pathram desk 2

Advertismentspot_img

ചെങ്ങന്നൂരില്‍ പണം നല്‍കി ബിജെപി വോട്ടര്‍മാരെ സ്വാധീനിച്ചെന്ന പരാതി,അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ചെങ്ങന്നൂരില്‍ ബിജെപി പണം നല്‍കി വോട്ടര്‍മാരെ സ്വധീനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ കേസെടുത്ത് അന്വേഷിക്കാന്‍ പൊലീസിനോട് ചെങ്ങന്നൂര്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ബിജെപി എക്‌സ് സര്‍വീസ് മെന്‍ സെല്ലിന്റെ കണ്‍വീനര്‍ എ.കെ പിള്ളയ്ക്ക് എതിരെ സിപിഎം ചെങ്ങന്നൂര്‍ ഏര്യാ...

ആട് 2 ബമ്പര്‍ ഹിറ്റ്……സംവിധായകന്‍ മിഥുന്‍ മാനുവലിന് കാറ് സമ്മാനിച്ച് വിജയ് ബാബു

കൊച്ചി: മലയാള സിനിമയിലെ പുതിയ ഹിറ്റ് സംവിധായകനായി മാറിയ ആളാണ് മിഥുന്‍ മാനുവല്‍ തോമസ്.സൂപ്പര്‍ഹിറ്റായ ആട് 2വിന്റെ സംവിധായകന്‍ മിഥുന്‍ ആയിരുന്നു.മിഥുന്‍ പുതിയതായി ഒരു കാര്‍ സ്വന്തമാക്കിയിരിക്കുകയാണ്. ജീപ്പ് ആണ് മിഥുന്‍ സ്വന്തമാക്കിയത്. രസകരമായ സംഗതി ആടിന്റെ നിര്‍മാതാവ് വിജയ് ബാബു മിഥുന് സമ്മാനമായി...

വിദ്യാഭ്യാസ കൊള്ളയ്ക്ക് ഭരണ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചു,വിദ്യാര്‍ഥികളുടെ ഭാവിപറഞ്ഞ് സീറ്റ് കച്ചവടത്തിന് ഒത്താശ ചെയ്തുവെന്ന് യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: സ്വകാര്യമെഡിക്കല്‍ കോളെജുകള്‍ ചട്ടം ലംഘിച്ച് നടത്തിയ പ്രവേശനം നിയമസഭ സാധൂകരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ്. വിദ്യാഭ്യാസ കൊള്ളയ്ക്ക് നിയമസഭ കൂട്ടുനിന്നത് ശരിയായില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്. വിദ്യാഭ്യാസ കച്ചവടക്കാരുടെ താല്‍പര്യത്തിനാണ് ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചത്. വിദ്യാര്‍ഥികളുടെ ഭാവിപറഞ്ഞ് സീറ്റ്...

കാവേരി വീണ്ടും പുകയുന്നു, തമിഴ്നാട്ടില്‍ നാളെ ബന്ദ്

കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കാത്തതില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടില്‍ നാളെ ബന്ദ്. പ്രതിപക്ഷ പാര്‍ട്ടിയായ ഡിഎംകെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഡിഎംകെയ്ക്ക് പിന്തുണയുമായി മറ്റുപാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ തമിഴ്നാട് നാളെ നിശ്ചലമാക്കിയേക്കും. സമരത്തിന്റെ അടുത്ത ഘട്ടത്തെക്കുറിച്ച് ആലോചിക്കാന്‍ ഡിഎംകെ പ്രതിപക്ഷപാര്‍ട്ടികളുടെ യോഗവും നാളെ വിളിച്ചു. ഡിഎംകെ, കോണ്‍ഗ്രസ്,...

‘എന്നാലും എന്റെ ജയറാമേട്ടാ ഇങ്ങനെ പണികൊടുക്കണമവയിരുന്നോ’….. കൊന്നപ്പൂവില്‍ മഞ്ജുവിന് കിട്ടിയത് എട്ടിന്റെ പണി

ഫിലിം അവാര്‍ഡ്‌സ് വേദിയില്‍ ലാലേട്ടനേയും അനുകരിച്ച് നില്‍ക്കുന്ന മഞ്ജുവിന് അടുത്തേക്ക് ജയറാം കൊന്നപ്പൂവില്‍ ഒളിപ്പിച്ച സര്‍പ്രൈസുമായി എത്തി. അവാര്‍ഡ് വേദിയില്‍ അണിയറയില്‍ നിന്ന് എത്തിയ സര്‍പ്രൈസ് ഒരു പണിയായിരിക്കുമെന്ന് മഞ്ജുവും കരുതിയിട്ടുണ്ടാകില്ല. താലം അടുത്ത് എത്തിയപ്പോള്‍ വലിയ ഒരു ഓന്തിനെ എടുത്ത് നടന്‍...

ത്രിവര്‍ണ പതാകയേന്തി പി.വി. സിന്ധു, കോമണ്‍വെല്‍ത്ത് ഗെയിംസിന് വര്‍ണ്ണാഭമായ തുടക്കം

നിറങ്ങളുടെ വര്‍ണപകിട്ടോടെ ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് വര്‍ണാഭമായ തുടക്കം. കണ്ണിന് കുളിര്‍മയേകുന്ന ചടങ്ങുകളോടെയാണ് ഉദ്ഘാടന പരിപാടികള്‍ ആരംഭിച്ചത്. ഔദ്യോഗികമായ ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഇന്ന് മത്സരങ്ങള്‍ ഒന്നും നടക്കുന്നില്ല. നാളെ പുലര്‍ച്ചെയാണ് മത്സരങ്ങള്‍ ആരംഭിക്കുക. ഇന്ത്യയ്ക്കു വേണ്ടി 225 അംഗ ടീമാണ് കോമണ്‍വെല്‍ത്ത് ഗോദയില്‍...

സന്തോഷ് ട്രോഫി ടീം അംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ക്യാഷ് അവാര്‍ഡും, സര്‍ക്കാര്‍ ജോലിയും പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീം അംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ക്യാഷ് അവര്‍ഡ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ടീമിലുണ്ടായിരുന്ന 11 പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനമായി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനുണ്ടായത്. കേരളത്തിന്റെ മിന്നും താരം...

ബെര്‍ബറ്റോവ് ബ്ലാസ്റ്റേഴ്സില്‍ ചേര്‍ന്നതെന്തിനെന്ന് തനിക്കറിയാം,കിടിലന്‍ മറുപടിയുമായി ഡേവിഡ് ജെയിംസ്

കൊച്ചി: ഐ.എസ്.എല്‍ നാലം സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്തായതിനേക്കാള്‍ ആരാധകര്‍ക്ക് നിരശയേകിയത് സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവ് പരിശീലകന്‍ ഡേവിഡ് ജെയിംസിനെതിരെ ഉന്നയിച്ച ആരോപണങ്ങളായിരുന്നു. താന്‍ കണ്ടതില്‍വെച്ച് ഏറ്റവും മോശം പരിശീലകനാണ് ജെയിംസെന്ന വിമര്‍ശനത്തോടെയായിരുന്നു ബെര്‍ബറ്റോവ് ടീം വിട്ടത്.പ്രമുഖ സ്പോര്‍ട്സ്...

pathram desk 2

Advertismentspot_img