നിങ്ങളുടെ വീട്ടില്‍ ഇങ്ങനെ ഒരു അങ്കിള്‍ വരാറുണ്ടോ..? കാഴ്ചക്കാരെ മുള്‍മുനയിലാക്കാന്‍ അങ്കിളിന്റെ പുതിയ ടീസര്‍ പുറത്ത്

കൊച്ചി: തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന മമ്മൂട്ടി ചിത്രം അങ്കിളിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു. ജോയ് മാത്യുവിന്റെ രചനയില്‍ ഗിരീഷ് ദാമോദരന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നതും ജോയ് മാത്യുവാണ്.

ബിജിബാല്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങളെല്ലാം ശ്രദ്ധനേടിയിരുന്നു. മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്നും ചിത്രത്തിന് ലഭിക്കുന്നത്.

SHARE