Category: BUSINESS

കഷ്ടപ്പെട്ട് സമ്ബാദിക്കുന്ന പണം ഇനിമുതല്‍ സുരക്ഷിതമായി നിക്ഷേപിക്കാം: കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തു

ലണ്ടന്‍ : കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഫിന്‍സ്‌ബെറി സ്‌കൊയറിലെ മോണ്ട് കാം റോയല്‍ ലണ്ടന്‍ ഹോട്ടലില്‍ വച്ചായിരുന്നു ഉദ്ഘാടനം. കേരളാ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കെ.എസ്.എഫ്.ഇ ചിട്ടിയുടെ സേവനം പൂര്‍ണ്ണമായും ഓണ്‍ലൈനായിട്ടാണ് ലഭ്യമാവുകയെന്ന് മുഖ്യമന്ത്രി...

ലണ്ടന്‍ ഓഹരി വിപണി വ്യാപാരത്തിനായി തുറന്നുകൊടുത്ത് പിണറായി വിജയന്‍; ഒരു ഇന്ത്യന്‍ മുഖ്യമന്ത്രി ഇത്തരമൊരു ചടങ്ങില്‍ ചരിത്രത്തിലാദ്യം

ലണ്ടന്‍: വ്യാപാരത്തിനായി ലണ്ടന്‍ ഓഹരി വിപണി മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നു കൊടുത്തു. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ക്ഷണപ്രകാരം ഇത്തരമൊരു ചടങ്ങില്‍ പങ്കെടുക്കുന്ന ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ലണ്ടന്‍ ഓഹരി വിപണിയില്‍ കിഫ്ബി ഓഹരികള്‍ ലിസ്റ്റ് ചെയ്യുന്നതിനും തുടക്കമായി. ലണ്ടന്‍ ഓഹരി...

ജിയോ പ്രൈം മെംബര്‍ഷിപ് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി

റിലയന്‍സ് ജിയോ 99 രൂപയുടെ ജിയോ പ്രൈം മെംബര്‍ഷിപ് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. ഇതിന്റെ പ്രയോജനം ജിയോ പ്രൈം സബ്‌സ്‌ക്രിപ്ഷനുളള എല്ലാ ഉപയോക്താക്കള്‍ക്കും ലഭിക്കും. കഴിഞ്ഞ വര്‍ഷവും കമ്പനി മെംബര്‍ഷിപ് നീട്ടി നല്‍കിയിരുന്നു. ജിയോ പ്രൈം മെംബര്‍ഷിപ്പുളള ഉപയോക്താക്കള്‍ക്ക് അധിക തുക നല്‍കാതെ തന്നെ...

വരുന്നത് വന്‍ വിലക്കയറ്റം; രാജ്യത്ത് പണപ്പെരുപ്പം ഉയരുന്നു; ഇന്ധനവിലയും വര്‍ധിക്കും

ന്യൂഡല്‍ഹി: ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം രാജ്യത്തെ പണപ്പെരുപ്പം നേരിയ തോതില്‍ ഉയര്‍ത്തി. ഉപഭോക്തൃ വിലയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം ഏപ്രിലില്‍ 2.92 ശതമാനത്തിലേക്ക് ഉയര്‍ന്നു. മുന്‍ മാസത്തെ അപേക്ഷിച്ച് 0.06 ശതമാനത്തിന്റെ വര്‍ധനവാണ് ഉപഭോക്തൃ വിലയെ അടിസ്ഥാനപ്പെടുത്തിയുളള പണപ്പെരുപ്പത്തിലുണ്ടായത്. മാര്‍ച്ചില്‍ 2.86 ശതമാനമായിരുന്നു പണപ്പെരുപ്പം. ഇതോടൊപ്പം...

അഞ്ച് ദിവസംകൊണ്ട് റിലയന്‍സിന് നഷ്ടം ഒരു ലക്ഷം കോടി

മുംബൈ: കഴിഞ്ഞ അഞ്ചുദിവസംകൊണ്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് നഷ്ടമായത് ഒരു ലക്ഷം കോടി രൂപയുടെ വിപണി മൂല്യം. കഴിഞ്ഞ ദിവസങ്ങളിലെ വില്പന സമ്മര്‍ദത്തില്‍ റിലയന്‍സിന്റെ ഓഹരി വിലയില്‍ 11 ശതമാനത്തോളം ഇടിവുണ്ടാവുമെന്ന് ബ്രോക്കിങ് ഹൗസുകള്‍ വിലയിരുത്തുകകൂടി ചെയ്തതോടെ ഓഹരിയെ കാര്യമായി ബാധിച്ചു. ഇതോടെ ജനുവരി 10നുശേഷം...

ജെറ്റ് എയര്‍വേയ്‌സിനെ ഏറ്റെടുക്കാന്‍ ഇത്തിഹാദും

സാമ്പത്തിക പ്രതിസന്ധിമൂലം അടച്ചുപൂട്ടിയ ജെറ്റ് എയര്‍വേയ്സിനെ ഏറ്റെടുക്കാന്‍ ഇത്തിഹാദ് വിമാനക്കമ്പനി രംഗത്തെത്തിയതായി റിപ്പോര്‍ട്ടുകള്‍. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകോത്തര വിമാനക്കമ്പനിയാണ് ഇത്തിഹാദ്. ജെറ്റ് എയര്‍വേയ്‌സ് സ്വന്തമാക്കാനുള്ള ലേലത്തില്‍ പങ്കെടുക്കാന്‍ ഇത്തിഹാദും അപേക്ഷ നല്‍കിക്കഴിഞ്ഞു. വെള്ളിയാഴ്ച വരെയായിരുന്നു ലേലത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. നിലവില്‍ ജെറ്റ് എയര്‍വേയ്സിന്റെ...

രോഗികള്‍ക്ക് പലിശരഹിത വായ്പ സൗകര്യം ലഭ്യമാക്കുന്ന ആസ്റ്റര്‍ ഫിനാന്‍സ് സര്‍വീസ് സെന്റര്‍ രാജ്യത്ത് അവതരിപ്പിച്ചു

കൊച്ചി: രോഗികള്‍ക്ക് ചികിത്സാച്ചെലവ് നേരിടുന്നതിന് പലിശരഹിത വായ്പാ സൗകര്യം ലഭ്യമാക്കുന്നതിന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍, ആസ്റ്റര്‍ ഫിനാന്‍സ് സര്‍വീസ് സെന്റര്‍ (എഎഫ്എസ്‌സി) ആരംഭിച്ചു. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് സമയോചിതമായ സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതിക്ക് തുടക്കമിട്ടത്. ആസ്റ്റര്‍ ഈസി കെയര്‍, ക്രൗഡ് ഫണ്ടിങ്...

ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയിലേക്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഘടനാപരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേശ സമിതി അംഗം. ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്ക് നേരിടേണ്ടി വന്ന തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധനായ റഥിന്‍ റോയ് പറയുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ്...

Most Popular