Category: BUSINESS
സച്ചിന്, ധോണി, കോഹ്ലി…, ഇവര്‍ക്കൊപ്പം ഇനി പ്രിയയും…!
ന്യൂഡല്‍ഹി: അഡാര്‍ ലവ്വിലെ നായിക പ്രിയ പി വാര്യര്‍ ഇന്‍സ്റ്റാഗ്രാം പരസ്യ രംഗത്തേക്കും. ഇന്‍സ്റ്റഗ്രാമിന്റെ ഇന്‍ഫഌവന്‍സര്‍ മാര്‍ക്കറ്റിങിലൂടെയാണ് ഒരൊറ്റ പാട്ടിലൂടെ ലോകമൊട്ടാകെ ആരാധകരെ സൃഷ്ടിച്ച പ്രിയ രംഗത്ത് വന്നിരിക്കുന്നത്. ഉല്‍പ്പന്നങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയ ചാനലുകളില്‍ പോസ്റ്റ് ചെയ്യുന്ന രീതിയെയാണ് ഇന്‍ഫഌവന്‍സര്‍ മാര്‍ക്കറ്റിങ്.
പ്രമുഖ സ്മാര്ട്ടഫോണ്...
വര്‍ഷം മുഴുവന്‍ ഫ്രീ കോളും ഡേറ്റയും; വിപ്ലവം സൃഷ്ടിക്കുന്ന പുതിയ ഓഫര്‍…!
ന്യൂഡല്‍ഹി: പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ഉപയോക്താക്കളെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്ന ജിയോയ്ക്ക് വെല്ലുവിളിയായി വീണ്ടും ബിഎസ്എന്‍എല്‍. ബിഎസ്എന്‍എല്ലിന്റെ പുതിയ പ്ലാനിലൂടെ വെറും 999 രൂപയ്ക്ക് വര്‍ഷം മുഴുവന്‍ അണ്‍ലിമിറ്റഡ് കോളും ഡാറ്റയും ലഭിക്കും. ആദ്യമായാണ് ബിഎസ്എന്‍എല്‍ ഇത്തരമൊരു ഓഫറുമായി വരുന്നത്. ജിയോ, എയര്‍ടെല്‍, ഐഡിയ എന്നീ...
യുഎസില്‍ വീണ്ടും സാമ്പത്തിക പ്രതിസന്ധി
വാഷിങ്ടന്‍: ധനകാര്യ ബില്‍ പാസാകാത്തതിനെ തുടര്‍ന്ന് യുഎസില്‍ വീണ്ടും സാമ്പത്തിക പ്രതിസന്ധി. കോണ്‍ഗ്രസിലെ ഒരേയൊരു സെനറ്ററിന്റെ എതിര്‍പ്പാണ് പ്രതിസന്ധിയുണ്ടാകാന്‍ കാരണം. മൂന്നാഴ്ചയ്ക്കിടെ യുഎസില്‍ ഉടലെടുത്തിരിക്കുന്ന രണ്ടാമത്തെ സാമ്പത്തിക പ്രതിസന്ധിയാണിത്. ബില്‍ പാസാക്കാന്‍ സാധിക്കാതിരുന്നതിനാല്‍ ജനുവരിയിലും ഫെഡറല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം സ്തംഭിച്ചിരുന്നു.
ഇത്തവണ ബില്ലിനെ എതിര്‍ത്തു...
ഓഹരി വിപണിയില്‍ വീണ്ടും വന്‍ ഇടിവ്
മുംബൈ: തുടര്‍ച്ചയായ ഏഴു പ്രവൃത്തി ദിനങ്ങളില്‍ തിരിച്ചടി ഉണ്ടായതിനു ശേഷം വ്യാഴാഴ്ച ചെറിയ നേട്ടത്തില്‍ വ്യാപാരമവസാനിച്ച ഓഹരിവിപണിക്ക് ഇന്നു കനത്ത ഇടിവ്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചായ സെന്‍സെക്സ് 503.66 പോയിന്റ് ഇടിഞ്ഞ് 33,909ല്‍ വ്യാപാരം തുടങ്ങി. ദേശീയ ഓഹരിസൂചികയായ നിഫ്റ്റിയിലും കനത്ത നഷ്ടമാണിന്നു രേഖപ്പെടുത്തിയിരിക്കുന്നത്....
