Category: CINEMA

ബ്രഹ്മാണ്ട ചിത്രം അവതാറിന്റെ നാലാം ഭാഗം ഒരുങ്ങുന്നു,ലൊക്കേഷന്‍ വെളിപ്പെടുത്തി ജെയിംസ് കാമറോണ്‍

ദൃശ്യ വിസ്മയങ്ങള്‍കൊണ്ട് പ്രേക്ഷകരെ കോരിത്തരിപ്പിച്ചൊരു സിനിമയായിരുന്നു അവതാര്‍. ജെയിംസ് കാമറോണ്‍ എന്ന പ്രശസ്ത സംവിധായകനായിരുന്നു ഈ ചിത്രമൊരുക്കിയത്. ഇപ്പോള്‍ അവതാറിന്റെ നാലാം ഭാഗം അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങളുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. രണ്ടാം ഭാഗം 2019...

വിവാഹ ദിനം ആണെന്ന കാര്യം മറന്നു…..നീരജിന്റെ ഡാന്‍സിനൊപ്പം കട്ടക്ക് നിന്ന് ഭാര്യ ദീപ്തി,വീഡിയോ വൈറല്‍

വിവാഹ ദിനത്തില്‍ ഭാര്യയെ സാക്ഷിയാക്കി നീരജ് മാധവിന്റെ തകര്‍പ്പന്‍ ഡാന്‍സ്. വിവാഹ ചടങ്ങുകള്‍ക്കിടെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം നീരജ് ആടിത്തിമിര്‍ത്തത്. നീരജിന് എല്ലാ പിന്തുണയുമേകി ഭാര്യ ദീപ്തിയും ഒപ്പം ഉണ്ടായിരുന്നു.ഇന്നലെ കോഴിക്കോട് വച്ചായിരുന്നു നീരജിന്റെ വിവാഹം നടന്നത്. കോഴിക്കോട് സ്വദേശിയായ ദീപ്തിയെയാണ് നീരജ് വേളി കഴിച്ചത്. പാരമ്പര്യ...

പടച്ചോനെ നിങ്ങള് കാത്തോളിന്‍…..അനുശ്രീയുടെ ഓട്ടോ ഓടിക്കല്‍ വൈറല്‍

പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ ഓട്ടോറിക്ഷയുമായി മല്ലയുദ്ധത്തിലാണ് നടി അനുശ്രീ. സുജിത്ത് വാസുദേവ് സംവിധാനം ചെയ്യുന്ന ഓട്ടര്‍ഷ എന്ന സിനിമയ്ക്ക് വേണ്ടിയാണ് അനുശ്രീ ഓട്ടോ ഓടിക്കാന്‍ പഠിക്കുന്നത്. ആദ്യമൊന്നും ഇടിച്ച് നിന്നെങ്കിലും ഇപ്പോള്‍ മികച്ച ഓട്ടോക്കാരിയായിരിക്കുകയാണ് നടി. താരം ഓട്ടോ ഓടിക്കാന്‍ പഠിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്...

അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ സംവിധായകന് മറുപടിയുമായി ആസിഫ് അലി; ഇതിലും വലിയ മറുപടി സ്വപ്‌നങ്ങളില്‍ മാത്രമെന്ന് ആരാധകര്‍…..

ശ്യാമപ്രസാദ് ഒരുക്കിയ ഋതുവിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് യുവനടന്‍ ആസിഫ് അലി. ഋതുവില്‍ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി ഓഫറുകളാണ് താരത്തെ തേടി എത്തിയത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന സിനിമയായിരിന്നു രണ്ടാമത്തെ ചിത്രം. പിന്നീട് അപൂര്‍വ്വരാഗം, ബെസ്റ്റ് ഓഫ് ലക്ക്,...

