pathram desk 2

Advertismentspot_img

കച്ചവടം തകര്‍ന്നപ്പോള്‍ കല്യാണകച്ചവടവുമായി ഒരു വിരുതന്‍: ഇപ്പോഴുള്ളത് എട്ടു ഭാര്യമാര്‍….ആസ്തി 4.5 കോടി, ഒടുവില്‍ കുരുക്ക് വീണു

കോയമ്പത്തൂര്‍: ബിസിനസ് തകര്‍ന്നാല്‍ മാനസികമായി തകര്‍ന്നു പോകുന്നവരാണ് മിക്കവരും. എന്നാല്‍, തന്റെ ട്രക്ക് ട്രാന്‍സ്‌പോര്‍ട് വ്യവസായം മോശമായി തുടങ്ങിയപ്പോള്‍ കോയമ്പത്തൂരുകാരനായ ബി പുരുഷോത്തമന്‍ ആലോചിച്ചത് ഒരു വ്യവസായ സ്ഥാപനത്തെ വിവാഹം കഴിക്കുന്നതിനെ കുറിച്ച് ആയിരുന്നു. അത് ഇടതടവില്ലാതെ തുടരുകയും ചെയ്തു. അങ്ങനെ എട്ടുവര്‍ഷം കൊണ്ട്,...

ഒടുവില്‍ രജനി അത് വെളിപ്പെടുത്തി, തന്നെ മയക്കികളഞ്ഞ ക്രിക്കറ്റ് താരം ഇവനാണ്

ചെന്നൈ: ഐപിഎല്‍ പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നയിക്കാന്‍ ഒരുങ്ങുകയാണ് എം.എസ് ധോണി. തങ്ങളുടെ പ്രിയങ്കരനായ തലയെ വീണ്ടും മഞ്ഞയില്‍ കാണാനാകുമെന്ന സന്തോഷത്തിലാണ് ആരാധകരും. ചെന്നൈയിലും തമിഴ്നാട്ടിലും ഇന്ന് ധോണിയോളം പ്രിയപ്പെട്ട, ആരാധിക്കപ്പെടുന്ന മറ്റൊരു ക്രിക്കറ്റ് താരമില്ല. ഇതുപോലെ തന്നെ തമിഴ്നാട്ടുകാരുടെ പ്രിയപ്പെട്ട മറ്റൊരാള്‍...

വെറോണ്‍ ഫിലാന്‍ഡര്‍ എറിഞ്ഞിട്ടു, കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യക്കു 72 റണ്‍സിന്റെ തോല്‍വി

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കു തോല്‍വി. കേപ്ടൗണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 72 റണ്‍സിനാണ് ഇന്ത്യ ആതിഥേയരോട് തോല്‍വി വഴങ്ങിയത്. 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 135 റണ്‍സിന് എല്ലാവരും പുറത്തായി. ആറു വിക്കറ്റ് പിഴുത വെറോണ്‍ ഫിലാന്‍ഡറുടെ മാസ്മരിക...

താങ്കള്‍ ഒരു ഫെമിനിസ്റ്റാണോ?…..,പിണറായിയോട് റിമ കല്ലിങ്കലിന്റെ ചോദ്യം: എല്ലാവരേയും ഞെട്ടിച്ച് മുഖ്യമന്ത്രിയുടെ അപ്രതീക്ഷ മറുപടി

താങ്കള്‍ ഒരു ഫെമിനിസ്റ്റാണോ? നാം മുന്നോട്ട് എന്ന മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയില്‍ പങ്കെടുക്കവെയാണ് റിമ കല്ലിങ്കല്‍ ഇത് ചോദിച്ചത്. ഇപ്പോഴത്തേ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു നടിയുടെ ചോദ്യം. പിണറായി എങ്ങനെ പ്രതികരിക്കുമെന്നായിരുന്നു എല്ലാവരുടെയും ചിന്ത. എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ച് ആദ്യം ഒരു പുഞ്ചിരിയായിരുന്നു പിണറായിയുടെ...

അനുഷ്‌കയുടെ നായകനായി ഉണ്ണി മുകുന്ദന്‍, വില്ലനായി ജയറാം….കൂട്ടിന് ആശാ ശരതും: ത്രില്ലടിപ്പിച്ച് ഭാഗ്മതിയുടെ ട്രെയിലര്‍ എത്തി

ബാഹുബലിക്ക് ശേഷം അനുഷ്‌ക മുഖ്യവേഷത്തില്‍ എത്തുന്ന ഭാഗ്മതിയുടെ ട്രെയിലര്‍ പുറത്ത് വിട്ടു. ഹൊറര്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയി എത്തുന്ന ചിത്രത്തില്‍ ജയറാം ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്.ഉണ്ണി മുകുന്ദന്‍ ആണ് ചിത്രത്തില്‍ അനുഷ്‌കയുടെ നായകനാവുന്നത്. ഒരു ഇടവേളക്ക് ശേഷം ആശാ ശരത് ചിത്രത്തില്‍...

പ്രിയന്‍ പറഞ്ഞപോലെ ഫഹദിനെ വെല്ലുമോ ഉദയനിധി സ്റ്റാലിന്‍, മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് പതിപ്പ് നിമിറിന്റെ ട്രെയിലര്‍ എത്തി

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ തകര്‍ത്ത് അഭിനയിച്ച മഹേഷിന്റെ പ്രതികാരം തമിഴ് പതിപ്പ് നിമിര്‍ ട്രെയിലര്‍ പുറത്തിറങ്ങി. ഉദയനിധി സ്റ്റാലിന്‍, നമിതാ പ്രമോദ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫഹദിന്റെ റോളില്‍ ഫോട്ടോഗ്രഫറായി എത്തുന്നത് ഉദയനിധിയാണ്.പ്രിയദര്‍ശനാണ് ഈ ചിത്രം തമിഴില്‍ സംവിധാനം...

അഭിവ്യൂഹങ്ങള്‍ക്ക് വിട…. നിവിനും മോഹന്‍ലാലും ഒന്നിക്കുന്നു, വാര്‍ത്ത സ്ഥിരീകരിച്ച് താരം

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ കാമിയോ റോളില്‍ എത്തുന്നു. രണ്ടര മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ഏതാണ്ട് 20 മിനിറ്റ് നീളുന്ന കാമിയോയിലാണ് മോഹന്‍ലാല്‍ എത്തുന്നതെന്നത്. ഇന്നലെ മുതല്‍ ഈ വാര്‍ത്ത പ്രചരിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ മാത്രമാണ് നിവിന്‍...

സ്വവര്‍ഗരതി സ്വയം തെരഞ്ഞെടുപ്പിന്റെ ഭാഗമാണ്, സ്വവര്‍ഗാനുരാഗം തെറ്റാണെന്ന വിധി പുന:പ്പരിശോധിക്കുമെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: ഇന്ത്യന്‍ പീനല്‍ കോഡ് 377 വകുപ്പ് പ്രകാരം സ്വവര്‍ഗാനുരാഗം തെറ്റാണ്. ഈ വകുപ്പ് പ്രകാരം സ്വവര്‍ഗാനുരാഗം തെറ്റാണെന്ന് സുപ്രിം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഈ വിധി പുന:പ്പരിശോധിക്കുമെന്ന് സുപ്രിം കോടതി പറഞ്ഞു. മൂന്നംഗ ഭരണഘടനാ ബെഞ്ചാണ് വിധി പരിശോധിക്കുക. ദീപക് മിശ്ര,...

pathram desk 2

Advertismentspot_img
G-8R01BE49R7