ദുല്‍ഖറിനെയും അമാലിനെയും തള്ളി കല്ല്യാണത്തിലെ താരമായി കുഞ്ഞു മറിയം, വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍
ദുല്‍ഖറിനെ പോലെ തന്നെ കുഞ്ഞുമറിയത്തിനുമുണ്ട് ഒരുപിടി ആരാധകര്‍. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കാറുള്ള കുഞ്ഞുമാലാഖ മറിയം അമീറയുടെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്ത് ഹിറ്റാക്കാറുണ്ട്. ആരാധകരുമായി മകളുടെ വിശേഷങ്ങള്‍ ദുല്‍ഖറും ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്. മമ്മൂട്ടിയുടെ സഹോദരിയുടെ മകളുടെ കല്ല്യാണത്തിനെത്തിയ കുഞ്ഞു മറിയമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്.
വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ...
ഞാന്‍ ഇങ്ങനായതിന് കാരണം മോഹന്‍ലാല്‍….! ഇത് ഒരിക്കലും പറയാതിരിക്കാന്‍ കഴിയില്ലെന്നും നടി അനുഷ്‌ക ഷെട്ടി
മോഹന്‍ലാലിന്റെ പുതിയ ലുക്കിനെ വാനോളം പുകഴ്ത്തി സോഷ്യല്‍ മീഡിയ ദിവസവും പോസ്റ്റുകളിടുകയാണ്. എന്നാല്‍ ലാലേട്ടന്റെ ഈ മാറ്റം മലയാള സിനിമാ പ്രവര്‍ത്തകര്‍ മാത്രമല്ല അന്യഭാഷാ താരങ്ങളും പ്രചോദനമായി തീര്‍ന്നിരിക്കുകയാണ്. മോഹന്‍ലാലിന്റെ രൂപമാറ്റത്തെ പ്രശംസിച്ച് ഇപ്പോള്‍ തെന്നിന്ത്യന്‍ സുന്ദരി അനുഷ്‌ക ഷെട്ടിയാണ് രംഗത്ത് എത്തിയത്. ഒരു...
പിണറായി പാര്‍ട്ടി സമ്മേളനത്തിന് ഹെലികോപ്റ്ററില്‍ പറന്നതിന്റെ ചെലവ് ഈടാക്കിയത് ഓഖി ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് , വിവാദം കത്തിയതോടെ ഉത്തരവ് പിന്‍വലിച്ച് തലയൂരി സര്‍ക്കാര്‍
തിരുവനന്തപുരം: ഓഖി ദുരന്ത നിവാരണ ഫണ്ടില്‍ നിന്നു കൈയിട്ടു വാരി മുഖ്യമന്ത്രിയുടെ ആകാശ യാത്ര. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ 26നാണ് സി.പി.എം തൃശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തതിനു ശേഷം ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേയ്ക്കു പറന്നത്. തലസ്ഥാനത്തെത്തി മന്ത്രിസഭാ യോഗം കഴിഞ്ഞ് വീണ്ടും അതേ...
മോഹന്‍ലാല്‍-അജോയ് വര്‍മ ചിത്രത്തിന് മുംബൈയില്‍ തുടക്കം, നടനെന്ന നിലയില്‍ രസകരമായ തിരക്കഥയെന്ന് ലാലേട്ടന്‍
മോഹന്‍ലാലിനെ നായകനാക്കി ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ ഒരുക്കുന്ന മലയാളസിനിമയുടെ ചിത്രീകരണം ആരംഭിച്ചു. മുംബൈ ആണ് സിനിമയുടെ പ്രധാനലൊക്കേഷന്‍. നടനെന്ന നിലയില്‍ വളരെയധികം രസകരമായ തിരക്കഥയാണ് സിനിമയുടേതെന്നും ഇതിന്റെ ഭാഗമായതില്‍ അത്യധികം സന്തോഷത്തിലാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മിക്കുന്ന...
