലപ്പുറത്ത് സ്ത്രീയായി ജീവിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി 17 വയസ്സുകാരന്‍

മലപ്പുറം: സ്ത്രീയായി ജീവിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി 17 വയസ്സുകാരന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു (സിഡബ്ല്യുസി) മുന്‍പില്‍. ഇതിന്റെ പേരില്‍ കുടുംബാംഗങ്ങളോടു വഴക്കിട്ട് വീടു വിട്ടിറങ്ങിയ കുട്ടിയെ കൗണ്‍സിലര്‍ മുഖേന കണ്ടെത്തി സിഡബ്ല്യുസിക്ക് മുന്‍പില്‍ ഹാജരാക്കുകയായിരുന്നു. കുട്ടി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലേക്കുള്ള പരിവര്‍ത്തന ദശയിലാണെന്നു വിലയിരുത്തിയ ചെയര്‍മാന്‍...

ഷംന കാസിമിനെ ബ്ലാക് മെയില്‍ ചെയ്ത കേസ് ; 4 പരാതികള്‍ കൂടി, ടിക്ടോക് താരത്തോട് വിവരങ്ങള്‍ തേടും

തിരുവനന്തപുരം: നടി ഷംന കാസിമിനെ ബ്ലാക് മെയില്‍ ചെയ്ത കേസില്‍ ബ്ലാക്‌മെയിലിങ് സ്വര്‍ണക്കടത്ത് വെറും മറ മാത്രമാണെന്നു ഐജി വിജയ് സാഖറെ. സ്വര്‍ണക്കടത്ത് നടന്നതായി ഇതുവരെ അറിഞ്ഞിട്ടില്ല. ആദ്യപരാതി അന്വേഷിക്കാതിരുന്നത് കോവിഡ് നിയന്ത്രണങ്ങള്‍ മൂലമാണ്. അഞ്ചുപേര്‍ കൂടി ഇന്ന് പരാതി നല്‍കാനെത്തും. ഇതുവരെ...

ചക്ക തലയില്‍ വീണ് കോവിഡ് സ്ഥിരീകരിച്ച യുവാവ് ഫലം നെഗറ്റീവായതിന് പിന്നാലെ മരിച്ചു

രാജപുരം : കാസര്‍കോട് ചക്ക തലയില്‍ വീണ് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. കോടോം ബേളൂര്‍ പഞ്ചായത്തിലെ ഏഴാംമൈല്‍ മുക്കുഴി കരിയത്തെ റോബിന്‍ തോമസ് (42) ആണ് മരിച്ചത്. ഏഴാംമൈലില്‍ ഓട്ടോ ഡ്രൈവറായിരുന്നു. മേയ് 19നാണ് ഇദ്ദേഹത്തെ ചക്ക തലയില്‍...

തൃശൂര്‍ ജില്ലയില്‍ ഇന്ന് ഏഴ് പേര്‍ക്ക് കൂടി കോവിഡ് ; ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 327 ആയി

തൃശൂര്‍: ജില്ലയില്‍ ഇന്ന് ഏഴ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 15 പേര്‍ രോഗമുക്തരായി. ഖത്തറില്‍ നിന്ന് വന്ന മരത്താക്കര സ്വദേശി (26, പുരുഷന്‍), കുവൈറ്റില്‍ നിന്ന് ജൂണ്‍ 19 ന് തിരിച്ചെത്തിയ കുന്നംകുളം സ്വദേശി (35, പുരുഷന്‍), കുവൈറ്റില്‍ നിന്ന് 13 ന് തിരിച്ചെത്തിയ പുത്തന്‍ചിറ സ്വദേശി (37,...

എറണാകുളം ജില്ലയില്‍ ഇന്ന് 9 പേര്‍ക്ക് കോവിഡ്; ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 155 ആയി

എറണാകുളം: ജില്ലയില്‍ ഇന്ന് 9 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. • ജൂണ്‍ 13ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 32 വയസ്സുള്ള ആലങ്ങാട് സ്വദേശിക്കും, അതേ വിമാനത്തിലെത്തിയ 25 വയസ്സുള്ള വരാപ്പുഴ സ്വദേശിക്കും, 46 വയസ്സുള്ള മലയിടംതുരുത്ത് സ്വദേശിക്കും, റിയാദ് കൊച്ചി വിമാനത്തിലെത്തിയ 48 വയസ്സുള്ള ഏലൂര്‍...

കോട്ടയത്ത് 18 പേര്‍ക്കു കൂടി കോവിഡ്; ഇന്ന് രണ്ടു പേര്‍ രോഗമുക്തരായി, ആകെ ചികിത്സയിലുള്ളത് 113 പേര്‍

കോട്ടയം ജില്ലയില്‍ 18 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രണ്ടു പേര്‍ രോഗമുക്തരായി. ആകെ 113 പേരാണ് ചികിത്സയിലുള്ളത്. പുതിയതായി രോഗം ബാധിച്ചവരില്‍ 12 പേര്‍ വിദേശത്തുനിന്നും അഞ്ചു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. ഒരാള്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ ബന്ധുവാണ്. രോഗം സ്ഥിരീകരിച്ചവര്‍ ------- 1. ജൂണ്‍...

ഹോങ്കോങ്ങില്‍ കളി വേണ്ടെന്ന് ചൈനയോട് യു എസ്

വാഷിങ്ടന്‍ : ഹോങ്കോങ്ങിന്റെ സ്വയംഭരണാവകാശം നിയന്ത്രിക്കാനുള്ള ചൈനീസ് നീക്കത്തെ പിന്തുണയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഉപരോധം ഏര്‍പ്പെടുത്താനുള്ള നിയമനിര്‍മാണത്തിന് യുഎസ് സെനറ്റ് അംഗീകാരം നല്‍കി. ഇത്തരക്കാരുമായി സഹകരിക്കുന്ന ബാങ്കുകള്‍ക്കു മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും നിയമത്തില്‍ വകുപ്പുകളുണ്ട്. 'ഹോങ്കോങ് സ്വയംഭരണ നിയമം' ഏകകണ്ഠമായാണു യുഎസ് സെനറ്റ് പാസാക്കിയത്....

Most Popular

G-8R01BE49R7