Category: BUSINESS

പുതിയ 20 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കും

മുംബൈ: ഇളം മഞ്ഞ നിറത്തില്‍ പുതിയ 20 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും. ഏപ്രില്‍ 26നാണ് പുതിയ നോട്ട് പുറത്തിറക്കുന്നത് ആര്‍ബിഐ അറിയിച്ചത്. നോട്ടിന്റെ മുന്‍ഭാഗത്ത് മധ്യത്തിലായിട്ടാണ് ഗാന്ധിജിയുടെ ചിത്രം. ചെറിയ വലുപ്പത്തില്‍ ഹിന്ദിയില്‍ ആര്‍ബിഐ, ഭാരത്, ഇന്ത്യ, 20 എന്നിങ്ങനെ...

ആസ്റ്റര്‍ റോട്ടറി ഹോംസ് പദ്ധതിയിലെ ആദ്യ ക്ലസ്റ്റര്‍ വീടുകള്‍ പ്രളയബാധിതര്‍ക്ക് കൈമാറി

കൊച്ചി: ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ പ്രളയദുരിതത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി റോട്ടറി കൊച്ചിന്‍ ഹാര്‍ബറുമായി ചേര്‍ന്ന് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആസ്റ്റര്‍റോട്ടറി ഹോംസ് പദ്ധതിയിലെ ആദ്യ ക്ലസ്റ്റര്‍ വീടുകള്‍ കൈമാറി. വീടുകളുടെ താക്കോല്‍ദാനം ചലച്ചിത്രതാരം അപര്‍ണ ബാലമുരളി നിര്‍വഹിച്ചു. ആസ്റ്റര്‍റോട്ടറി ഹോംസ് ക്ലസ്റ്റര്‍ പദ്ധതിയുടെ ഭാഗമായി കളമശേരി...

ജെറ്റ് എയര്‍വേയ്‌സിന്റെ എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ചു

മുംബൈ: തകര്‍ച്ചയുടെ വക്കിലെത്തിയ ജെറ്റ് എയര്‍വെയ്സ് എല്ലാ വിമാന സര്‍വീസുകളും ബുധനാഴ്ച രാത്രിയോടെ നിര്‍ത്തിവെക്കും. നാമമാത്രമായ സര്‍വീസുകളെങ്കിലും നടത്തുന്നതിന് ആവശ്യമായ 400 കോടി സമാഹരിക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിന് തുടര്‍ന്നാണിത്. ബുധനാഴ്ച രാത്രി 10.30 ന് ജെറ്റ് എയര്‍വെയ്സിന്റെ അവസാന വിമാനവും നിലത്തിറങ്ങുമെന്ന് കമ്പനി...

നോട്ട് നിരോധനം തകര്‍ത്ത സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കും: രാഹുല്‍

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനം കൊണ്ട് മോദി രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകര്‍ത്തെന്ന് രാഹുല്‍ ആരോപിച്ചു. 'ന്യായ്' പദ്ധതിയിലൂടെ കോണ്‍ഗ്രസ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്നും അദ്ദേഹം മൈസൂരുവില്‍ തിരഞ്ഞെടുപ്പു റാലിയില്‍ പറഞ്ഞു. നോട്ട് നിരോധനം സമ്പദ്വ്യവസ്ഥയെ...

റാഫേല്‍ ഇടപാട്: അനില്‍ അംബാനിക്ക് ശതകോടി രൂപയുടെ നേട്ടമുണ്ടായെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിനുള്ള തീരുമാനത്തിനു പിന്നാലെ അനില്‍ അംബാനിയുടെ കമ്പനിയ്ക്ക് ഫ്രാന്‍സ് 14.37 കോടി യൂറോയുടെ (ഏകദേശം 1034 കോടി രൂപ) നികുതി ഒഴിവാക്കി നല്‍കിയതായി റിപ്പോര്‍ട്ട്. ഇന്ത്യ 36 റഫാല്‍ പോര്‍ വിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു തൊട്ടു...

എട്ട് ദിവസംകൊണ്ട് 100 കോടി കടന്ന് ലൂസിഫര്‍..!!!

റിലീസ് ചെയ്ത് എട്ട് ദിവസംകൊണ്ട് 100 കോടി രൂപ കലക്ഷന്‍ നേടി പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മലയാളത്തില്‍ ഇതുവരെ നേടാത്ത റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ് ലൂസിഫര്‍ എന്നകാര്യം നിസംശയം പറയാം. ലൂസിഫറിനെ വിജയിപ്പിച്ചതില്‍ ജനങ്ങളോടുള്ള നന്ദി...

അമ്പതിലേറെ മാനേജര്‍മാരെ പിരിച്ചുവിട്ട് ആക്‌സിസ് ബാങ്ക്

മുംബൈ: പ്രവര്‍ത്തനം അടിമുടി മാറ്റുന്നതിന്റെ ഭാഗമായി ആക്സിസ് ബാങ്ക് അമ്പതിലേറെ മാനേജര്‍മാരെ പിരിച്ചുവിട്ടു. കോര്‍പ്പറേറ്റ് ബാങ്കിങ്, റീട്ടെയില്‍ ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന മിഡ് ലെവല്‍ മാനേജര്‍മാരെയാണ് പിരിച്ചുവിട്ടത്. ബാങ്കിന്റെ പ്രവര്‍ത്തന ഘടന മാറ്റുന്നതോടൊപ്പം ചെലവുചുരുക്കലും പിരിച്ചുവിടലിന്റെ ഭാഗമാണെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ബാങ്കില്‍ പുതിയ സിഇഒ...

ആര്‍ബിഐ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു

മുംബൈ: തിരഞ്ഞെടുപ്പിനുമുമ്പായി നടത്തിയ പണവലോകന യോഗത്തില്‍ ആര്‍ബിഐ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു. ഇതോടെ 6.25 ശതമാനത്തില്‍നിന്ന് ആറ് ശതമാനമായി റിപ്പോ നിരക്ക്. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്കാണ് കാല്‍ ശതമാനം കുറച്ചത്. ഇതോടെ...

Most Popular