ധനുഷ്‌കോടി മരിച്ചട്ടില്ല, പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മുടങ്ങിപോയ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം വീണ്ടും വരുന്നു
ഷൂട്ടിംഗ് ആരംഭിച്ചിട്ടും പാതിവഴിയില്‍ വീണുപോയ പ്രിയദര്‍ശന്‍ ചിത്രം ധനുഷ്‌കോടിക്ക് വീണ്ടും ജീവന്‍വെക്കുന്നതായി റിപ്പോര്‍ട്ട്. മോഹന്‍ലാലിനേയും ശ്രീനിവാസനേയും കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് പ്രിയദര്‍ശന്‍ ചിത്രം ഒരുക്കാനിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങള്‍കൊണ്ട് അത് നടക്കാതെ പോവുകയായിരുന്നു. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ധനുഷ്‌കോടിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാവുകയായിരുന്നു.
മോഹന്‍ലാല്‍ മീഡിയ...
തന്നെ കോണ്‍ഗ്രസ് അനുകൂലിയെന്ന് മുദ്രകുത്താന്‍ ശ്രമിക്കുന്നു, പാര്‍ട്ടിയില്‍ രണ്ട് അഭിപ്രായമോ പക്ഷമോ ഇല്ലെന്ന് സീതാറാം യെച്ചൂരി
തന്നെ കോണ്‍ഗ്രസ് അനുകൂലിയെന്ന് മുദ്രകുത്താന്‍ ശ്രമിക്കുന്നത് ദുരുദ്ദേശപരമാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് ഐക്യത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ രണ്ട് അഭിപ്രായമോ പക്ഷമോ ഇല്ല.കോണ്‍ഗ്രസിനോടല്ല ജനങ്ങളോടാണ് ആഭിമുഖ്യമെന്നും കോണ്‍ഗ്രസ്സ് സഖ്യം തീരുമാനിക്കേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസാണെന്നും അദ്ദേഹം വ്യക്തമാക്കി. നയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പ്രതിപക്ഷ ഐക്യം...
പണത്തിന്റേയും അധികാരത്തിന്റേയും കളിയായി ക്രിക്കറ്റ്, ഒരു മത്സരവും കളിക്കാതെ സംസ്ഥാന ക്രിക്കറ്റ് ടീമില്‍ ഇടം നേടി എം.പിയുടെ മകന്‍
ന്യൂഡല്‍ഹി: സീസണില്‍ ഒരു മത്സരവും കളിക്കാതെ ഡല്‍ഹി ക്രിക്കറ്റ് ടീമില്‍ ഇടം നേടിയ സര്‍തക് രഞ്ജന്റെ സെലക്ഷന്‍ വിവാദമാകുന്നു. ഹീഹാര്‍ രാഷ്ട്രീയത്തിലെ വിവാദ നേതാവും ആര്‍.ജെ.ഡിയുടെ മുന്‍ പാര്‍ലമെന്റ് അംഗവുമായിരുന്ന പപ്പു യാദവിന്റെ മകനാണ് ഒരു മത്സരത്തിനും ഇറങ്ങാതെ ക്രിക്കറ്റ് ടീമില്‍ സെലക്ഷന്‍ നേടിയിരിക്കുന്നത്.
2015...
പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ രേഖകള്‍ ഹാജരാക്കിയില്ല, ജേക്കബ് തോമസിന് ഹൈക്കോടതിയുടെ വിമര്‍ശനം
കൊച്ചി: ഡി.ജി.പി ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രേഖാമൂലമുള്ള വിമര്‍ശനം. പാറ്റൂര്‍ ഭൂമിയിടപാട് സംബന്ധിച്ച റിപ്പോര്‍ട്ട് ഹാജരാക്കാത്തതിനാണ് വിമര്‍ശനം. രണ്ടാഴ്ചയ്ക്കകം രേഖകള്‍ ഹാജരാക്കാനായിരുന്നു കോടതി നിര്‍ദേശിച്ചത്.
പാറ്റൂര്‍ കേസില്‍ സത്യവാങ്മൂലം നല്‍കാന്‍ നിര്‍ദേശിച്ചിട്ടും നടപ്പാക്കിയില്ല. ജേക്കബ് തോമസിനെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
ഭൂപതിവ് രേഖ വ്യാജമെന്ന് ജേക്കബ് തോമസ്...