‘മറ്റുള്ളവരുടെ കാര്യത്തില്‍ അഭിപ്രായം പറയുന്ന പരിപാടി നിര്‍ത്തി’ സാമുവലിനെ കളിയാക്കിയതില്‍ ഖേദപ്രകടനവുമായി നടന്‍

'സുഡാനി ഫ്രം നൈജീരിയ' വിവാദത്തിന്റെ കെട്ടടങ്ങുന്നില്ല. തനിക്ക് രണ്ടു ലക്ഷത്തില്‍ താഴെയാണ് പ്രതിഫലമായി ലഭിച്ചതെന്ന സുഡാനി നടന്‍ നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണിന്റെ വെളിപ്പെടുത്തലിനെ അനുകൂലിച്ചും അല്ലാതെയും പലരും രംഗത്തെത്തിയിരുന്നു. സാമുവലിനെതിരെ പ്രതികരിച്ച ജിനു ജോസഫ് പുലിവാല് പിടിച്ചിരിക്കുകയാണ് ഇപ്പോള്‍ നടന്‍ ജിനു ജോസഫ്....

‘എങ്ക വീട്ടു മാപ്പിളൈ’ എന്ന റിയാലിറ്റി ഷോയുടെ ഭാഗമായത് പ്രശസ്തിക്ക് വേണ്ടിയാണെന്ന് മത്സരാത്ഥി… കല്യാണം കഴിക്കാന്‍ ഉദ്ദേശ്യമില്ല

തമിഴ് നടന്‍ ആര്യ ജീവിത പങ്കാളിയെ കണ്ടെത്താന്‍ നടത്തുന്ന റിയാലിറ്റി ഷോ 'എങ്ക വീട്ടു മാപ്പിളൈ' തുടക്കം മുതല്‍ തന്നെ വിവാദമയമായിരുന്നു. ഇപ്പോള്‍ പരിപാടിയില്‍ നിന്ന് പുറത്തായ മത്സരാര്‍ഥിയുടെ വെളിപ്പെടുത്തലും വലിയ വാര്‍ത്തയാവുകയാണ്. മലയാളിയായ ശ്രിയ സുരേന്ദ്രനാണ് പരിപാടിയിലെ വിജയിയെ ആര്യ...

എനിക്ക് സെല്‍ഫി എടുക്കുന്നത് വെറുപ്പാണ്… പക്ഷേ ഈ അവസരത്തില്‍ അത് ചെയ്യാതെ വയ്യ.. എട്ട് വര്‍ഷം മുമ്പ് പ്രണയം തുടങ്ങിയ സ്ഥലത്തെ സെല്‍ഫി വൈറലാകുന്നു

ഏറെനാളത്തെ പ്രണയത്തിനും കാത്തിരിപ്പിനും ശേഷമാണ് സമന്തയുടെയും നാഗചൈതന്യയുടെയും വിവാഹം കഴിഞ്ഞത്. ഒക്ടോബര്‍ 17 ന് ഗോവയില്‍ വച്ച് വിവാഹം കഴിഞ്ഞെങ്കിലും ഇരുവരും ഷൂട്ടിങ് തിരക്കിലായിരുന്നു ഇതുവരെ. ഇപ്പോള്‍ തിരക്കില്‍ നിന്നും ചെറിയ ഇടവേള എടുത്തിരിക്കുകയാണ് ഇരുവരും. സമന്തയുടെ പുതിയ ചിത്രം രംഗസ്ഥലം വിജയകരമായി പ്രദര്‍ശനം...

എന്ത് ലുക്ക് വേണം എന്നാലോചിച്ച് ഇരിക്കുമ്പോഴാണ് വലിയ ഒരു സുനാമിയില്‍ പെട്ടത്.. അങ്ങനെ കിട്ടിയാതാണ് ഈ താടി ലുക്ക്; കുമ്മാര സംഭവത്തിന്റെ തുറന്നു പറച്ചിലുമായി ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ മൂന്ന് മാസത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം ദീലിപിന്റെ ആദ്യ ചിത്രം കമ്മാര സംഭവം റീലിസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ഓഡിയോ റീലിസ് ചടങ്ങ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നു. ഏറെ നാളുകള്‍ക്ക് ശേഷം ദീലീപ് ഒരു പൊതുവേദിയില്‍ എത്തുന്നുവെന്ന പ്രത്യേകതയും ചടങ്ങിനുണ്ടായിരിന്നു. കമ്മാര സംഭവത്തില്‍...

Most Popular