pathram desk 2

Advertismentspot_img

‘ഭൂമിവിവാദ കേസില്‍ അതിരൂപതയിലെ പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ല, കര്‍ദിനാള്‍ വിഷയം കൂടുതല്‍ വഷളാക്കി’; ആലഞ്ചേരിക്കെതിരായ വൈദിക സമിത സെക്രട്ടറിയുടെ കത്ത് പുറത്ത്

എറണാകുളം: അഴിക്കാന്‍ ശ്രമിക്കുന്തോറും കൂടുതല്‍? മുറുകുകയാണ് സീറോ മലബാര്‍ സഭയിലെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട വിവാദം. സഭയെയും രൂപതയെയും വിശ്വാസികളെയും പിടിച്ചുലച്ച വിവാദത്തില്‍ സംഭവങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്ന നടപടിയാണ് കര്‍ദിനാളിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നാണ് വൈദിക സമിതിയുടെ ആരോപണം. ഏറ്റവും ഒടുവിലായി...

ഫ്‌ലിപ്കാര്‍ട്ട് ഇനി വാള്‍മാട്ടിന് സ്വന്തം,നടന്നത് കോടികളുടെ കച്ചവടം

ബെംഗളൂരു: ഇന്ത്യയില്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ വിപ്ലവം സൃഷ്ടിച്ച ഫ്‌ലിപ്കാര്‍ട്ടിന്റെ മുഖ്യ ഓഹരികള്‍ അമേരിക്ക കേന്ദ്രമായ ബഹുരാഷ്ട്ര സൂപ്പര്‍ മാര്‍ക്കറ്റ് കമ്പനി വാള്‍മാര്‍ട്ട് വാങ്ങി. ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടൈല്‍ മാര്‍ക്കറ്റായ ഫ്‌ലിപ്കാര്‍ട്ടിന്റെ 70 ശതമാനം ഓഹരിയും വാങ്ങുന്ന വിവരം നേരത്തെ വാള്‍മാര്‍ട്ട് അറിയിച്ചിരുന്നെങ്കിലും...

പ്ലസ് ടു പരീക്ഷാ ഫലം നാളെ

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലം മെയ് 10ന് പ്രഖ്യാപിക്കുമെന്ന് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹയര്‍ സെക്കൻഡറി എക്‌സാം അറിയിച്ചു. നാളെ രാവിലെ 11 മണിക്ക് വിദ്യാഭ്യാസ മന്ത്രി ഫല പ്രഖ്യാപനം നടത്തും. 3.72 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയ്ക്ക് റജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 69,971 ഓപ്പണ്‍...

കൊച്ചിയില്‍ നടുറോഡില്‍ പട്ടാപ്പകൽ യുവതിയെ ഭര്‍ത്താവ് കുത്തി കൊലപ്പെടുത്തി

കൊച്ചി: നഗരമധ്യത്തില്‍ പട്ടാപ്പകല്‍ യുവതിയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പുന്നപ്ര സ്വദേശിനി സുമ്മയ്യ ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് സജീറാണ് അക്രമം നടത്തിയത്. എറണാകുളം പാലാരിവട്ടത്ത് നടുറോഡില്‍ വച്ച് ഭര്‍ത്താവ് യുവതിയെ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തിന് ശേഷം...

രണ്ടരമണിക്കൂര്‍ ഈ മുഖം സഹിച്ചതിന് നന്ദി…..പറയുന്നത് രാജാവിന്റെ മകന്‍

കൊച്ചി:ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച ചിത്രം 'ആദി' ഇക്കഴിഞ്ഞ ജനുവരി 25ന് തിയേറ്ററുകളില്‍ എത്തിയത്. വലിയ വരവേല്‍പായിരുന്നു ചിത്രത്തിന് മോഹന്‍ലാല്‍ ആരാധകര്‍ നല്‍കിയത്. എന്നാല്‍ ചിത്രം റിലീസ് ചെയ്യുന്നതിനു മുമ്പേ നായകന്‍ ഹിമാലയത്തിലേക്ക് സ്ഥലം വിട്ടു. ഒരു മാധ്യമത്തിനും പ്രണവ്...

ലാലേട്ടന്റേയും ദിലീപിന്റെയും മാത്രമല്ല…..വരുന്നു മമ്മൂട്ടി ആരാധകന്റെ കഥ: ‘ഇക്കയുടെ ശകടം’ ആദ്യ പോസ്റ്റര്‍ കാണാം

മോഹന്‍ലാല്‍ ആരാധകരുടെ കഥ പറഞ്ഞ ചിത്രങ്ങള്‍ക്കു പിന്നാലെ മമ്മൂട്ടി ആരാധകന്റെ കഥ പറയുന്ന ചിത്രവും എത്തുന്നു. 'ഇക്കയുടെ ശകടം' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പ്രിന്‍സ് അവറാച്ചനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്നത്. അയ്യപ്പന്റെ ശകടം എന്നായിരുന്നു ചിത്രത്തിന് ആദ്യം നിശ്ചയിച്ചിരുന്ന പേര്. എന്നാല്‍ ചില...

മാഹിയിലെ രാഷ്ട്രീയക്കൊലപാതകം; ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടി

തിരുവനന്തപുരം: മാഹിയിലെ ഇരട്ടകൊലപാതകത്തില്‍ ഗവര്‍ണര്‍ പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം തേടി. കൊലപാതകങ്ങല്‍ സര്‍ക്കാര്‍ എന്ത് നടപടിയെടുത്തുവെന്ന് അറിയിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തിലെ ആശങ്ക വ്യക്തമാക്കി ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി ഇന്ന കത്തയച്ചിരുന്നു മാഹിയില്‍ കഴിഞ്ഞ ദിവസം സിപിഎം, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. സിപിഎം...

രാത്രിയുടെ നിശബ്ദതയില്‍ മണിക്യന്‍ എത്തുന്നു, ഒടിയന്റ കിടിലൻ ടീസര്‍ എത്തി..! വീഡിയോ കാണാം

മേഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ഒടിയന്റ ടീസര്‍ എത്തി.മൂന്നര മിനിറ്റുള്ള ടീസര്‍ മോഹന്‍ ലാലാണ് പുറത്തിറക്കിയത്. https://www.facebook.com/ActorMohanlal/videos/1711132708942418/

pathram desk 2

Advertismentspot_img