Category: CINEMA

അഞ്ചു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട സല്‍മാന്‍ ഖാന്‍ ജയിലില്‍ , കൂട്ടിന് ബലാല്‍സംഗ കേസ് പ്രതി

ജോധ്പൂര്‍ : കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ അഞ്ചു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സല്‍മാന്‍ ഖാനെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു. ഇതോടെ താരം ഇന്ന് തടവറയിലാകും അന്തിയുറങ്ങുക എന്ന് നിശ്ചയമായി. സല്‍മാന് വേണ്ടി സമര്‍പ്പിച്ച ജാമ്യാപേക്ഷ നാളെ രാവിലെ കോടതി പരിഗണിക്കുമെന്ന് അഭിഭാഷകര്‍...

ആരാധകര്‍ക്ക് വിഷു കൈനീട്ടവുമായി ദിലീപ് ചിത്രം കമ്മാര സംഭവം; ചിത്രം ഏപ്രില്‍ 14ന് തീയേറ്ററുകളില്‍

ദിലീപ് നായകനാകുന്ന ചിത്രം കമ്മാരസംഭവത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. വിഷു റിലീസ് ആയി ഏപ്രില്‍ 14ന് ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് യു സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയിരിക്കുന്നത്. മൂന്നുമണിക്കൂര്‍ 2 മിനിറ്റ് ആണ് സിനിമയുടെ ദൈര്‍ഘ്യം. രതീഷ് അമ്ബാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ...

കമല്‍ഹാസന്‍ ചിത്രം ‘ഹേ റാം’ ഹിന്ദിയില്‍ വീണ്ടും റീമേക്ക് ചെയ്യാനൊരുങ്ങി ഷാരൂഖ് ഖാന്‍!!! അതിന്റെ ആവശ്യമുണ്ടോയെന്ന് സോഷ്യല്‍ മീഡിയ

ബാലതാരമായി സിനിമയില്‍ എത്തി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പിന്നീട് നായകവേഷത്തില്‍ ചുവടുറപ്പിച്ച് തമിഴകത്തെ താരചക്രവര്‍ത്തിമാരിലൊരാളായ താരമാണ് കമല്‍ഹാസന്‍. കരിയറിന്റെ തുടക്കത്തില്‍ തമിഴിലെന്ന പോലെ മലയാളത്തിലും കമല്‍ഹാസന്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. പ്രശസ്ത സംവിധായകന്‍ കെ.ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ്വ രാഗങ്ങള്‍ എന്ന ചിത്രം കമലിന്റെ കരിയറിലെ...

‘ഞാന്‍ ആത്മഹത്യ ചെയ്തിട്ടില്ല… ഇപ്പോഴും ജീവനോടുണ്ട്’ ഫേസ്ബുക്ക് ലൈവിലെത്തി ഗായത്രി അരുണ്‍

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന തന്റെ ആത്മഹത്യ വാര്‍ത്തയ്ക്ക് മറുപടിയുമായി പരസ്പരം സീരിയലിലെ നായിക ദീപ്തി ഐപിഎസ് എന്ന ഗായത്രി അരുണ്‍ രംഗത്ത്. ഫെയ്സ്ബുക്ക് ലൈവില്‍ എത്തിയാണ് താന്‍ ജീവനോടെ ഉണ്ടെന്ന് ആരാധകരെ അറിയിച്ചത്. ഗായത്രി അരുണ്‍ ആത്മഹത്യ ചെയ്തു എന്ന തരത്തില്‍ വാട്ട്സ് ആപ്പ്...

‘സുഡു’ ഇപ്പോള്‍ ഹാപ്പിയാണ്!!! നിര്‍മാതാക്കളുമായുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചുവെന്ന് സാമുവല്‍ ; പഴയ പോസ്റ്റുകള്‍ പിന്‍വലിച്ചു

തിരുവനന്തപുരം: 'സുഡാനി ഫ്രം നൈജീരിയ' ചിത്രത്തിന്റെ നിര്‍മ്മാതാക്കളുമായുണ്ടായിരുന്ന എല്ലാ പ്രശ്നങ്ങളും അവസാനിച്ചുവെന്ന് നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണ്‍. നിര്‍മ്മാതാക്കള്‍ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും അതിനെ തുടര്‍ന്ന് തനിക്ക് മാന്യമായ പ്രതിഫലം ലഭിച്ചുവെന്നും കാണിച്ച് സാമുവല്‍ റോബിന്‍സണ്‍ ഫേസ്ബുക്കില്‍ പുതിയ കുറിപ്പ് പ്രസിദ്ധീകരിച്ചു. നേരത്തെ ഫേസ്ബുക്കില്‍ എഴുതിയിരുന്ന എല്ലാ...

നടന്‍ കൊല്ലം അജിത്ത് അന്തരിച്ചു; അന്ത്യം ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍

കൊല്ലം: ചലച്ചിത്ര നടന്‍ കൊല്ലം അജിത്ത്(56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായില്‍ ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരിന്നു അന്ത്യം. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു. ഇന്ന് തന്നെ മൃതദേഹം കൊല്ലത്തേക്ക് കൊണ്ടുപോകും. തൊണ്ണൂറുകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ എത്തി ശ്രദ്ധേയനായ നടനാണ് അജിത്ത്. പത്ഭനാഭന്‍-സരസ്വതി ദമ്പതികളുടെ...

ആട് 2 ബമ്പര്‍ ഹിറ്റ്……സംവിധായകന്‍ മിഥുന്‍ മാനുവലിന് കാറ് സമ്മാനിച്ച് വിജയ് ബാബു

കൊച്ചി: മലയാള സിനിമയിലെ പുതിയ ഹിറ്റ് സംവിധായകനായി മാറിയ ആളാണ് മിഥുന്‍ മാനുവല്‍ തോമസ്.സൂപ്പര്‍ഹിറ്റായ ആട് 2വിന്റെ സംവിധായകന്‍ മിഥുന്‍ ആയിരുന്നു.മിഥുന്‍ പുതിയതായി ഒരു കാര്‍ സ്വന്തമാക്കിയിരിക്കുകയാണ്. ജീപ്പ് ആണ് മിഥുന്‍ സ്വന്തമാക്കിയത്. രസകരമായ സംഗതി ആടിന്റെ നിര്‍മാതാവ് വിജയ് ബാബു മിഥുന് സമ്മാനമായി...

‘എന്നാലും എന്റെ ജയറാമേട്ടാ ഇങ്ങനെ പണികൊടുക്കണമവയിരുന്നോ’….. കൊന്നപ്പൂവില്‍ മഞ്ജുവിന് കിട്ടിയത് എട്ടിന്റെ പണി

ഫിലിം അവാര്‍ഡ്‌സ് വേദിയില്‍ ലാലേട്ടനേയും അനുകരിച്ച് നില്‍ക്കുന്ന മഞ്ജുവിന് അടുത്തേക്ക് ജയറാം കൊന്നപ്പൂവില്‍ ഒളിപ്പിച്ച സര്‍പ്രൈസുമായി എത്തി. അവാര്‍ഡ് വേദിയില്‍ അണിയറയില്‍ നിന്ന് എത്തിയ സര്‍പ്രൈസ് ഒരു പണിയായിരിക്കുമെന്ന് മഞ്ജുവും കരുതിയിട്ടുണ്ടാകില്ല. താലം അടുത്ത് എത്തിയപ്പോള്‍ വലിയ ഒരു ഓന്തിനെ എടുത്ത് നടന്‍...

Most Popular