വായ്പാനയം പ്രഖ്യാപിച്ച് ആര്.ബി.ഐ: നിരക്കുകളില്‍ മാറ്റമില്ല, റിപ്പോ ആറ് ശതമാനത്തില്‍ തുടരും
ന്യൂഡല്‍ഹി: നിരക്കുകളില്‍ മാറ്റംവരുത്താതെ റിസര്‍വ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് ആറ് ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 5.75ശതമാനവുമായി തുടരും.നാണയപ്പെരുപ്പ ഭീഷണി നിലനില്‍ക്കുന്നതിനാലാണ് ആര്.ബി.ഐ അടിസ്ഥാന നിരക്കുകളില്‍ മാറ്റംവരുത്താതിരുന്നതെന്നാണു വിലയിരുത്തല്‍.
കഴിഞ്ഞ ഡിസംബറില്‍ നടന്ന അവലോകന നയത്തിലും നിരക്കുകളില്‍ മാറ്റം വരുത്താന്‍ ആര്.ബി.ഐ തയാറായിരുന്നില്ല.നിലവില്‍...
വിപണി കീഴടക്കാന്‍ ജര്‍മന്‍ റഫ്രിജറേറ്റര്‍; വിദഗ്ധരായ ലീഭര്‍ ഇന്ത്യയിലേക്ക്
കൊച്ചി: ജര്‍മന്‍ റഫ്രിജറേറ്റര്‍ വിദഗ്ധരായ ലീഭര്‍ മെയ് മാസത്തോടെ ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ഒരുങ്ങുന്നു. ജര്‍മന്‍ എന്‍ജിനീയറിങ് സാങ്കേതിക വിദ്യയുടെ മുഴുവന്‍ മികവും കൊണ്ടുവരുന്ന ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ രൂപകല്‍പ്പനയിലായിരിക്കും.
ഇന്ത്യന്‍ വിപണിയിലെ പ്രീമിയം വിഭാഗത്തെ ലക്ഷ്യമിട്ടുള്ള റഫ്രിജറേറ്ററുകളുടെ ശ്രേണിയായിരിക്കും മെയില്‍ അവതരിപ്പിക്കുക. റഫ്രിജറേറ്ററുകളുടെയും...
എക്സൈസ് തീരുവ കുറച്ചു, പെട്രോളിന്റെയും ഡീസലിന്റെയും വില രണ്ടു രൂപ കുറയും
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. ഇതോടെ പെട്രോളിന്റെയും ഡീസലിന്റെയും വില രണ്ടു രൂപ കുറയും. പെട്രോളിന്റെ ദിവസേനയുള്ള വിലവര്‍ദ്ധന മരവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമായാണ് പുതിയ നീക്കമെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.
ഇതിനിടെ പെട്രോളിയം ഉല്പനങ്ങളുടെ ദ്വൈവാരവില നിര്‍ണയരീതി പുഃനസ്ഥാപിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്....
കേന്ദ്ര ബജറ്റ് 2018 ഒറ്റനോട്ടത്തില്‍, വില കൂടുന്നവയും വില കുറയുന്നവയും ഇതാണ്
ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളായ മൊബൈല്‍ ഹാന്‍ഡ് സെറ്റുകള്‍, കാറുകള്‍, മോട്ടോര്‍സൈക്കിള്‍, ഫ്രൂട്ട് ജ്യൂസ്, പെര്‍ഫ്യൂം, ചെരുപ്പുകള്‍ എന്നിവയ്ക്ക് വില കൂടുമെന്ന് അരുണ്‍ ജയ്റ്റ്ലി. ജിഎസ്ടി നിലവില്‍ വന്നതോടെ ഉല്‍പ്പന്നങ്ങളുടെ നികുതി നിശ്ചയിക്കേണ്ടത് ജിഎസ്ടി കൗണ്‍സിലാണെങ്കിലും ബജറ്റില്‍ പല ഉല്പന്നങ്ങള്ക്കും ജയ്റ്റലി, ഇറക്കുമതി തീരുവ...