pathram desk 2

Advertismentspot_img

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണം, അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

കൊച്ചി: വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസിലെ മുഖ്യപ്രതി ശ്രീജിത്തിന്റെ അസ്വാഭാവിക മരണം എറണാകുളം റേഞ്ച് ഐ ജി അന്വേഷിക്കും. നിജസ്ഥിതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. ശ്രീജിത്തിന്റെ മരണം പൊലീസ് മര്‍ദനത്തെ തുടര്‍ന്നെന്ന് പരാതി ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ...

‘കമല്‍ സര്‍, കൊച്ചി മാത്രമല്ല, സിനിമയും പഴയ സിനിമയല്ല’, കമലിന് മറുപടിയുമായി ഉണ്ണി ആര്‍

മമ്മൂട്ടി ചിത്രമായ 'ബിഗ് ബി'യിലെ ഡയലോഗിനെ വിമര്‍ശിച്ച സംവിധായകന്‍ കമലിന് മറുപടിയുമായി തിരക്കഥാകൃത്ത് ഉണ്ണി ആര്‍. ചിത്രത്തിലെ 'കൊച്ചി പഴയ കൊച്ചിയല്ല' എന്ന ഡയലോഗിനെയായിരുന്നു കമല്‍ വിമര്‍ശിച്ചത്. ഈ ഡയലോഗ് എഴുതിയത് ഉണ്ണി ആര്‍ ആയിരുന്നു. തന്റെ ഡയലോഗിനെതിരെ ഉയര്‍ന്ന വിമര്‍ശനത്തിന് മറുപടിയുമായാണ് ഇപ്പോള്‍...

ചെന്നൈ സൂപ്പര്‍ കിംഗ്സിന് തിരിച്ചടി,കേദാര്‍ ജാദവ് ഐപിഎല്ലില്‍ നിന്ന് പുറത്ത്

11ാം ഐപിഎല്‍ എഡിഷനില്‍ ആദ്യ മത്സരത്തില്‍ തന്നെ വിജയത്തോടെ തുടക്കമിട്ട ചെന്നൈ സൂപ്പര്‍ കിംഗ്സിന് തിരിച്ചടി. ചെന്നൈ താരം കേദാര്‍ ജാദവിന് ഇനിയുള്ള ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമായേക്കും. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ പിന്‍ തുട ഞരമ്പിന് പരിക്കേറ്റതിനാലാണ് ജാദവിന്റെ ഇനിയുള്ള മത്സരങ്ങള്‍ അനിശ്ചിതത്വത്തിലാകുന്നത്. വിദഗ്ദമായ...

സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു 26 വിദ്യാര്‍ത്ഥികള്‍ മരിച്ചു

ഷിംല: ഹിമാചല്‍ പ്രദേശില്‍ സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 26 കുട്ടികള്‍ മരിച്ചു. പഞ്ചാബുമായി അതിര്‍ത്തി പങ്കിടുന്ന കംഗ്ര ജില്ലയിലെ നുര്‍പൂര്‍ മേഖലയിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. മല മുകളിലെ പാതയിലൂടെ 60 വിദ്യാര്‍ത്ഥികളുമായി പോകുകയായിരുന്ന ബസ് 100 അടി താഴ്ചയുള്ള മലയിടുക്കിലേക്ക്...

എന്റെ കട അടപ്പിക്കാന്‍ വന്നാല്‍ മുട്ട് കാല് തല്ലിയൊടിക്കുമെന്ന് ബി.ജെ.പിക്കാരന്റെ ഫേസ്ബുക്ക് ലൈവ്, പുറകെ വന്നത് എട്ടിന്റെ പണി (വീഡിയോ)

പന്തളം: ഹര്‍ത്താലിന് കട തുറന്ന് ഫേസ്ബുക്ക് ലൈവിലൂടെ ദളിതരെ വെല്ലുവിളിച്ച ബി.ജെ.പി അനുകൂലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കടയടപ്പിക്കാന്‍ ദളിത് പ്രവര്‍ത്തകരെ വെല്ലുവിളിച്ച ഇയാളുടെ സ്റ്റുഡിയോ ഹര്‍ത്താല്‍ അനുകൂലികള്‍ വന്ന് അടപ്പിക്കുകയും ചെയ്തു. പന്തളം സ്വദേശി ശ്രീജിത്ത് ആണ് ഹര്‍ത്താല്‍ അനുകൂലികള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്...

പൃഥ്വിരാജിന്റെ ‘9’ന്റെ പൂജ വേളയില്‍ അരങ്ങേറിയത് മലയാള സിനിമ ചരിത്രത്തില്‍ സംഭവിക്കാത്ത കാര്യം

ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുന്നു..... ചിലര്‍ പുതിയ ചരിത്രം സൃഷ്ടിക്കുന്നു. ഈ വാചകം അക്ഷരാര്‍ത്ഥത്തില്‍ ശരി വയ്ക്കുന്നപൃഥ്വിരാജിന്റെ പുതിയ സിനിമ 9 ന്റെ പൂജാവേളയില്‍ നടന്നത്. പൃഥ്വിരാജ് പ്രൊഡക്ഷനും സോണി പിക്ചേഴ്സും ചേര്‍ന്ന് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ജനുസ് മുഹമ്മദ് സംവിധായകനായ 9 എന്ന ചിത്രത്തിന്റെ...

കസബയെ വിമര്‍ശിച്ച ആദ്യ വ്യക്തി ഞാനല്ല, വിവാദത്തില്‍ വേദനിപ്പിച്ചത് സ്ത്രീകളുടെ നിലപാടെന്ന് നടി പാര്‍വതി

പാര്‍വതി വാ തുറന്നാല്‍ വിവാദമാണെന്ന അവസ്ഥയാണ് ഇപ്പോള്‍.മമ്മൂട്ടിക്കെതിരായ പാരാമള്‍ശം ഇപ്പോഴും ആളി കത്തുകയാണ്.കസബ വിവാദത്തില്‍ താന്‍ പറഞ്ഞത് ശരിയായിരുന്നു. ആരെയും വ്യക്തിപരമായി ഞാന്‍ അധിക്ഷേപിച്ചിട്ടില്ലെന്ന് നടി പാര്‍വതി. കസബ സിനിമയെ വിമര്‍ശിച്ച ആദ്യയാള്‍ ഞാനല്ല. പുരുഷന്‍ മര്‍ദ്ദിച്ചാല്‍ എന്താണ് കുഴപ്പം എന്ന് വരെ പല സ്ത്രീകളും...

ബ്രാഹ്മണരെ തോമാഗ്ലീഹ ക്രിസ്ത്യാനികളാക്കിയിട്ടില്ല, തന്നെ ‘ തിരുമേനി ‘ എന്ന് വിളിക്കുന്നതും ഒരു സവര്‍ണ്ണ നിര്‍മ്മിത മിത്താണെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കോഴിക്കോട്: മേല്‍ജാതി ബോധം ഊട്ടിയുറപ്പിക്കാന്‍ കുടുംബയോഗ വാര്‍ഷികം എന്ന പേരില്‍ കേരളത്തില്‍ നടക്കുന്ന പരിപാടികളില്‍ താന്‍ ഇനി പങ്കെടുക്കില്ലെന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. കൃത്രിമമായി സൃഷ്ടിച്ചെടുത്ത മേല്‍ജാതി സ്വത്വവും പാരമ്പര്യവും ഊട്ടിയുറപ്പിക്കാനാണ് ഇത്തരം പരിപാടികളെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ...

pathram desk 2

Advertismentspot_img