Category: LATEST NEWS

എം.എല്‍.എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ ഒരു എം.എല്‍.എയ്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഡി.എം.കെ എം.എല്‍.എ ആര്‍.ടി അരസുവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചെയ്യൂര്‍ മണ്ഡലത്തിലെ എം.എല്‍.എയാണ് അരസു. സംസ്ഥാനത്ത് കൊവിഡ് ബാധിക്കുന്ന മൂന്നാമത്തെ എം.എല്‍.എയാണ് ആര്‍ടി അരസു. ജെ. അന്‍പഴകന്‍ വസന്തന്‍ കെ. കാര്‍ത്തികേയന്‍ എന്നിവരാണ് കൊവിഡ് ബാധിച്ച...

കണ്ണൂരില്‍ കൊവിഡ് ബാധിച്ച എക്‌സൈസ് ഡ്രൈവറുടെ മരണത്തില്‍ സംശയം; മൃതദേഹത്തില്‍ നിന്നും ശേഖരിച്ച ശ്രവത്തിന്റെ പരിശോധന ഫലം നെഗറ്റീവ്

കണ്ണുര്‍: കണ്ണൂരില്‍ കൊവിഡ് ബാധിച്ച എക്‌സൈസ് ഡ്രൈവറുടെ മരണത്തില്‍ സംശയ. മൃതദേഹത്തില്‍ നിന്നും ശേഖരിച്ച ശ്രവത്തിന്റെ പരിശോധന ഫലം നെഗറ്റീവ്. പടിയൂര്‍ സ്വദേശി കെ പി സുനിലാണ് കഴിഞ്ഞ പതിനെട്ടാം തിയ്യതി പരിയാരം സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചത്. മറ്റ് രോഗങ്ങള്‍ ഇല്ലായിരുന്ന സുനിലിനെ...

ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ഡൗണ്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

തിരുവനന്തപുരം: ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ഡൗണ്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. സാധാരണ ദിവസങ്ങളിലേതു പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഞായറാഴ്ച അനുവാദമുണ്ടാകും. പരീക്ഷ കണക്കിലെടുത്ത് കഴിഞ്ഞ ഞായറാഴ്ച ഇളവുകള്‍ അനുവദിച്ചിരുന്നു. മദ്യശാലകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നു. സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷമാണ് ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങും. നാളെ മദ്യശാലകള്‍...

മുണ്ടക്കയത്ത് രണ്ടു പെണ്‍കുട്ടികള്‍ ആറ്റില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ വന്‍ വഴിത്തിരിവ് ; ഞെട്ടിക്കുന്ന പീഡനകഥ പുറത്ത്, മൂന്നു പേര്‍ അറസ്റ്റില്‍

മുണ്ടക്കയം : രണ്ടു പെണ്‍കുട്ടികള്‍ ആറ്റില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ വന്‍ വഴിത്തിരിവ്. പീഡനം പുറത്തറിയുമെന്ന സാഹചര്യത്തിലാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുണ്ടക്കയം, എരുമേലി സ്വദേശികളായ മഹേഷ്, അനന്തു, രാഹുല്‍ രാജ് എന്നിവരെ...

കോവിഡ് ബാധിച്ചു മരിച്ച രോഗിയുടെ മൃതദേഹം ശ്മശാനത്തിലേക്കു കൊണ്ടുപോയത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്; മനുഷ്യത്വരഹിതമായ നടപടിയെന്ന് മുഖ്യമന്ത്രി

ഹൈദരാബാദ്: ആന്ധ്രാ പ്രദേശില്‍ കോവിഡ് ബാധിച്ചു മരിച്ച എഴുപത്തിരണ്ടുകാരനുായ രോഗിയുടെ മൃതദേഹം വീട്ടില്‍നിന്നു ശ്മശാനത്തിലേക്കു കൊണ്ടുപോയത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ശ്രീകാകുളം ജില്ലയിലെ പലാസയില്‍ മുന്‍ മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥനാണ് കോവിഡ് ബാധിച്ചു വീട്ടില്‍ വച്ചു മരിച്ചത്....

വന്ദേ ഭാരത് മിഷന്‍ നാലാം ഘട്ടം ജൂലായ് ആദ്യം; കേരളത്തിലേക്ക് 94 വിമാനങ്ങള്‍

ന്യൂഡല്‍ഹി: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് മിഷന്‍ നാലാം ഘട്ടം ജൂലായ് ആദ്യം തുടങ്ങും. കേരളത്തിലേക്ക് 94 വിമാനങ്ങളാണ് നാലാം ഘട്ടത്തില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ജൂലായ് ഒന്ന് മുതല്‍ 15 വരെയുള്ള കാലയളവിലാണിത്. ബഹ്റൈന്‍, യുഎഇ, ഒമാന്‍, സിങ്കപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍നിന്നാണ് വിമാനങ്ങള്‍ ഷെഡ്യൂള്‍...

ഇരട്ട ഗര്‍ഭപാത്രങ്ങളുള്ള ഇരുപത്തെട്ടുകാരിക്ക് രണ്ട് ഗര്‍ഭപാത്രത്തിലും വളരുന്നത് ഇരട്ടക്കുട്ടികള്‍; അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം

ഇരട്ട ഗര്‍ഭപാത്രങ്ങളുള്ള ഇരുപത്തെട്ടുകാരിക്ക് ഓരോ ഗര്‍ഭപാത്രത്തിലും വളരുന്നത് ഇരട്ടക്കുട്ടികള്‍. എസെക്‌സിലെ ബ്രെയിന്‍ട്രീയില്‍ താമസിക്കുന്ന കെല്ലി ഫെയര്‍ഹസ്റ്റിനാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ ഗര്‍ഭധാരണം സംഭവിച്ചത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കാറുള്ളതാണ് ഇതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഗര്‍ഭിണിയായി 12 ആഴ്ചകള്‍ പിന്നിട്ടതിനെ തുടര്‍ന്ന് നടത്തിയ സ്‌കാനിങ്ങിലാണ് തനിക്ക് ഇരട്ട...

ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസ്; മുഖ്യപ്രതി അറസ്റ്റില്‍

കൊച്ചി: ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചവര്‍ ഉള്‍പ്പെട്ട മനുഷ്യക്കടത്ത് കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷരീഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഷംന കാസിമിനെ ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഇയാള്‍ പ്രതിയല്ലെങ്കിലും മറ്റ് നാല് പെണ്‍കുട്ടികള്‍ നല്‍കിയ കേസില്‍...

Most Popular

G-8R01BE49R7