Category: CINEMA

ധനുഷ് ചിത്രത്തിന് വേണ്ടി ചിത്രീകരണ സംവിധാനം ഒരുക്കിയതാണ് ചിമ്പു പിണങ്ങാന്‍ കാരണം; വെളിപ്പെടുത്തലുമായി ഗൗതം മോനോന്‍

വിണ്ണൈത്താണ്ടി വരുവായ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ചിമ്പുതന്നെ അഭിനയിക്കും. ഗൗതം മേനോന്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നേരത്തെ ചിമ്പുവുമായി പിണങ്ങിയ സമയത്ത് ഗൗതം മേനോന്‍ മാധവനെ നായകനാക്കി ചിത്രം നിര്‍മ്മിക്കണമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ചിമ്പുവിനോട് പിണക്കം മാറിയതോടെ ഗൗതം മേനോന്‍ ആദ്യ...

ഫഹദിന് കിടിലന്‍ സര്‍പ്രൈസ് പിറന്നാള്‍ സമ്മാനമൊരുക്കി നസ്രിയ!!! വീഡിയോ വൈറല്‍

മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരം ഫഹദ് ഫാസിലിന് ഇന്ന് ജന്മദിനം. സിനിമാ രംഗത്ത് നിന്നും അല്ലാതെയും നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്. ഭാര്യ നസ്രിയയ്ക്കൊപ്പമാണ് ഇത്തവണയും താരം പിറന്നാള്‍ ആഘോഷിച്ചത്. ഫഹദിന്റെ പിറന്നാളിന് മുറിക്കാന്‍ വളരെ സ്പെഷ്യല്‍ ആയ ഒരു കേക്കും നസ്രിയ കരുതിയിരുന്നു....

‘ഇരുവറി’ല്‍ കരുണാനിധിയാകാന്‍ കഴിയാത്തതില്‍ തീവ്ര ദുഖമുണ്ട്; കരുണാനിധിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മമ്മൂട്ടി

തമിഴ്നാട് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ മമ്മൂട്ടി. ''ഒരിക്കലും നികത്താനാവാത്ത നഷ്ടമാണിത്. ഒരു കാലഘട്ടത്തിന്റെ അവസാനം. എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, വാഗ്മി, മികച്ച നേതാവ്. വിപ്ലവകാരി. എല്ലാറ്റിനുമുപരി തമിഴിനേയും തമിഴ് മക്കളേയും അകമഴിഞ്ഞ് സ്നേഹിച്ച മനസ്സിന്റെ ഉടമ. മണിയുടെ സിനിമയില്‍ എനിക്ക് കരുണാനിധിയായി അഭിനയിക്കാന്‍...

ആര്‍ക്കും അറിയാത്ത കഥകള്‍; കലൈഞ്ജറുടെ വിശ്വസ്തനായ കൊച്ചിന്‍ ഹനീഫ!!!

തമിഴകരാഷ്ട്രീയത്തെ നാല് പതിറ്റാണ്ട് ഭരിച്ച കരുണാനിധിയുടെ അന്ത്യം വളരെ വേദനയോടെയാണ് തമിഴ് ജനത ഉള്‍ക്കൊണ്ടത്. പലര്‍ക്കും ഇപ്പോഴും അദ്ദേഹത്തിന്റെ വിയോഗം ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. അത്രമേല്‍ മറ്റുള്ളവരുടെ മനസിനെ സ്പര്‍ശിച്ച വ്യക്തിത്വമായിരിന്നു കലൈഞ്ജറുടേത്. രാഷ്ട്രീയം വിട്ട് സിനിമയിലേക്ക് നോക്കുമ്പോള്‍ അദ്ദേഹത്തിന് മലയാള സിനിമയിലെ രണ്ടുപേരോട് മാത്രമായിരുന്നു...

സഹകരണമില്ലെങ്കില്‍ രാജിക്കാര്യം ആലോചിക്കുമെന്ന് മോഹന്‍ലാല്‍; ചര്‍ച്ച പുരോഗമിക്കുന്നു, രണ്ടുദിവസത്തിനകം തീരുമാനം; വനിതാ സെല്‍ വരുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ദീലിപിനെ തിരിച്ചെടുത്തതുമായ ബന്ധപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ച നടത്താന്‍ താരസംഘടനയായ എ.എം.എം.എയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം വിളിച്ചു ചേര്‍ത്തു. താന്‍ താരസംഘടനയായ എ.എം.എം.എയില്‍ നിന്ന് രാജിവയ്ക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കി. എല്ലാവരുടെയും സഹകരണമുണ്ടെങ്കില്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക്...

കയ്യടിക്കെടാ…! ആദിവാസി കുടിലുകളില്‍ ഓണക്കോടിയും ഓണക്കിറ്റുമായി സന്തോഷ് പണ്ഡിറ്റും ജിപ്‌സയും

സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സന്തോഷ് പണ്ഡിറ്റ് വീണ്ടും ശ്രദ്ധനേടുന്നു. മുള്ളുമല ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ക്കാണ് ഓണക്കിറ്റും ഓണക്കോടിയുമായി സന്തോഷ് പണ്ഡിറ്റും നടി ജിപ്‌സ ബീഗവും എത്തിയത്. പുനലൂര്‍ മുള്ളുമല ഗിരിജന്‍ കോളനി, അച്ചന്‍കോവില്‍ എന്നീ സ്ഥലങ്ങളിലെ 72 ഓളം കുടുംബങ്ങള്‍ക്കാണ് ഇവര്‍ ഒരു മാസത്തേക്കുളള...

ഒടിയന് പാലഭിഷേകം (വീഡിയോ കാണാം)

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ ഒടിയന്‍ സിനിമ റിലീസ് ചെയ്യുന്നതിനുമുന്‍പേ തരംഗമാകുന്നു. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒടിയന്റെ പോസ്റ്ററുകളില്‍ പാലഭിഷേകം നടത്തിയും പടക്കം പൊട്ടിച്ചുമാണ് റിലീസിന് മുന്നേ മോഹന്‍ലാല്‍ ആരാധകര്‍ ഒടിയന്റെ വരവ് ഉല്‍സവമാക്കിയത്. കോട്ടയം അഭിലാഷ് തിയറ്ററിന് മുമ്പില്‍ ഒടിയന്റെ വലിയ ഫ്‌ലക്‌സ്...

രാജിവച്ച നടിമാര്‍ എത്തി; ‘അമ്മ’യുടെ ചര്‍ച്ച തുടങ്ങി (വീഡിയോ) ഡബ്ല്യുസിസിയുമായല്ല ചര്‍ച്ചയെന്ന് താരസംഘടന

കൊച്ചി: സംഘടനയ്‌ക്കെതിരെ ആരോപണമുന്നയിച്ച അംഗങ്ങളുമായി താരസംഘടനയായ അമ്മയുടെ ചര്‍ച്ച തുടങ്ങി. അമ്മയുടെ എക്‌സിക്യൂട്ടീവ് ചേര്‍ന്നശേഷം ആദ്യം അമ്മയ്ക്ക് കത്ത് നല്‍കിയ അംഗങ്ങളും നടിമാരുമായ രേവതി, പാര്‍വതി, പത്മപ്രിയ എന്നിവരുമായാണ് ചര്‍ച്ച നടക്കുക. എക്‌സിക്യൂട്ടീവ് യോഗം പൂര്‍ത്തിയായി കഴിഞ്ഞു. രാജിവച്ച മൂന്ന് നടിമാരും യോഗത്തില്‍...

Most Popular