പൃഥ്വിരാജിന്റെ ‘9’ന്റെ പൂജ വേളയില്‍ അരങ്ങേറിയത് മലയാള സിനിമ ചരിത്രത്തില്‍ സംഭവിക്കാത്ത കാര്യം

ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുന്നു….. ചിലര്‍ പുതിയ ചരിത്രം സൃഷ്ടിക്കുന്നു. ഈ വാചകം അക്ഷരാര്‍ത്ഥത്തില്‍ ശരി വയ്ക്കുന്നപൃഥ്വിരാജിന്റെ പുതിയ സിനിമ 9 ന്റെ പൂജാവേളയില്‍ നടന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷനും സോണി പിക്ചേഴ്സും ചേര്‍ന്ന് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ജനുസ് മുഹമ്മദ് സംവിധായകനായ 9 എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആദ്യദിന പൂജ വേളയില്‍ പൃഥ്വിരാജിന്റെ സഹപ്രവര്‍ത്തകര്‍ ആയ പ്രമോദ് (ാമസലൗു), രാജന്‍ (റൃശ്‌ലൃ) എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി.മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരം ഒരു സിനിമ പൂജ നടക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular